+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീടിനു മുകളിൽ വിമാനം വീണ് അഞ്ചു മരണം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ദ​​​ക്ഷി​​​ണ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ വീ​​​ടി​​​നു മു​​​ക​​​ളി​​​ൽ ചെ​​റു​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് അ​​​ഞ്ചു പേ​​​ർ മ​​​രി​​​ച്ചു. ഓ​​​റ​​​ഞ്ച് കൗ​​
വീടിനു മുകളിൽ വിമാനം വീണ് അഞ്ചു മരണം
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ദ​​​ക്ഷി​​​ണ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ വീ​​​ടി​​​നു മു​​​ക​​​ളി​​​ൽ ചെ​​റു​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് അ​​​ഞ്ചു പേ​​​ർ മ​​​രി​​​ച്ചു. ഓ​​​റ​​​ഞ്ച് കൗ​​​ണ്ടി​​​യി​​​ലെ യോ​​​ർ​​​ബ ലി​​​ൻ​​​ഡാ ന​​​ഗ​​​ര​​​ത്തി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണ് അ​​​പ​​​ക​​​ടം. സെ​​​സ്നാ വി​​​മാ​​​ന​​​ത്തി​​​ന്‍റെ പൈ​​​ല​​​റ്റും വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നാ​​​ലു പേ​​​രു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.