+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

സ​ന്തോ​ഷ്എ​ടൂ​ർ കാ​രാ​പ്പ​റ​മ്പി​ലെ കു​ളു​ത്ത​ക്ക​ര സ​ന്തോ​ഷ് (42) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ക​മ​ലാ​ക്ഷി​യ​മ്മഅ​ഞ്ചാം​പീ​ടി​കപാ​ന്തോ​ട
കണ്ണൂര്‍
സ​ന്തോ​ഷ്
എ​ടൂ​ർ
കാ​രാ​പ്പ​റ​മ്പി​ലെ കു​ളു​ത്ത​ക്ക​ര സ​ന്തോ​ഷ് (42) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.


ക​മ​ലാ​ക്ഷി​യ​മ്മ
അ​ഞ്ചാം​പീ​ടി​ക
പാ​ന്തോ​ട്ട​ത്തെ പ​രേ​ത​നാ​യ തീ​യ​ഞ്ചേ​രി ന​ടു​വി​ലേ വീ​ട്ടി​ൽ അ​ന​ന്ത​ൻ ന​മ്പ്യാ​രു​ടെ ഭാ​ര്യ പാ​പ്പി​നി​ശേ​രി ച​ന്ത്രോ​ത്ത് വീ​ട്ടി​ൽ ക​മ​ലാ​ക്ഷി​യ​മ്മ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​പാ​ന്തോ​ട്ടം സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ഇ​ന്ദി​ര, ജ​യ​പ്ര​കാ​ശ് (ദു​ബാ​യ്), സു​ജാ​ത, ജ​യ​പ്ര​ഭ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ഇ​ന്ദു, പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, പു​രു​ഷോ​ത്ത​മ​ൻ ന​മ്പ്യാ​ർ, കു​ഞ്ഞു​പാ​ർ​വ​തി​യ​മ്മ, പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ, രോ​ഹി​ണി​യ​മ്മ, രാ​ധാ​മ​ണി​യ​മ്മ.

ഡോ. ​സ​ബി​ത
ഗോ​പി​നാ​ഥ്
പ​യ്യ​ന്നൂ​ർ
മു​കു​ന്ദ ആ​ശു​പ​ത്രി എം​ഡി​യും പ്ര​മു​ഖ ഗൈ​ന​ക്കോ​ള​ജി​സ്റ്റു​മാ​യ ഡോ. ​കെ. ഗോ​പി​നാ​ഥി​ന്‍റെ ഭാ​ര്യ ഡോ. ​സ​ബി​ത ഗോ​പി​നാ​ഥ് (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​കൊ​റ്റി സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ഡോ. ​പ്ര​വീ​ൺ ഗോ​പി​നാ​ഥ് (ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, മു​കു​ന്ദ ആ​ശു​പ​ത്രി), ഡോ. ​ഗൗ​തം ഗോ​പി​നാ​ഥ് (യൂ​റോ​ളോ​ജി​സ്റ്റ്, പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്). മ​രു​മ​ക്ക​ൾ: ഡോ. ​വീ​ണ പ്ര​വീ​ൺ (ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്), ഡോ. ​സ്വ​രൂ​പ പൈ (​അ​ന​സ്തീ​ഷ്യ മു​കു​ന്ദ
ആ​ശു​പ​ത്രി).


ദാ​മോ​ദ​ര​ൻ
ഇ​രി​ട്ടി
പു​ന്നാ​ട് താ​വി​ലാ​ക്കു​റ്റി​യി​ലെ പ​ന്നി​യോ​ട​ൻ ദാ​മോ​ദ​ര​ൻ (60 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് ‌വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​നാ​യ കാ​ണി​യേ​രി കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ-​മീ​നാ​ക്ഷി​അ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്ര​സ​ന്ന. മ​ക്ക​ൾ: ശ്യാം (​ചെ​ന്നൈ), ദി​വ്യ. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​പ്രി​യ, ബി​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ഹ​ന​ൻ, ന​ളി​നി, നി​ർ​മല, പ​രേ​ത​നാ​യ ര​മേ​ശ​ൻ.


മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി
ശ്രീ​ക​ണ്ഠ​പു​രം
ചെ​ങ്ങ​ളാ​യി അ​ഡൂ​രി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ സൈ​ന​ബ. മ​ക്ക​ൾ: ഹാ​രി​സ്, അ​ഷ്റ​ഫ്, നി​സാ​ർ, റ​ഷീ​ദ് (നാ​ലു​പേ​രും മ​സ്ക്ക​റ്റ്), സ​മീ​റ, സ​റീ​ന, റ​സീ​ന. മ​രു​മ​ക്ക​ൾ: കെ.​പി. മൊ​യ്തീ​ൻ, ന​സീ​ർ (മ​സ്ക്ക​റ്റ്), മൊ​യ്തീ​ൻ (സൗ​ദി).

