+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

ജോ​സ​ഫ്കൂ​മ്പാ​റ മു​ണ്ട​ക്ക​ൽ ജോ​സ​ഫ് (അ​പ്പ​ൻ ചേ​ട്ട​ൻ 70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​ഞ്ചാ​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സി​ബി, സി​ജി, സി​ജോ (ശി​ല്പ ഇ​ൻ​ഡ​സ്
കോഴിക്കോട്
ജോ​സ​ഫ്
കൂ​മ്പാ​റ
മു​ണ്ട​ക്ക​ൽ ജോ​സ​ഫ് (അ​പ്പ​ൻ ചേ​ട്ട​ൻ -70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​ഞ്ചാ​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സി​ബി, സി​ജി, സി​ജോ (ശി​ല്പ ഇ​ൻ​ഡ​സ്ട്രീ​സ് തി​രു​വ​മ്പാ​ടി). മ​രു​മ​ക്ക​ൾ: ജി​മ്മി കൊ​ള​മ്പേ​ൽ പു​ത്ത​ൻ​പു​ര​യി​ൽ (വ​ണ്ടൂ​ർ), ബി​ജി പ്ലാ​ക്കൂ​ട്ട​ത്തി​ൽ (തി​രു​വ​മ്പാ​ടി), ബി​നി​ത തെ​ങ്ങു​മ്മൂ​ട്ടി​ൽ (തി​രു​വ​മ്പാ​ടി).

ജോ​സ​ഫ്
കൂ​ട​ര​ഞ്ഞി
പ​രേ​ത​നാ​യ പ​ള്ളി​ക്ക​ര വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജോ​സ​ഫ് (കു​ഞ്ഞു​മോ​ൻ -55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​കൂ​ട​ര​ഞ്ഞി പ​ള്ളി​യി​ൽ. ഭാ​ര്യ: ലൂ​സി അ​റ​യ്ക്ക​ൽ ആ​ന​യോ​ട്. മ​ക്ക​ൾ: ജോ​മി, ജോ​ബി​ൻ. മ​രു​മ​ക​ൾ: ലി​ന്‍റ മ്ലാ​വ്ക​ണ്ട​ത്തി​ൽ.

മേ​രി
കൂ​ട​ര​ഞ്ഞി
ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ കൂ​ട്ടി​യാ​നി​ക്ക​ൽ ഫി​ലി​പ്പി​ന്‍റെ (കൊ​ച്ചേ​ട്ട​ൻ) ഭാ​ര്യ മേ​രി (77) നി​ര്യാ​ത​യാ​യി. പാ​ല​ത്തി​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബേ​ബി, മോ​ളി, ഷാ​ജ​ൻ, ബോ​ബ​ൻ, ഷാ​ന്‍റി. മ​രു​മ​ക്ക​ൾ: ഷേ​ർ​ളി തെ​ട്ട​യി​ൽ (ക​ണ്ണൂ​ർ), ബേ​ബി പ​ള്ളാ​ട്ട് (പു​ന്ന​യ്ക്ക​ൽ), ബി​ൻ​സി ക​ള​മ​ക്കാ​ട്ട് (പെ​രു​വ​ണ്ണാ​മൂ​ഴി), നി​ഷ അ​ഞ്ചു​ക​ണ്ട​ത്തി​ൽ (കാ​ട്ടി​ക്കു​ളം), സി​ബി ഓ​ണാ​ട്ട് (കൂ​ന്പാ​റ).
ത്രേ​സ്യാ​മ്മ
കോ​ട​ഞ്ചേ​രി
മ​ണ്ണ​നാ​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ. മ​ക്ക​ൾ: ജോ​സ്, ജെ​സി (ഈ​ങ്ങാ​പ്പു​ഴ), എ​ൽ​സി (ല​ണ്ട​ൻ), ലാ​ലി (ബ​ഹ​റി​ൻ), ബീ​ന (മ​ദ്രാ​സ്), റോ​സ​മ്മ (ബ​ഹ്റി​ൻ), സെ​ലി (തൃ​ശ്ശൂ​ർ), സോ​ജോ. മ​രു​മ​ക്ക​ൾ: വ​ൽ​സ, ജോ​സ് (തൈ​ക്കൂ​ട്ടം), ബേ​ബി (ല​ണ്ട​ൻ), സ​ന്തോ​ഷ് (ബ​ഹ്റി​ൻ), രാ​ജു (മ​ദ്രാ​സ്), ഡെ​ന്നി (ബ​ഹ്റി​ൻ), മെ​ന്റ​സ് (ഖ​ത്ത​ർ), ബീ​ന (ബ​ഹ​റി​ൻ).

മേ​രി​ക്കു​ട്ടി
കോ​ട​ഞ്ചേ​രി
ആ​യി​രം​മ​ല പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ മേ​രി​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ. മ​ക്ക​ൾ: മാ​ത്യൂ​സ്‌ (ബ​റോ​ഡ), ജോ​സു​കു​ട്ടി. മ​രു​മ​ക്ക​ൾ: മ​റി​യാ​മ്മ, ഫി​ലോ​മി​ന.
എം.​പി. ജോ​സ​ഫ്
ഈ​സ്റ്റ്ഹി​ൽ
കാ​ഞ്ഞി​ര​നി​ലം മ​ഠ​ത്തി​ൽ​കു​ടി​യി​ൽ എം.​പി. ജോ​സ​ഫ് (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​വെ​സ്റ്റ്ഹി​ൽ‌ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം വെ​സ്റ്റ്ഹി​ൽ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: എ​മി​ലി ജോ​സ​ഫ്. മ​ക്ക​ൾ: താ​ജി, ജോ​സ്‌​ലി, ശാ​ന്തി​നി. മ​രു​മ​ക്ക​ൾ: സ​ജി​ത്ത്, നി​ഖി​ൽ.

വി​ശ്വ​നാ​ഥ​ൻ നാ​യ​ർ
കൊ​യി​ലാ​ണ്ടി
ന​മ്പ്ര​ത്ത്ക​ര ഹോ​ണ​റ​റി ക്യാ​പ്റ്റ​ൻ കൊ​യി​ലോ​ത്ത് വി​ശ്വ​നാ​ഥ​ൻ നാ​യ​ർ (81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​ത്മി​നി അ​മ്മ. മ​ക്ക​ൾ: രേ​ഖ വി​ജ​യ​റാം, രാ​ഖി പ്ര​ദീ​പ് കു​മാ​ർ. മ​രു​മ​ക്ക​ൾ: വി​ജ​യ​റാം (ക​രു​വി​ശ്ശേ​രി), പ്ര​ദീ​പ്കു​മാ​ർ (തൃ​ശ്ശൂ​ർ).