+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തമിഴ്നാട് പിസിസി അധ്യക്ഷനായി കെ.എസ്. അഴഗിരി ചുമതലയേറ്റു

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട് പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​യി കെ.​​​എ​​​സ്. അഴഗി​​​രി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ എ​​​ല്ലാ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും വി​
തമിഴ്നാട് പിസിസി അധ്യക്ഷനായി കെ.എസ്. അഴഗിരി ചുമതലയേറ്റു
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട് പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​യി കെ.​​​എ​​​സ്. അഴഗി​​​രി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ എ​​​ല്ലാ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും വി​​​ജ​​​യി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​ഴ​​​ഗി​​​രി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. എ​​​സ്. തി​​​രു​​​നാ​​​വ​​​ക്ക​​​ര​​​ശിനു പ​​​ക​​​ര​​​മാ​​​ണ് അ​​​ഴഗി​​​രി​​​യെ നി​​​യ​​​മി​​​ച്ച​​​ത്.

മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് പി. ​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തെ പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​ക്കി​​​യ​​​ത്. 2009 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ഴ​​​ഗി​​​രി ക​​​ട​​​ലൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ച്ച്. വ​​​സ​​​ന്ത​​​കു​​​മാ​​​ർ, കെ. ​​​ജ​​​യ​​​കു​​​മാ​​​ർ, എം.​​​കെ. വി​​​ഷ്ണു​​​പ്ര​​​സാ​​​ദ്, മ​​​യൂ​​​ര ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​മാ​​​യി നി​​​യ​​​മി​​​ച്ചു.