ഫാ​ത്തി​മ
ശ്രീ​ക​ണ്ഠ​പു​രം
വ​യ​ക്കാം​കോ​ട് പൈ​സാ​യി​യി​ലെ ഐ​റ്റാ​ണ്ടി പു​തി​യ​പു​ര​യി​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ (60) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഖ​ദീ​ജ, ന​ജ്മ, സ​റീ​ന, ഉ​സൈ​ബ, റ​ഫീ​ന, അ​ഷ്റ​ഫ് (ദു​ബാ​യ്), അ​ബ്ദു​ൾ ഖാ​ദ​ർ, അ​ബ്ദു​ൾ റ​ഹ്മാ​ൻ, ഇ​സ്മാ​യി​ൽ, ഉ​സ്മാ​ൻ. മ​രു​മ​ക്ക​ൾ: അ​ഷ്റ​ഫ്, ഹ​നീ​ഫ മൗ​ല​വി, അ​ഹ​മ്മ​ദ് കു​ട്ടി, മു​ഹ​മ്മ​ദ​ലി, ബ​ഷീ​ർ, സ​റീ​ന, ഉ​മൈ​ബ, ന​ഫീ​സ​ത്ത്, ഇ​ർ​ഫാ​ന.


മാ​ധ​വി
പാ​പ്പി​നി​ശേ​രി വെ​സ്റ്റ്
ഹാ​ജി റോ​ഡി​ന് കി​ഴ​ക്ക് പു​തി​യ​പു​ര​യി​ൽ ഹൗ​സി​ൽ എ​ലി​യ​ൻ മാ​ധ​വി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12 ന് ​ഹാ​ജി റോ​ഡ് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ ക​ണ്ണ​ൻ. മ​ക്ക​ൾ: രാ​മ​കൃ​ഷ​ണ​ൻ, വേ​ണു​ഗോ​പാ​ല​ൻ, സ​തി, ദേ​വി, പ​ദ്മ​ജ, ര​മ. മ​രു​മ​ക്ക​ൾ: പ്ര​ദീ​പ​ൻ, ശ​ശി​ധ​ര​ൻ, ഗി​രീ​ശ​ൻ, ജ​ഗ​ദാം​ബി​ക, ര​ജ​ന.

അ​ബ്ദു​റ​ഹ്മാ​ൻ
ശ്രീ​ക​ണ്ഠ​പു​രം
പെ​രു​വ​ള​ത്ത്പ​റ​മ്പ് മൊ​ട​ക്കൈ​പ​റ​മ്പി​ലെ വ​ള​പ്പി​ന​ക​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: ഫാ​സി​ല, ഫാ​മി​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ബ​ഷീ​ർ, ഫാ​ത്തി​മ (ഇ​രു​വ​രും ത​ളി​പ്പ​റ​മ്പ്).

ച​ന്തു​ക്കു​ട്ടി
ശ്രീ​ക​ണ്ഠ​പു​രം
പെ​രു​ന്ത​ലേ​രി​യി​ലെ കൊ​ല്ലാ​ട​ത്ത് ച​ന്തു​ക്കു​ട്ടി (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ഷീ​ബ, ഷീ​ജ, ഷീ​ന. മ​രു​മ​ക്ക​ൾ: അ​നൂ​പ് (അ​രീ​ക്കാ​മ​ല), രാ​ജേ​ഷ് (വ​ഞ്ചി​യം), സ​ത്യ​ൻ (ഏ​ള​ന്നൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ക​ല്യാ​ണി, നാ​രാ​യ​ണ​ൻ, ല​ക്ഷ്മി, ശ്രീ​ദേ​വി, രാ​ഘ​വ​ൻ, ശാ​ര​ദ.

കു​ഞ്ഞി​രാ​മ​ൻ
ശ്രീ​സ്ഥ
അ​തി​യ​ടം മാ​ട​പ്ര​ത്തെ മാ​പ്പി​ള​വ​ള​പ്പി​ൽ കു​ഞ്ഞി​രാ​മ​ൻ (അ​ന്പു-87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.​വി. നാ​രാ​യ​ണി. മ​ക്ക​ൾ: വി​ജ​യ​ൻ (ഓ​ട്ടോ ഡ്രൈ​വ​ർ, നെ​രു​വ​ന്പ്രം), ഗ​ണേ​ശ​ൻ (മെ​ക്കാ​നി​ക്ക്), ര​മേ​ശ​ൻ (വെ​ൽ​ഡ​ർ), ഗി​രി​ജ, ഗീ​ത. മ​രു​മ​ക്ക​ൾ: ബേ​ബി (പ​യ്യ​ന്നൂ​ർ), ശ്രീ​ജ (കോ​റോം), നി​ഷ (മാ​ടാ​യി), മോ​ഹ​ന​ൻ കോ​മ​രം (ഇ​രി​ണാ​വ്), ബാ​ല​ൻ (പ​യ്യ​ന്നൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ല​ക്ഷ്മി, കാ​ർ​ത്ത്യാ​യ​നി, ക​ല്യാ​ണി, പ​രേ​ത​രാ​യ ചെ​റി​യ, പാ​റു, ദേ​വ​കി.