+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

സി​സ്റ്റ​ർ ജെ​മ്മ എ​സ്ഡി ചു​ണ​ങ്ങം​വേ​ലി: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ​മൂ​ഹ​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് പ്രോ​വി​ൻ​സം​ഗം സി​സ്റ്റ​ർ ജെ​മ്മ എ​സ്ഡി (98) നി​ര്യാ​ത​യാ​യി. സം​സ്കാ​
എറണാകുളം
സി​സ്റ്റ​ർ ജെ​മ്മ എ​സ്ഡി

ചു​ണ​ങ്ങം​വേ​ലി: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ​മൂ​ഹ​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് പ്രോ​വി​ൻ​സം​ഗം സി​സ്റ്റ​ർ ജെ​മ്മ എ​സ്ഡി (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ചു​ണ​ങ്ങം​വേ​ലി എ​സ്ഡി മ​ഠം സെ​മി​ത്തേ​രി​യി​ൽ. സി​സ്റ്റ​ർ നെ​ടു​ന്പ്ര​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക പ​രേ​ത​രാ​യ കോ​യി​ക്ക​ര തു​രു​ത്തി​ക്കാ​ട്ട് ജോ​ണ്‍ - ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ഫ്ളോ​റി​ൻ എ​സ്ഡി, ജോ​സ​ഫ് പി. ​ജോ​ണ്‍, മാ​ത്യു പി. ​ജോ​ണ്‍, മ​റി​യാ​മ്മ സ്ക​റി​യ, വ​ൽ​സ തോ​മ​സ്, പ​രേ​ത​രാ​യ പി.​ജെ. ഐ​സ​ക്, അ​ന്ന​മ്മ, ത്രേ​സ്യാ​മ്മ, സി​സ്റ്റ​ർ ക്യാ​ന്‍റി​ഡ എ​സ്ഡി, അ​ന്ന​മ്മ തോ​മ​സ്.
ചു​ണ​ങ്ങം​വേ​ലി, തോ​ട്ടും​മു​ഖം, ന​സ്ര​ത്ത്, പെ​രു​മാ​നൂ​ർ, ചെ​ന്പ്, ആ​ലു​വ, പ​ള്ളു​രു​ത്തി, ഡ​ൽ​ഹി, പ​ഴ​ങ്ങ​നാ​ട്, മ​ദ്രാ​സ്, വൈ​ക്കം, കൊ​തു​മു​ടി, ഉ​ദ​യ​നാ​പു​രം, ചെ​മ്മ​ന​ത്തു​ക​ര, മേ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​സ്റ്റ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

വ​ർ​ഗീ​സ്

കാ​ല​ടി : കാ​ല​ടി കെ​സി കോ​ള​ജ് സ്ഥാ​പ​ക​നും അ​ഖി​ല കേ​ര​ള ബാ​ല​ജ​ന​സ​ഖ്യം കാ​ല​ടി യൂ​ണി​യ​ൻ ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്ന മ​റ്റൂ​ർ ഊ​രോ​ത്ത് ഔ​സേ​പ്പി​ന്‍റെ മ​ക​ൻ വ​ർ​ഗീ​സ് (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മ​റ്റൂ​ർ സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​ഞ്ഞ​പ്ര മൂ​ഞ്ഞേ​ലി ക​ണ്ട​മം​ഗ​ത്ത് ഏ​ല്യാ​കു​ട്ടി (കു​ഞ്ഞ​ല​ക്കു​ട്ടി, റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് യു​പി​എ​സ് മ​ഞ്ഞ​പ്ര). മ​ക്ക​ൾ: സി​മി (പ്ര​ഫ​സ​ർ, പ്ര​ജോ​തി നി​കേ​ത​ൻ കോ​ള​ജ് പു​തു​ക്കാ​ട്), സി​ജോ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: തൃ​ശൂ​ർ മു​ണ്ടൂ​ർ കാ​ഞ്ഞി​ര​പ​റ​ന്പി​ൽ ടൈ​നി​ദേ​വ് (ചീ​ഫ് മാ​നേ​ജ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക്, പു​ലാ​മ​ന്തോ​ൾ മ​ല​പ്പു​റം), ക​ട​യി​നി​ക്കാ​ട് ഒ​റ്റ​വീ​ട് സോ​ണി​യ (യു​എ​സ്എ).

