ലണ്ടൻ: ബ്രിട്ടീഷ് ഫിലിം അക്കാഡമി ആന്‍ഡ് ടെലിവിഷന്‍ ആർട്ട് (ബാഫ്റ്റ) അവാര്‍ഡിൽ ദ ഫേവറേറ്റും സ്പാനിഷ് ചിത്രം റോമയും തിളങ്ങി. അല്‍ഫോന്‍സോ ക്വാറോണ്‍ സംവിധാനം ചെയ്ത മെക്സിക്കന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം റോമ മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച ഛായാഗ്രാഹകന്‍ എന്നിവയ്ക്കുള്‍പ്പെടെ നാലു പുരസ്കാരങ്ങള്‍ നേടി.
ഒലീവിയ കോള്മാന് ക്വീന്‍ ആനിയായി അഭിനായിച്ച ദ ഫേവറേറ്റ് മികച്ച നടിക്കുള്‍പ്പെടെ ഏഴു പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഫേവറേറ്റിന് 12 നോമിനേഷനുകളാണു ലഭിച്ചിരുന്നത്. മികച്ച നടനുള്ള പുരസ്കാരം ബൊഹീമിയന്‍ റാപ്സോഡിയിലെ അഭിനയത്തിനു റമി മാലിക്ക് നേടി. സ്പൈഡര്മാന്: ഇന്‍ടു ദ സ്പൈഡര്‍-വേഴ്സസ് ആണ് മികച്ച അനിമേഷന്‍ ചിത്രം.