ജയ്പുർ: ഗുജ്ജറുകൾക്കും മറ്റു നാലു സമുദായക്കാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും അഞ്ചു ശതമാനം സംവരണം നല്കാനുള്ള ബിൽ സംസ്ഥാന സർക്കാർ പാസാക്കി. ബൻജാരസ ഗഡിയ ലോഹർ, റായിക, ഗദാരിയ എന്നിവയാണ് സംവരണം ലഭിക്കുന്ന മറ്റു സമുദായങ്ങൾ.