വ​ർ​ഗീ​സ്

അ​ങ്ക​മാ​ലി : അ​ങ്ക​മാ​ലി കു​ന്ന​പ്പി​ള്ളി ഔ​സേ​പ്പി​ന്‍റെ മ​ക​ൻ വ​ർ​ഗീ​സ് (കു​ഞ്ഞ​പ്പ​ൻ-76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: കി​ട​ങ്ങൂ​ർ പ​ട​യാ​ട്ടി​ൽ അ​ന്നം. മ​ക്ക​ൾ: ജോ​യി (ആ​ർ​ക്കി​ടെ​ക്ട്), മേ​രീ​സ്, ബാ​ബു, അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ, ആ​ന്‍റു (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: ഷൈ​നി, വ​ർ​ഗീ​സ്, സി​നി, ജാ​സ്മി (അ​യ​ർ​ല​ൻ​ഡ്), ഷി​ബി (അ​യ​ർ​ല​ൻ​ഡ്).

കെ.​വി. ജോ​സ​ഫ്

ക​ല്ലൂ​ർ​ക്കാ​ട് : കാ​ട്ടാം​കോ​ട്ടി​ൽ കെ.​വി. ജോ​സ​ഫ് (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 9.30ന് ​ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ആ​വോ​ലി കാ​രാ​മേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​നി (യു​കെ), സി​ജോ (യു​കെ), സി​യ. മ​രു​മ​ക്ക​ൾ: വി​ജോ മ​ഞ്ഞാ​ടി​ക്ക​ൽ രാ​മ​പു​രം, ജീ​മോ​ൾ ഇ​ല​വു​ങ്ക​ൽ തെ​ക്കും​ഭാ​ഗം, അ​രു​ണ്‍ മ​ണി​മ​ല​പ​റ​ന്പി​ൽ ക​ട​പ്പൂ​ര്.

കോ​ര കു​ര്യാ​ക്കോ​സ്

മൂ​വാ​റ്റു​പു​ഴ : പ​ട്ട​മ്മാ​വു​ടി​യി​ൽ കോ​ര കു​ര്യാ​ക്കോ​സ് (കു​ഞ്ഞ്-69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി കു​ര്യാ​ക്കോ​സ്. മ​ക്ക​ൾ: സി​നി, സീ​ന, സീ​മ. മ​രു​മ​ക്ക​ൾ: അ​ല​ക്സ്, ബ്ല​സ​ൻ, ഷൈ​ജു.

എം.​വി. കു​ര്യാ​ക്കോ​സ്

മൂ​വാ​റ്റു​പു​ഴ : കാ​ലാ​ന്പൂ​ര് മ​ലേ​ക്കു​ടി​യി​ൽ എം.​വി. കു​ര്യാ​ക്കോ​സ് (കു​ഞ്ഞ​പ്പ​ൻ-86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: സാ​റാ​മ്മ ചേ​ലാ​ട്ട് ക​ക്കാ​ട്ടു​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ല്ലി (യു​എ​സ്എ), മോ​ളി (റാ​ക്കാ​ട്), എം.​കെ. ഷാ​ജു, ലാ​ലി (ക​റു​ക​ടം). മ​രു​മ​ക്ക​ൾ: ഏ​ലി​യാ​സ് ക​രി​പ്പാ​ൽ (യു​എ​സ്എ), ഏ​ലി​യാ​സ് പ്ലാ​പ്പു​ഴ (റാ​ക്കാ​ട്), മി​നി പൊ​ങ്ങ​ണ​ത്തി​ൽ (മേ​ക്ക​ട​ന്പ്), പ​രേ​ത​നാ​യ ബേ​ബി കൊ​ന്പ​ത്താ​ൻ (ക​റു​ക​ടം).

