ലണ്ടൻ: ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ച. ചൊവ്വാഴ്ച പ്രഭുസഭയിൽ ഇന്ത്യൻ വംശജരായ മേഘ്നാദ് ദേശായ് പ്രഭുവും രാജ് ലോംബ പ്രഭുവും ചർച്ചയ്ക്കു തുടക്കമിടും.
1919 ഏപ്രിൽ 13നായിരുന്നു അമൃത്സറിലെ ജാലിയൻവാലാ ബാഗിൽ സമ്മേളിച്ച നിരായുധരായ ഇന്ത്യക്കാർക്ക് എതിരേ ബ്രിട്ടീഷ് പട്ടാളം നിറയൊഴിച്ചത്.
ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള പട്ടാളം നടത്തിയ വെടിവയ്പിൽ ഏകദേശം 1600 പേർ മരിച്ചുവെന്നാണ് കണക്ക്.