+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊണ്ണൂറ്റേഴുകാരൻ ഡ്രൈവിംഗ് ലൈസൻസ് പുതുക്കി

ദു​​ബാ​​യ്: ബ്രി​​ട്ട​​നി​​ലെ ഫി​​ലി​​പ്പ് രാ​​ജ​​കു​​മാ​​ര​​ൻ 97ാം വ​​യ​​സി​​ൽ ഡ്രൈ​​വിം​​ഗി​​നോ​​ടു വി​​ട​​പ​​റ​​ഞ്ഞ വാ​​ർ​​ത്ത​​യു​​ടെ ചൂ​​ടാ​​റും മു​​ന്പേ 97 വ​​യ​​സു​​ള്ള ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​
തൊണ്ണൂറ്റേഴുകാരൻ  ഡ്രൈവിംഗ് ലൈസൻസ് പുതുക്കി
ദു​​ബാ​​യ്: ബ്രി​​ട്ട​​നി​​ലെ ഫി​​ലി​​പ്പ് രാ​​ജ​​കു​​മാ​​ര​​ൻ 97-ാം വ​​യ​​സി​​ൽ ഡ്രൈ​​വിം​​ഗി​​നോ​​ടു വി​​ട​​പ​​റ​​ഞ്ഞ വാ​​ർ​​ത്ത​​യു​​ടെ ചൂ​​ടാ​​റും മു​​ന്പേ 97 വ​​യ​​സു​​ള്ള ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ൻ ദു​​ബാ​​യി​​ൽ ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സ് നാ​​ലു​​ വ​​ർ​​ഷ​​ത്തേ​​ക്കു​​കൂ​​ടി പു​​തു​​ക്കി. 1922ൽ ​​ജ​​നി​​ച്ച തെ​​ഹ് മെ​​റ്റ​​ൻ ഹോ​​മി ദു​​ൻ​​ജി​​ബോ​​യ് മേ​​ത്ത​​യ്ക്ക് ഇ​​നി 2023 ഒ​​ക്ടോ​​ബ​​ർ വ​​രെ വ​​ണ്ടി ഓ​​ടി​​ക്കാം.

ഇ​​ന്ത്യ​​ൻ വേ​​രു​​ക​​ളു​​ള്ള കെ​​നി​​യ​​ക്കാ​​ര​​നാ​​ണ് മേ​​ത്ത. ലൈ​​സ​​ൻ​​സ് പു​​തു​​ക്കി വാങ്ങി യെങ്കിലും മേ​​ത്ത പൊ​​തു​​വാ​​ഹ​​ന​​ങ്ങ​​ളി​​ലാ​​ണു സാധാരണ സ​​ഞ്ച​​രി​​ക്കു​​ക. പു​​ക​​വ​​ലി​​യും മ​​ദ്യ​​പാ​​ന​​വും ഒ​​ട്ടു​​മി​​ല്ലെ​​ന്നും ന​​ട​​പ്പാ​​ണ് ത​​ന്‍റെ ആ​​രോ​​ഗ്യ​​ര​​ഹ​​സ്യ​​മെ​​ന്നും മേ​​ത്ത പ​​റ​​ഞ്ഞു.