കെ.​കെ. സ്ക​റി​യ

പോ​ത്താ​നി​ക്കാ​ട് : കു​റ്റി​ശ്ര​ക്കു​ടി​യി​ൽ കെ.​കെ. സ്ക​റി​യ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പോ​ത്താ​നി​ക്കാ​ട് ഉ​മ്മി​ണി​കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി കാ​ട്ട​പ്പ​ടി ക​ണ്ണോ​ത്തു​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജി, ബി​ജു (എം​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് കോ​ത​മം​ഗ​ലം), ഷി​ജി. മ​രു​മ​ക്ക​ൾ: ഫാ. ​ജോ​ണ്‍​സ​ൻ പു​റ്റാ​നി​ൽ (സെ​ക്ര​ട്ട​റി, കാ​തോ​ലി​ക്കേ​റ​റ് & എം.​ഡി. സ്കൂ​ൾ), മെ​റീ​ന ബി​ജു (കൊ​ച്ചു​പ​റ​ന്പി​ൽ, ചെ​ങ്ക​ര, മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സ് കോ​ത​മം​ഗ​ലം), ജോ​സ് വി. ​ജേ​ക്ക​ബ് വെ​ട്ടി​ക്കാ​ട്ട് കൂ​ത്താ​ട്ടു​കു​ളം.

മ​റി​യാ​മ്മ

ഐ​രാ​പു​രം: നി​ര​വ​ത്ത് മ​റി​യാ​മ്മ ഇ​സ​ഹാ​ക്ക് (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കു​ന്ന​ക്കു​രു​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: എ​ൻ.​ഐ. വ​ർ​ഗീ​സ്, എ​ൻ.​ഐ. പൗ​ലോ​സ്, എ​ൻ.​ഐ. ഏ​ലി​യാ​സ്, മേ​രി, സാ​റാ​മ്മ. മ​രു​മ​ക്ക​ൾ: ജോ​ളി, കു​ര്യാ​ച്ച​ൻ, റാ​ഹേ​ൽ, സാ​റാ​മ്മ, റെ​ജു.

എ.​ജെ. സെ​ബാ​സ്റ്റ്യ​ൻ

പ​റ​വൂ​ർ: ആ​ന​ന്താ​ഴ​ത്ത് എ.​ജെ. സെ​ബാ​സ്റ്റ്യ​ൻ (റി​ട്ട. മാ​നേ​ജ​ർ നോ​ർ​ത്തേ​ൻ അ​ഷ്വ​റ​ൻ​സ് ലി​മി​റ്റ​ഡ് ദു​ബാ​യ് ആ​ൻ​ഡ് മ​സ്ക്ക​റ്റ്, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ല​യ​ൻ​സ് ഇ​ൻ​ഷ്വ​റ​ൻ​സ് ലി​മി​റ്റ​ഡ് മ​ലാ​വി ആ​ഫ്രി​ക്ക- 78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​റ​വൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ട്ട​യ്ക്കാ​വ് പ​ള്ളി​യി​ൽ. ഭാ​ര്യ: കാ​ത​റി​ൻ സെ​ബാ​സ്റ്റ്യ​ൻ (കെ​റ്റി) കു​ന്ന​പ്പി​ള്ളി തൃ​ശൂ​ർ. മ​ക്ക​ൾ: ജൂ​ലി സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​ജെ​ന്നി സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക​ൻ: ഡോ. ​കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി (കി​ര​ൺ) എ​ട​ക്ക​ള​ത്തൂ​ർ വൈ​റ്റി​ല.

ഓ​മ​ന

കോ​ത​മം​ഗ​ലം: ചേ​ലാ​ട് ചെ​മ്മീ​ൻ​കു​ത്ത് അ​തി​ര​ന്പു​ഴ എ.​വൈ. ജോ​ണി​യു​ടെ ഭാ​ര്യ ഓ​മ​ന (54) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​ചേ​ലാ​ട് ബ​സ്അ​നി​യ പ​ള്ളി​യി​ൽ. പ​രേ​ത ചേ​ലാ​ട് മേ​ച്ചേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലോ​യി​ഡ്, ലി​ന്‍റ. മ​രു​മ​ക​ൾ: ആ​ര്യ.

മൂ​സ​കോ​യാ​ൻ

കോ​ത​മം​ഗ​ലം: ത​ല​ക്കോ​ട് പു​ത്ത​ൻ​കു​രി​ശ് തൊ​മ്മ​ൻ​കാ​ട്ട് മൂ​സ​കോ​യാ​ൻ (86) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു 10.30ന് ​അ​ള്ളു​ങ്ക​ൽ ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഫാ​ത്തി​മ മ​ടി​യൂ​ർ വ​ട​ക്കേ​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: കോ​യാ​ൻ, ഷെ​രീ​ഫ, ജ​മീ​ല, ഹം​സ, സ​ലിം. മ​രു​മ​ക്ക​ൾ: റാ​ഫി​യ, അ​ലി​യാ​ർ, ഷെ​രീ​ഫ്, ഉ​മൈ​ബ, റ​സീ​ന.

