ഗ​​​​പ്റ്റി​​​​ൽ ചി​​​​റ​​​​കി​​​​ൽ കി​​​​വി

11:51 PM Feb 13, 2019 | Deepika.com
നെ​​​​യ്പീ​​​​ർ: ബം​​​​ഗ്ലാ​​​ദേ​​​​ശി​​​​നെ​​​​തി​​​​രാ​​​​യ ആ​​​​ദ്യ ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ൽ മാ​​​​ർ​​​​ട്ടി​​​​ൻ ഗ​​​​പ്റ്റി​​​​ലി​​​​ന്‍റെ ക​​​​രു​​​​ത്തി​​​​ൽ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നു ജ​​​​യം. 15-ാം ഏ​​​​ക​​​​ദി​​​​ന സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ ഗ​​​​പ്റ്റി​​​​ലി​​​​ന്‍റെ (117 നോ​​​​ട്ടൗ​​​​ട്ട്) ഇ​​​​ന്നിം​​​​ഗ്സ് ആ​​​​തി​​​​ഥേ​​​​യ​​​​ർ​​​​ക്ക് എ​​​​ട്ട് വി​​​​ക്ക​​​​റ്റ് ജ​​​​യം സ​​​​മ്മാ​​​​നി​​​​ച്ചു.

സ്കോ​​​​ർ: ബം​​​​ഗ്ലാ​​​​ദേ​​​​ശ് 48.5 ഓ​​​​വ​​​​റി​​​​ൽ 232. ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് 44.3 ഓ​​​​വ​​​​റി​​​​ൽ ര​​​​ണ്ടി​​​​ന് 233. കി​​​​വീ​​​​സി​​​​നാ​​​​യി ബോ​​​​ൾ​​​​ട്ടും സാ​​​​ന്‍റ്ന​​​​റും മൂ​​​​ന്ന് വി​​​​ക്ക​​​​റ്റ് വീ​​​​ത​​​​വും ഹെ​​​​ൻ‌റി, ​​​​ഫെ​​​​ർ​​​​ഗൂ​​​​സ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ര​​​​ണ്ട് വി​​​​ക്ക​​​​റ്റ് വീ​​​​ത​​​​വും നേ​​​​ടി. ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നാ​​​​യി നി​​​​ക്കോ​​​​ളാ​​​​സ് (53 റ​​​​ണ്‍​സ്), റോ​​​​സ് ടെ​​​​യ്‌​​​ല​​​​ർ (45 നോ​​​​ട്ടൗ​​​​ട്ട്) എ​​​​ന്നി​​​​വ​​​​രും ബാ​​​​റ്റു​​​​കൊ​​​​ണ്ട് മി​​​​ക​​​​വ് പു​​​​ല​​​​ർ​​​​ത്തി.