+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

സി​സ്റ്റ​ർ ആ​നി​മ​റ്റം കൂ​വ​പ്പ​ള്ളിതി​രു​ഹൃ​ദ​യ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​നി​മ​റ്റം (ആ​ൽ​ബ​ർ​ട്ട​മ്മ, 86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 8.15ന് ​കൂ​വ​പ്പ​ള്ളി തി​രു​ഹൃ​ദ​യ മ​ഠം ചാ​പ്പ​ലി​ൽ വ
കോട്ടയം
സി​സ്റ്റ​ർ ആ​നി​മ​റ്റം
കൂ​വ​പ്പ​ള്ളി
തി​രു​ഹൃ​ദ​യ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​നി​മ​റ്റം (ആ​ൽ​ബ​ർ​ട്ട​മ്മ, 86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 8.15ന് ​കൂ​വ​പ്പ​ള്ളി തി​രു​ഹൃ​ദ​യ മ​ഠം ചാ​പ്പ​ലി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന​തും കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്. പ​രേ​ത ച​ങ്ങ​നാ​ശേ​രി, പാ​റേ​ൽ, മേ​ലോ​രം, ആ​ര്യ​ങ്കാ​വ്, ക​രി​ക്കാ​ട്ടൂ​ർ, കൂ​വ​പ്പ​ള്ളി (എ​ച്ച്എം), ക​ല്യാ​ണ്‍ രൂ​പ​ത​യി​ലെ നാ​സി​ക് എ​ന്നീ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ, വി​ക​ർ പ്രൊ​വി​ൻ​ഷ്യ​ൽ, സു​പ്പീ​രി​യ​ർ എ​ന്നീ നി​ല​ക​ളി​ൽ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. ചെ​ങ്ക​ൽ, ക​ന്പം​മെ​ട്ട്, മു​ണ്ടി​യെ​രു​മ, കൊ​ല്ല​മു​ള, മേ​രി​കു​ളം, വ​ണ്ട​ൻ​പ​താ​ൽ, ക​ണ്ണി​മ​ല, പൊ​ടി​മ​റ്റം സ്റ്റ​ഡി ഹൗ​സ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും ശു​ശ്രൂ​ഷ ചെ​യ്തു. പ​രേ​ത ചേ​ർ​പ്പു​ങ്ക​ൽ മ​റ്റ​ത്തി​ൽ ഉ​ല​ഹ​ന്നാ​ൻ അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ്, ഏബ്ര​ഹാം, സി​സ്റ്റ​ർ ജ​സീ​ന്ത സി​എം​സി, സി​സ്റ്റ​ർ അ​ഗ​സ്റ്റ സി​എം​സി, പ​രേ​ത​രാ​യ ഉ​ല​ഹ​ന്നാ​ൻ ജോ​ണ്‍, ജോ​സ​ഫ് മ​റ്റം, കു​ര്യാ​ക്കോ​സ്, സി​സ്റ്റ​ർ റോ​സ് മ​റ്റം എം​എം​എ​സ്.
ഈ​ശോ സ​ക്ക​റി​യ
ഫി​ല​ഡ​ൽ​ഫി​യ
കാ​ഞ്ഞി​ര​പ്പ​ള്ളി ക​ള​ത്തൂ​ർ ഈ​ശോ സ​ക്ക​റി​യ (കു​ഞ്ഞു​കു​ഞ്ഞു​കു​ട്ടി-77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബു​ധ​നാ​ഴ്ച 12ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ഫോ​റ​സ്റ്റ് ഹി​ൽ​സ് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ സാ​റാ​മ്മ. മ​ക​ൾ: ബീ​ന. മ​രു​മ​ക​ൻ: ഷി​ബു ഫി​ലി​പ്പോ​സ്.