എം.​വി. ഔ​സേ​ഫ്

കോ​ല​ഞ്ചേ​രി: വ​ട​യ​ന്പാ​ടി പു​തു​പ്പ​നം മു​ട​നാ​ട്ട് എം.​വി. ഔ​സേ​ഫ് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ത​ന്പി, കു​ഞ്ഞു​മ്മ, പൈ​ലി, വ​ത്സ, മി​നി. മ​രു​മ​ക്ക​ൾ: ജോ​ളി, മാ​ത്തു​ക്കു​ട്ടി, സി​മി, റെ​ജി, പ​രേ​ത​നാ​യ ബേ​ബി.

കെ.​ഒ. ജോ​ർ​ജ്

ക​രി​മ​ണ്ണൂ​ർ: മു​ള​പ്പു​റം കി​ഴ​ക്കും​ത​ല കെ.​ഒ. ജോ​ർ​ജ് (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11.30ന് ​മു​ള​പ്പു​റം സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ. ഭാ​ര്യ: നെ​ടു​ങ്ങാ​ട​പ്പി​ള്ളി ന​ടു​പു​ര​യി​ൽ വ​ൽ​സ​മ്മ. മ​ക്ക​ൾ: ആ​ൻ​സി, അ​നി​ത, അ​മ​ല. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍ കു​ന്നേ​ൽ വെ​ള്ളെ​ള്ള്, നി​ഖി​ൽ ചാ​ക്കോ കി​ലു​ക്ക​ൻ അ​യ്യ​ന്പു​ഴ.

എ.​എം. മാ​ത്യു

പി​റ​വം: ഓ​ണ​ക്കൂ​ർ കു​ന്ന​ത്ത് എ.​എം. മാ​ത്യു (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പി​റ​വം ഹോ​ളി​കിം​ഗ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: തോ​ട്ട​റ ര​ണ്ടാം​കാ​ട്ടി​ൽ മേ​രി. മ​ക്ക​ൾ: മ​ക്ക​വു (യു​കെ), മ​നു​ജ (സൗ​ദി), മേ​ഘ്ന. മ​രു​മ​ക്ക​ൾ: കി​ട​ങ്ങൂ​ർ തൊ​ഴു​ത്തു​ക​ര ബി​ജു​മോ​ൻ (യു​കെ), അ​രീ​ക്ക​ര മു​ള​യാ​നി​ക്ക​ൽ സി​ജോ (സൗ​ദി), തോ​ട്ട​റ മാ​ന്പി​ള്ളി​ൽ ജ​സ്റ്റി​ൻ (ഇ​സ്ര​യേ​ൽ).

പി.​ജെ. വ​ർ​ഗീ​സ്

ആ​ന്പ​ല്ലൂ​ർ: പാ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ മ​ക​ൻ പി.​ജെ. വ​ർ​ഗീ​സ് (കു​ഞ്ഞു​മോ​ൻ-53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ന്പ​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യി​ൽ. ഭാ​ര്യ: ജി​നി കി​ഴ​ക്ക​ന്പ​ലം ഊ​രേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മീ​നു, മി​ന്നു.

ഭാ​ര​തി

മൂ​വാ​റ്റു​പു​ഴ : വാ​ഴ​പ്പി​ള്ളി പൊ​റ്റ​മാ​രി​യി​ൽ (പ​ള്ളി​പ്പു​റ​ത്ത്) പ​രേ​ത​നാ​യ കു​ഞ്ഞ​ന്‍റെ ഭാ​ര്യ ഭാ​ര​തി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് പെ​രു​ന്പാ​വൂ​ർ മ​ല​മു​റി മു​നി​സി​പ്പ​ൽ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ശാ​ന്ത, വ​ന​ജ, സു​ബ്ര​ഹ്മ​ണ്യ​ൻ (ബി​എ​സ്എ​ൻ​എ​ൽ, ആ​ലു​വ) ശാ​ര​ദ. മ​രു​മ​ക്ക​ൾ: പി.​കെ. ഭാ​സ്ക​ര​ൻ (റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ, മൂ​വാ​റ്റു​പു​ഴ), ശാ​സ്താ​വ്, ല​ളി​ത, മ​ണി.

