+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈക്രോസോഫ്ട് പ്രസിഡന്‍റ് മാർപാപ്പയെ സന്ദർശിച്ചു

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: മൈ​​​ക്രോ​​​സോ​​​ഫ്ട് ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ബ്രാ​​​ഡ് സ്മി​​​ത്ത് വ​​​ത്തി​​​ക്കാ​​​നി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ സ​​​ന്ദ​​​ർ​
മൈക്രോസോഫ്ട് പ്രസിഡന്‍റ് മാർപാപ്പയെ സന്ദർശിച്ചു
വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: മൈ​​​ക്രോ​​​സോ​​​ഫ്ട് ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ബ്രാ​​​ഡ് സ്മി​​​ത്ത് വ​​​ത്തി​​​ക്കാ​​​നി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ് ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ചെ​​​യ്ത​​​തെ​​​ന്ന് സ​​​ഭാ വ​​​ക്താ​​​വ് അ​​​ല​​​സാ​​​ന്ദ്രോ ജി​​​സോ​​​ട്ടി അ​​​റി​​​യി​​​ച്ചു.

ജീ​​​വ​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് വി​​​ൻ​​​ചെ​​​ൻ​​​സോ പാ​​​ഗ്‌​​​ലി​​​യ​​​യും ബ്രാ​​​ഡ് സ്മി​​​ത്തി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.