ഭാരതി
ചാത്തന്നൂർ: പോളച്ചിറ ചരുവിള പുത്തൻവീട്ടിൽ പരേതനായ ഭാസ്കരനന്റെ ഭാര്യ ഭാരതി (86) നിര്യാതയായി.
ദിനേശൻ
അഞ്ചൽ: മതുരപ്പ തടത്തിവിള പുത്തൻവീട്ടിൽ ജി.ദിനേശൻ (66) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ഡി.രജനി, ഡി.രാജ്കുമാർ. മരുമക്കൾ: വി.സനൽകുമാർ, വി.ബിന്ദു.