ആ​ന്‍റ​ണി

പ​ള്ളു​രു​ത്തി : പു​ല്ലാ​ർ​ദേ​ശം റോ​ഡ് (സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ണ്‍​വ​ന്‍റി​നു സ​മീ​പം) ക​ട​വി​ൽ ആ​ന്‍റ​ണി (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ചി​റ​ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ.

ഭ​വാ​നി​അ​മ്മ

ക​ള​മ​ശേ​രി: പു​ത്ത​ല​ത്ത് റോ​ഡ് ചി​ത്തി​ര​യി​ൽ മാ​ഴി​യോ​ട് പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​പി​ള്ള​യു​ടെ ഭാ​ര്യ ചാ​ങ്ങ​യി​ൽ ഭ​വാ​നി അ​മ്മ (101) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സോ​മ​ൻ​നാ​യ​ർ (റി​ട്ട. എ​ൽ​ഐ​സി), സു​മ​തി​അ​മ്മ, രാ​ജ​ൻ​പി​ള്ള (റി​ട്ട. കൊ​ച്ചി യൂ​ണി​വേ​ഴ്സി​റ്റി), രാ​ധാ​മ​ണി അ​മ്മ (റി​ട്ട. എ​ൻ​എ​സ്എ​സ് കോ​ള​ജ്), അ​ഡ്വ. ഹ​രി​കു​മാ​ര​ൻ​പി​ള്ള (റി​ട്ട. എ​ച്ച്എം​ടി). മ​രു​മ​ക്ക​ൾ: ല​ളി​ത, ശ​ശി​കു​മാ​ർ, ശ്രീ​കു​മാ​രി, ക​രു​ണാ​ക​ര​മേ​നോ​ൻ, രാ​ധാ​മ​ണി.

ചി​ന്ന​മ്മ

തോ​പ്പും​പ​ടി : പ​ള്ളി​ച്ചാ​ൽ റോ​ഡ് വ​ട​ക്കേ​ട​ത്ത് വി​വേ​കാ​ന​ന്ദ​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​ള്ളു​രു​ത്തി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ശ്രീ​ദേ​വി, ഷെ​ല്ലി, ബി​ജു. മ​രു​മ​ക്ക​ൾ: എ.​കെ. സ​ന്തോ​ഷ്, അ​ന്പി​ളി, സി​നി​മോ​ൾ.

രു​ഗ്മ​ണി

എ​രൂ​ർ : കു​ഴു​വേ​ലി​ൽ പ​രേ​ത​നാ​യ കൊ​ച്ചു​നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ രു​ഗ്മ​ണി (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ, വി​ശ്വ​കു​മാ​ർ, ജ​യ​ദേ​വ​ൻ, സു​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: രാ​ജ​ല​ക്ഷ്മി, നീ​ത, സം​ഗീ​ത, അ​നി​ത.

പാ​ത്തു​മ്മ

പെ​രു​ന്പാ​വൂ​ർ : ചെ​ന്പ​റ​ക്കി ക​ല്ലേ​ലി​മൂ​ല വാ​ര​നാ​ട്ട് പ​രേ​ത​നാ​യ അ​ബ​ദു​ൾ ഖാ​ദ​റി​ന്‍റെ ഭാ​ര്യ പാ​ത്തു​മ്മ (95) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 10ന് ​കൈ​പ്പു​രി​ക്ക​ര മു​സ്‌​ലിം ജ​മാ അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: ഇ​ബ്രാ​ഹിം, പ​രീ​ക്കു​ഞ്ഞ്, ആ​ലി​ക്കു​ഞ്ഞ്, മീ​തി​ൻ കു​ഞ്ഞ്, അ​ഷ്റ​ഫ്, അ​ബ്ദു​ൾ നാ​സ​ർ, അ​ബ്ദു​ൾസ​ലാം, അ​യൂ​ബ്, പ​രേ​ത​നാ​യ അ​ബ്ദു​ൾ ഗ​ഫൂ​ർ. മ​രു​മ​ക്ക​ൾ: ന​ബീ​സ, അ​സ്മ, ലൈ​ല, സെ​ലീ​ന, ജു​മൈ​ല​ത്ത്, ബീ​വി, സു​നി​ത, ഫ​സീ​ല.