ഏ​ലി​യാ​മ്മ
ഇ​ള​ങ്ങു​ളം
പു​തു​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ പി.​ടി. ചാ​ക്കോ (കു​ഞ്ഞാ​ക്കോ സാ​ർ) യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ (85, റി​ട്ട. ടീ​ച്ച​ർ, ഗ​വ. ഹൈ​സ്കൂ​ൾ, പ​ന​മ​റ്റം) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പു​ളി​ങ്കു​ന്ന് പ​ട​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ടോ​മി ചാ​ക്കോ (സോ​ണി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ, എ​രു​മേ​ലി), പ​രേ​ത​നാ​യ സോ​ണി ചാ​ക്കോ (എ​സ്ഡി കോ​ള​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി), ഡെ​യ്സി ചാ​ക്കോ (കെ​എ​സ്ഇ​ബി പൊ​ൻ​കു​ന്നം). മ​രു​മ​ക്ക​ൾ: ഡോ. ​സെ​ലീ​നാ​മ്മ കൊ​ടു​ക​പ്പ​ള്ളി​ൽ തൊ​ടു​പു​ഴ, ചി​ന്ന​മ്മ പു​തു​വേ​ലി​ൽ മേ​രി​കു​ളം (റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ഇ​ള​ങ്ങു​ളം), രാ​ജു ലൂ​ക്കോ​സ് പ​ന്നാ​പാ​റ (ബി​സി​ന​സ് ക​ട​യ​നി​ക്കാ​ട്).

സ​ര​സ​മ്മ
ക​ഞ്ഞി​ക്കു​ഴി
പ​ര​യ്ക്കാ​ട്ട് രാ​ജ​പ്പ​ന്‍റെ (ര​ജ​നി ബേ​ക്ക​റി) ഭാ​ര്യ സ​ര​സ​മ്മ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത പാ​ലാ വ​ലി​യ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പി.​ആ​ർ. രാ​ജേ​ഷ് (ഫോ​ട്ടോ​ഗ്രാ​ഫ​ർ, മം​ഗ​ളം), ര​ജ​നി, ര​തീ​ഷ്. മ​രു​മ​ക്ക​ൾ: മീ​ര (ചീ​ഫ് മാ​നേ​ജ​ർ ക​ഐ​സ്എ​ഫ്ഇ, പ​ച്ചാ​ളം), സ​ന്തോ​ഷ് (ന​വ​ര​ത്ന ടെ​യ്ല​റിം​ഗ്, പാ​ല).

മാ​ധ​വ​ൻ​നാ​യ​ർ
കോ​ട്ട​യം
കാ​രാ​പ്പു​ഴ ല​ക്ഷ്മി​പു​രം എം.​കെ. മാ​ധ​വ​ൻ​നാ​യ​ർ (90, ഭാ​ഷാ​പോ​ഷി​ണി​മ​നോ​ര​മ ഇ​യ​ർ ബു​ക്ക് എ​ഡി​റ്റോ​റി​യ​ൽ ക​ണ്‍​സ​ൽ​ട്ട​ന്‍റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. പ​ന്ത​ളം കോ​യി​ക്ക​ൽ തെ​ക്കേ​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: കാ​രാ​പ്പു​ഴ, ശാ​സ്താം​പ​റ​ന്പി​ൽ കെ. ​ശാ​ര​ദാ​മ്മ (ലീ​ല). മ​ക്ക​ൾ: എം. ​മ​ധു​ച​ന്ദ്ര​ൻ (എ​ഡി​റ്റ​ർ ഇ​ൻ ചാ​ർ​ജ്, വ​നി​ത), എ​സ്. ജ​യ​ല​ക്ഷ്മി, എ​സ്. മ​ഞ്ജു (ഫെ​ഡ​റ​ൽ ബാ​ങ്ക്, ക​ഞ്ഞി​ക്കു​ഴി). മ​രു​മ​ക്ക​ൾ: എ​സ്. ജി​ത (സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, പു​ത്ത​ന​ങ്ങാ​ടി), ഗോ​പി​നാ​ഥ​ൻ ക​ർ​ത്ത (റി​ട്ട​യേ​ർ്ഡ ഫി​ഷ​റീ​സ് യൂ​ണി​വേ​ഴ്സി​റ്റി), അ​നി​ൽ​കു​മാ​ർ (കെഎംഎം​എ​ൽ, ച​വ​റ). സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി, വൈ​സ്പ്ര​സി​ഡ​ന്‍റ്, കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പൗ​ര​നും ഭ​ര​ണ​ഘ​ട​ന​യും, റൈ​റ്റ് സ​ഹോ​ദ​ര·ാ​ർ, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ഥ​ക​ൾ, കു​മ​യോ​ണി​ലെ ക​ടു​വ​ക​ൾ, ബ​ഞ്ച​മി​ൻ ഫ്രാ​ങ്ക്ലി​ൻ, പു​തി​യ ചൈ​ന, അ​മേ​രി​ക്ക​യി​ലെ വി​ദ്യാ​ഭ്യാ​സം, ജാ​ക് ല​ണ്ട​ൻ ക​ഥ​ക​ൾ, പു​സ്ത​ക​ത്തി​ന്‍റെ ക​ഥ തു​ട​ങ്ങി​യ​വ അ​ദ്ദേ​ഹം ര​ചി​ച്ച വി​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.

