പൂ​​ജാ​​ര x ഉ​​മേ​​ഷ് പോരാട്ടം!

11:37 PM Feb 02, 2019 | Deepika.com
നാ​​ഗ്പു​​ർ: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് ഫൈ​​ന​​ൽ ഇ​​ന്ന്. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ വി​​ദ​​ർ​​ഭ​​യും ക​​ന്നി​​ക്കി​​രീ​​ടം സ്വ​​പ്നം​​ക​​ണ്ടെ​​ത്തു​​ന്ന സൗ​​രാ​​ഷ്‌​ട്ര​​യും ത​​മ്മി​​ലാ​​ണ് ഫൈ​​ന​​ൽ പോ​​രാ​​ട്ടം. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര x ഉ​​മേ​​ഷ് യാ​​ദ​​വ് പോ​​രാ​​ട്ട​​ത്തി​​നാ​​ണ് മ​​ത്സ​​രം വേ​​ദി​​യാ​​കു​​ക.

പൂ​​ജാ​​ര​​യാ​​ണ് സൗ​​രാ​​ഷ്‌​ട്ര​​യു​​ടെ ബാ​​റ്റിം​​ഗ് നെ​​ടും​​തൂ​​ണ്‍. ഉ​​മേ​​ഷ് യാ​​ദ​​വ് വി​​ദ​​ർ​​ഭ​​യു​​ടെ ബൗ​​ളിം​​ഗ് കു​​ന്ത​​മു​​ന​​യും.

2012-13ലും 2015-16​​ലും ഫൈ​​ന​​ലി​​ൽ ക​​ട​​ന്നെ​​ങ്കി​​ലും സൗ​​രാ​​ഷ്‌​ട്ര​​യ്ക്ക് കി​​രീ​​ടം നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ക​​ന്നി ഫൈ​​ന​​ലി​​ൽ (2017-18) കി​​രീ​​ടം നേ​​ടി, തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യും ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​നെ​​ത്തു​​ക​​യാ​​ണ് വി​​ദ​​ർ​​ഭ.