വി.​കെ. അ​ബ്ദു​ൾ സ​ലാം

ആ​ല​ങ്ങാ​ട്: വെ​ളി​യ​ത്തു​നാ​ട് വേ​ഴ​പ്പി​ള്ളി​ൽ നൈ​ന മാ​ൻ​ഷ​നി​ൽ വി.​കെ. അ​ബ്ദു​ൾ സ​ലാം (74) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: എ​ട​വ​ന​ക്കാ​ട് കി​ഴ​ക്കേ​വീ​ട്ടി​ൽ മ​റി​യം ബീ​വി. മ​ക്ക​ൾ: ര​ഹ​ന, അ​ബ്ദു​ൾ ഖ​യ്യൂം, അ​നൂ​പ്. മ​രു​മ​ക്ക​ൾ: ഷ​ജി​ൽ, ഷ​സ്നിം, ഫ​ർ​സാ​ന.

സ​ഹോ​ദ​ര​ങ്ങ​ൾ: ബീ​വി അ​ബ്ദു​ൽ​ഖാ​ദ​ർ, സൈ​ന​ബ അ​ബ്ദു​ൾ​ജ​ബ്ബാ​ർ, അ​ബ്ദു​ൽ ക​രീം, അ​ബ്ദു​ൽ റ​ഹീം, ആ​രി​ഫ മൂ​സ, റ​സി​യ ക​രീം, അ​ബ്ദു​ൽ ഷു​ക്കൂ​ർ, പ​രേ​ത​രാ​യ ഐ​ഷ കൊ​ച്ചു​മൊ​യ്ദീ​ൻ, മു​ഹ​മ്മ​ദ്.
വെ​ളി​യ​ത്തു​നാ​ട് മി​ഷ്ക്കാ​ത്തു​ൽ മ​ദ്ര​സ പ്ര​സി​ഡ​ന്‍റ്, വെ​ളി​യ​ത്തു​നാ​ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ്, ചി​റ​ങ്ങ​ര റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ്, വേ​ഴ​പ്പി​ള്ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ​രേ​ത​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

വി.​കെ. ശ​ങ്ക​ര​ൻ​കു​ട്ടി

ഏ​ലൂ​ർ: കു​രീ​ക്കാ​ട് ശ്രീ​ദ​ർ​ശ​ന​ത്തി​ൽ വി.​കെ. ശ​ങ്ക​ര​ൻ​കു​ട്ടി (റി​ട്ട. ഫാ​ക്ട് - 81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ചോ​റ്റാ​നി​ക്ക​ര പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ടി.​ജി. പ​ത്മി​നി. മ​ക്ക​ൾ: എ​സ്. പ്ര​സാ​ദ് (വി​ഷ​ൻ മോ​ട്ടോ​ഴ്സ്), എ​സ്. ശ്രീ​ജ (റെ​യി​ൽ​വേ, സെ​ക്ക​ന്ത​രാ​ബാ​ദ്). മ​രു​മ​ക്ക​ൾ: മേ​ഴ്സി ക​ണ്ണാ​ത്ത്, വി​ജ​യ​കു​മാ​ർ (ഇ​ക്ഫാ​യ്, ഹൈ​ദ​രാ​ബാ​ദ്).

സു​ബ്ബ​ല​ക്ഷ്മി അ​മ്മാ​ൾ

തൃ​പ്പൂ​ണി​ത്തു​റ: തെ​ക്കും​ഭാ​ഗം ക​ണ്ണ​ൻ​കു​ള​ങ്ങ​ര ശ്രീം​വീ​ട്ടി​ൽ (താ​ര - 32) പ​രേ​ത​നാ​യ ശി​വ​രാ​മ അ​യ്യ​രു​ടെ ഭാ​ര്യ സു​ബ്ബ​ല​ക്ഷ്മി അ​മ്മാ​ൾ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: നാ​രാ​യ​ണ​സ്വാ​മി, വൈ​ദ്യ​നാ​ഥ​ൻ, വി​ജ​യം, വാ​സ​ന്തി, പ​രേ​ത​നാ​യ വാ​സ​ൻ. മ​രു​മ​ക്ക​ൾ: ഉ​ഷ, ഗോ​പാ​ല​ൻ, രേ​ണു​ക, പ​രേ​ത​രാ​യ രം​ഗ​നാ​ഥ​ൻ, മോ​ഹ​ന.