മ​ത്താ​യി ജോ​സ​ഫ്
വൈ​ക്കം
പ​ള്ളി​പ്ര​ത്തു​ശേ​രി തെ​ക്കേ​പ​ല്ലാ​ട്ട് മ​ത്താ​യി ജോ​സ​ഫ് (94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വൈ​ക്കം സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി. മ​ക​ൾ: ത്രേ​സ്യാ​മ്മ. മ​രു​മ​ക​ൻ: എ.​പി. ജോ​സ​ഫ് ആ​ലി​ൻ​ചു​വ​ട്ടി​ൽ വ​ല്ല​കം.
കു​ഞ്ഞ​മ്മ
തൃ​ക്കൊ​ടി​ത്താ​നം
അ​മ​ര​പു​രം മൈ​ല മ​ണ്ണി​ൽ പ​രേ​ത​നാ​യ പി.​ആ​ർ.​കു​മാ​ര​ന്‍റെ (റിട്ട. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ​ർ ആൻഡ് മു​ൻ പിആ​ർ​ഡിഎ​സ് ഹൈ​ക്കൗ​ണ്‍​സി​ൽ അം​ഗം) ഭാ​ര്യ കു​ഞ്ഞ​മ്മ കു​മാ​ര​ൻ (83) നിര്യാതനായി. മ​ക്ക​ൾ അ​നി​ത അ​നി​ൽ​കു​മാ​ർ (ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ - കു​റി​ച്ചി ) അ​നീ​ഷ് കു​മാ​ർ (പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് കോ​ട്ട​യം) മ​രു​മ​ക്ക​ൾ രാ​മ​ൻ’ (റി​ട്ട. പോ​ളി​ടെ​ക്നി​ക് അ​ധ്യാ​പ​ക​ൻ തൃ​ശ്ശൂ​ർ) പ്ര​വീ​ണ (ഗു​ഡ് ഷെ​പ്പേ​ർ​ഡ് പ​ബ്ലി​ക് സ്കൂ​ൾ തെ​ങ്ങ​ണ).

കു​റി​യാ​ക്കോ​സ്
മ​ണ​ർ​കാ​ട്
ക​ല്ല​ക്കു​ള​ത്താ​യ പു​തു​പ്പ​ള്ളി പ​റ​ന്പി​ൽ പി.​എം. കു​റി​യാ​ക്കോ​സ് (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​വ​സ​തി​യി​ൽ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: അ​ഞ്ചേ​രി​ൽ പ​രി​യാം​പാ​ട​ത്ത് ബേ​ബി. മ​ക്ക​ൾ: രാ​ജു, ശാ​ന്ത​മ്മ, സ​ണ്ണി, റോ​യി, ജെ​സ്സി. മ​രു​മ​ക്ക​ൾ: അ​രീ​പ്പ​റ​ന്പ് മ​റ്റ​ത്തി​ൽ എം.​ഒ വ​ർ​ഗീ​സ്, വ​ട​വാ​തൂ​ർ താ​നി​വേ​ലി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ്, റൂ​ബി,ലൈ​ല,ലീ​ലാ​മ്മ.

ഡെ​യ്സി
ച​ങ്ങ​നാ​ശേ​രി
ചീ​ര​ഞ്ചി​റ കു​രി​ശും​മൂ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഡെ​യ്സി (56) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​ചീ​ര​ഞ്ചി​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത പു​ളി​ങ്കു​ന്ന് വ​ട​ക്കേ​ക്കു​റ്റ് കു​ടും​ബാം​ഗം. മ​ക്ക​ൾ: ധ​ന്യ, ദി​യ. മ​രു​മ​ക​ൻ: റി​ജോ ആ​ല​ഞ്ചേ​രി​യി​ൽ കു​റി​ച്ചി.


