ഐഎസ്എൽ: എ​ടി​കെ​ ജ​യത്തിൽ

12:11 AM Feb 04, 2019 | Deepika.com
കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ടി​കെ 2-1ന് ​ജം​ഷ​ഡ്പു​രി​നെ കീ​ഴ​ട​ക്കി. മാ​നു​വ​ൽ ബ്രൂ​ണോ​യു​ടെ ഇ​ര​ട്ട ഗോ​ളാ​ണ് (മൂ​ന്ന്, 33 ) എ​ടി​കെ​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്.