+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

പ​ത്മാ​വ​തി അ​മ്മ കൊ​ല്ലംഉ​ളി​യ​ക്കോ​വി​ൽ ന​വ​ജ്യോ​തി ന​ഗ​ർ 74 ഗോ​വി​ന്ദ വി​ലാ​സ​ത്തി​ൽ ജി.​കെ.​അ​പ്പു​ക്കു​ട്ട​ൻ പി​ള്ള​യു​ടെ ഭാ​ര്യ എ​ൻ. പ​ത്മാ​വ​തി അ​മ്മ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു
കൊല്ലം
പ​ത്മാ​വ​തി അ​മ്മ
കൊ​ല്ലം
ഉ​ളി​യ​ക്കോ​വി​ൽ ന​വ​ജ്യോ​തി ന​ഗ​ർ 74 ഗോ​വി​ന്ദ വി​ലാ​സ​ത്തി​ൽ ജി.​കെ.​അ​പ്പു​ക്കു​ട്ട​ൻ പി​ള്ള​യു​ടെ ഭാ​ര്യ എ​ൻ. പ​ത്മാ​വ​തി അ​മ്മ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30 ന് ​പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ഗോ​പ​കുമാ​ർ.(​കു​ട്ട​ൻ- ശ്രീ​ല​ക്ഷ​മി ഇ​ൻ​ഡ്ര​സ്ട്രീ​സ്, ത​ല​വൂ​ർ), എ. ​ഉ​ല്ലാ​സ് (ദേ​വി ഹോ​ളോ​ബ്രി​ക്സ്, കോ​തേ​ത്ത്), എ. ​സ​ന്തോ​ഷ്( കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ട​പ്പാ​ക്ക​ട), പി. ​ബി​ന്ദു (സ​തേ​ൺ റെ​യി​വേ, കൊ​ല്ലം). മ​രു​മ​ക്ക​ൾ: അ​ജി​ത ഗോ​പ​കു​മാ​ർ, വി. ​ബി​ന്ദു(​സി​റ്റി സെ​ൻ​ട്ര​ൽ സ്കൂ​ൾ, ഉ​ളി​യ​ക്കോ​വി​ൽ), ഒ. ​മി​നി.(​ന​വ​ദീ​പ് സെ​ന്‍റ​ർ സ്കൂ​ൾ, കൊ​ല്ലം), പ​രേ​ത​നാ​യ അ​ജി​ത്ത് കു​മാ​ർ. സ​ഞ്ച​യ​നം 10ന് ​രാ​വി​ലെ എ​ട്ടി​ന്.