ശാ​ന്ത​മ്മ
പാ​ത്താ​മു​ട്ടം
മാ​ളി​ക​ക്ക​ട​വ് പ​ന​മൂ​ട്ടി​ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ ശാ​ന്ത​മ്മ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത ചേ​ർ​ത്ത​ല മ​രു​ത്തൂ​ർ​വ​ട്ടം മാ​പ്പി​ള​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗീ​ത​മ്മ, ഷാ​ജി, ബീ​ന. മ​രു​മ​ക്ക​ൾ: സാ​ബു, ബെ​ന്നി, പ​രേ​ത​യാ​യ അ​നു​സ്മി​ത.
രാ​ഘ​വ​ൻ
തെ​ള്ളകം
കാ​രി​ത്താ​സ് നെ​ടു​മ​ല കി​ഴ​ക്കേ ചെ​രു​വി​ൽ രാ​ഘ​വ​ൻ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​മു​ട്ട​ന്പ​ലം വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ ഭാ​ർ​ഗവി കു​റു​പ്പു​ന്ത​റ തൂ​ന്പ​നാ​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: വി​ജ​യ​ൻ , ഉ​ഷ, ഷീ​ല, ശോ​ഭ​ന, ബി​ന്ദു. മ​രു​മ​ക്ക​ൾ: പ്ര​മീ​ള, വി​ജ​യ​ൻ, ബാ​ബു, അ​നി​ൽ , ത​ങ്ക​പ്പ​ൻ.

മേ​രി വ​ർ​ക്കി
പാ​ലാ
ശ്രാ​ന്പി​ക്ക​ൽ (മു​ക്കാ​ലി​ൽ) പ​രേ​ത​നാ​യ വ​ർ​ക്കി​ച്ച​ന്‍റെ ഭാ​ര്യ മേ​രി വ​ർ​ക്കി(89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത പു​ന്ന​ത്തു​റ പൊ​റ്റോ​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ. സി​വി.​ ജോ​സ​ഫ് (ത​ങ്ക​ച്ച​ൻ, പാ​ലാ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ), ജെ​സി. മ​രു​മ​ക്ക​ൾ. ജോ​ളി പു​ഞ്ചാ​യി​ൽ കൂ​ട്ടി​ക്ക​ൽ, കെ.​എം.​മാ​ത്യു കൂ​നാ​നി​യ്ക്ക​ൽ പൂ​വ​ര​ണി.


അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ
വാ​ഴ​പ്പ​ള്ളി
ല​ക്ഷ്മി വി​ലാ​സം ബം​ഗ്ലാ​വി​ൽ അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ (82, റി​ട്ട. ഓ​ഫീ​സ​ർ, ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ശാ​ര​ദ പൂ​ഞ്ഞാ​ർ ഓ​ലി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ എ.​എ​സ്. ജ​യ​ച​ന്ദ്ര​ൻ, രാ​ജേ​ന്ദ്ര​ൻ (അ​ധ്യാ​പ​ക​ൻ, എ​ൻ​എ​സ്എ​സ് പോ​ളി​ടെ​ക്നി​ക്, പ​ന്ത​ളം). മ​രു​മ​ക്ക​ൾ ഡി. ​ബീ​ന (എ​ആ​ർ ഓ​ഫീ​സ​ർ, ച​ങ്ങ​നാ​ശേ​രി), ആ​ർ. റ​ജി (ടീ​ച്ച​ർ, ഇ​ള​ങ്കാ​വ് എ​ൻ​എ​സ്എ​സ് ഇ​ത്തി​ത്താ​നം). പ​രേ​ത​നാ​യ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. നാ​രാ​യ​ണ​പ്പ​ണി​ക്ക​ർ സ​ഹോ​ദ​ര​നാ​ണ്.
ത്രേ​സ്യാ​മ്മ
രാ​മ​പു​രം
പൂ​വ​ക്കു​ളം കി​ട​ങ്ങി​ൽ ജോ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ(​അ​ച്ചാ​മ്മ - 75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​പൂ​വ​ക്കു​ളം സെ​ന്‍റ്. മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത നീ​റ​ന്താ​നം പൂ​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ൽ​സ​ൻ, ജോ​ബി​ൻ. മ​രു​മ​ക്ക​ൾ റോ​ണി​യ, ഷീ​ജ.
ജോ​ർ​ജ്
വൈ​ക്കം
ചെ​ന്പ് ബ്ലാ​യി​ത്ത​റ​ ജോ​ർ​ജ് (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30നു ​ചെ​ന്പ് സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക​പ​ള്ളി​യി​ൽ. ഭാ​ര്യ: പെ​ണ്ണ​മ്മ. മ​ക്ക​ൾ: ആ​ലീ​സ്, കൊ​ച്ചു​റാ​ണി, രാ​ജു, സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക്ക​ൾ: മ​ധു, ബി​ജു, അ​നു.
ഗൗ​രി​ക്കു​ട്ടി​യ​മ്മ
കാ​ട്ടാ​ന്പാ​ക്ക്
ചാ​യ​മ്മാ​വ് കൊ​ല്ല​പ്പി​ള്ളി​ൽ (പ​ര്യാ​ര​ത്ത്) പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ഗൗ​രി​ക്കു​ട്ടി​യ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 1.30ന് ​വീ​ട്ടു​വ​ള​പ്പ​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ കെ.​പി. ശ​ശി മ​ര​ങ്ങാ​ട്ടു​പി​ള്ളി, കെ.​പി. ശ​ശി​ക​ല, കെ.​പി. ഷാ​ജി. മ​രു​മ​ക്ക​ൾ: ഗി​രി​ജ കൊ​ച്ചേ​ട​ത്തി​ൽ മു​രി​ക്കും​പു​ഴ, പ​രേ​ത​നാ​യ രാ​ഘ​വ​ൻ നാ​യ​ർ വാ​ക്ക​പ്പ​ല​ത്ത് തോ​ട​നാ​ൽ, കെ.​ജി. ബീ​ന കോ​ഴി​മ​നാ​ൽ ഉ​ഴ​വൂ​ർ.
പി.​കെ. നാ​രാ​യ​ണ​ൻ
കു​രി​ശും​മൂ​ട്
അ​ല്ലി​മം​ഗ​ലം പി.​കെ. നാ​രാ​യ​ണ​ൻ (96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് ആ​ന​ന്ദാ​ശ്ര​മം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഗൗ​രി. മ​ക്ക​ൾ: വ​ത്സ​മ്മ, മി​നി, രാ​ജു, മാ​യ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഷാ​ജി, രാ​ജു, ര​വീ​ന്ദ്ര​ൻ.

മ​ത്താ​യി
ഓ​ണ​ന്തു​രു​ത്ത്
മൈ​ലാ​ടും​പാ​റ​യി​ൽ തൊ​മ്മി മ​ത്താ​യി (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.
ഏ​ലി​ക്കു​ട്ടി
കീ​ഴൂ​ർ
മ​ണി​ത്തൊ​ട്ടി​യി​ൽ പ​രേ​ത​നാ​യ ലൂ​ക്കാ​ച്ച​ന്‍റെ ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി (84) യു​ടെ സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് അ​റു​നൂ​റ്റി​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ
എം.​ എം. ദാ​മോ​ദ​ര​ൻ
കൂ​രോ​പ്പ​ട
കി​സാ​ൻ ക​വ​ല മാ​ധ​വ സ​ദ​ന​ത്തി​ൽ എം .​എം .ദാ​മോ​ദ​ര​ൻ ( 65 )നി​ര്യാ​ത​നാ​യി . സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ആ​ന​ന്ദ​ഭാ​യി. മ​ക്ക​ൾ: മ​നി​ഷാ, മ​നീ​ഷ്. മ​രു​മ​ക്ക​ൾ: ശ്രീ​കു​മാ​ർ, ജി​തു.
മ​റി​യാ​മ്മ
പാ​ന്പാ​ടി ഈ​സ്റ്റ്
നെന്മല നാ​ലു​വേ​ലി​ൽ പി.​എ. ചാ​ക്കോ​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ (പെ​ണ്ണ​മ്മ -68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു 11ന് ​പാ​ന്പാ​ടി ഈ​സ്റ്റ് മ​ർ​ത്ത​മ​റി​യം ചെ​റി​യ​പ​ള്ളി​യി​ൽ. പരേത തോ​ട്ട​യ്ക്കാ​ട് തു​ണ്ട ിയി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജ​യ​ൻ ജേ​ക്ക​ബ്, ജീ​ന ജേ​ക്ക​ബ് (അ​ധ്യാ​പി​ക ക്രോ​സ്റോ​ഡ്സ് സ്കൂ​ൾ പാ​ന്പാ​ടി ), ജി​നു ജേ​ക്ക​ബ്. മ​രു​മ​ക്ക​ൾ: റീ​ന വേ​ന്പി​ൻ​ചി​റ​യി​ൽ (ആ​ർ​പ്പൂ​ക്ക​ര), ജോ​ർ​ജ് ഗീ​വ​ർ​ഗീ​സ് കൊ​ല്ലേ​ട്ട് (മ​നോ​ര​മ), ടെ​നി​മോ​ൻ കെ. ​ത​ന്പി കൈ​ത​ത്ത​റ (പാ​ന്പാ​ടി).
അ​ബ്ദു​ൾ ഖാ​ദ​ർ
ഏ​ന്ത​യാ​ർ
ജാ​ര​ത്തി​ങ്ക​ൽ അ​ബ്ദു​ൾ ഖാ​ദ​ർ (63) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ജാ​സു​ദ്ദീ​ൻ, ജാ​സ്മി​ൻ, ഷൈ​ല​ജ. മ​രു​മ​ക്ക​ൾ: ബി​സ്മി, അ​നീ​ഷ്, ഷം​സു​ദ്ദീ​ൻ.
എ​ൻ.​എ​ൻ. ഗോ​പാ​ല​ൻ
അ​തി​ര​ന്പു​ഴ
ശ്രീ​ക​ണ്ഠ​മം​ഗ​ലം കു​റ്റി​യേ​ൽ (ന​ട​യ്ക്ക​ൽ) എ​ൻ.​എ​ൻ. ഗോ​പാ​ല​ൻ (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സൗ​ദാ​മി​നി. മ​ക്ക​ൾ: പ​രേ​ത​നാ​യ പ്ര​സ​ന്ന​ൻ, പ്ര​ദീ​പ്, ഷാ​ജി​മോ​ൻ. മ​രു​മ​ക്ക​ൾ: ശോ​ഭ​ന, രാ​ജ​ല​ക്ഷ്മി, മി​നി.
ഗോ​പി​നാ​ഥ​ൻ
ച​ങ്ങ​നാ​ശേ​രി
മ​ണി​ക​ണ്ഠ​വ​യ​ൽ വെ​ട്ടു​ത​റ​യി​ൽ ഗോ​പി​നാ​ഥ​ൻ(​അ​പ്പാ​പ്പി-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഞാ​യ​റാ​ഴ്ച പ​ക​ൽ ര​ണ്ടന് ​എ​സ്എ​ൻ​ഡി​പി 59-ാം ശാ​ഖാ ശ്മ​ശാ​ന​ത്തി​ൽ.

ശാ​ന്ത​കു​മാ​രി
അ​മ​ന​ക​ര
കൊ​ല്ല​പ്പി​ള്ളി​ൽ പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ ഭാ​ര്യ ശാ​ന്ത​കു​മാ​രി പ​റ​ത്താ​ന​ത്ത് (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സ​ന്തോ​ഷ് (അ​പ്പു, ചാ​വ​റ സ്കൂ​ൾ അ​മ​ന​ക​ര), സ​ന്ധ്യ, സ​രി​ത. മ​രു​മ​ക്ക​ൾ: പ്രി​യ മേ​തി​രി, രാ​ധാ​കൃ​ഷ്ണ​ൻ വ​യ​ല, മ​നോ​ജ് കു​ട​ക്ക​ച്ചി​റ.

സം​സ്കാ​രം പി​ന്നീ​ട്
മാ​മ്മൂ​ട്
വെ​ട്ടി​ത്താ​നം വി.​എ. ജോ​സ​ഫ് (79, ച​ങ്ങ​നാ​ശേ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ബ​ൻ ബാ​ങ്ക് മു​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. .