+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

വി.​എ​സ്. ശാ​മു​വേ​ൽവ​ള​ഞ്ഞ​വ​ട്ടംപു​ത്ത​ൻ​പു​ര​യ്ക്ക​ൽ ലി​ൻ​സ് വി​ല്ല​യി​ൽ വി.​എ​സ്. ശാ​മു​വേ​ൽ (93, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി
പത്തനംതിട്ട
വി.​എ​സ്. ശാ​മു​വേ​ൽ
വ​ള​ഞ്ഞ​വ​ട്ടം
പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ലി​ൻ​സ് വി​ല്ല​യി​ൽ വി.​എ​സ്. ശാ​മു​വേ​ൽ (93, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​ക്ക​ൾ: പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി, പൊ​ന്ന​മ്മ, രാ​ജു, ലീ​ലാ​മ്മ, ബാ​ബു, ജോ​ണി.

ഭാ​ര്‍ഗ​വി​യ​മ്മ
ഓ​മ​ല്ലൂ​ര്‍
പൈ​വ​ള്ളി​ല്‍(​തേ​ക്കും​കാ​ട്ടി​ല്‍) പ​രേ​ത​നാ​യ എ​ന്‍. നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ ഭാ​ര്യ ഭാ​ര്‍ഗ​വി​യ​മ്മ(94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ള്‍: രാ​ജ​മ്മ, വി​ജ​യ​ന്‍ നാ​യ​ര്‍, വി​ജ​യ​മ്മ. മ​രു​മ​ക്ക​ള്‍: ശാ​ന്ത​മ്മ, ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍.

ജെ​സി ജേ​ക്ക​ബ്
കു​ട​മു​രു​ട്ടി
കൈ​പ്ലാ​വി​ൽ കെ.​പി. ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ജെ​സി ജേ​ക്ക​ബ് (54) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 12ന് ​കു​ട​മു​രു​ട്ടി ഐ​പി​സി സ​ഭ​യു​ടെ തോ​ണി​ക്ക​ട​വ് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത മാ​വേ​ലി​ക്ക​ര പ്ലാ​വി​ള കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​ഫി​ൻ, ജെ​സ്റ്റി​ൻ. മ​രു​മ​ക​ൾ: റ്റി​ൻ​സി.

കെ.​ജി. രാ​മ​ൻ നാ​യ​ർ
ന​രി​യാ​പു​രം
വ​യ​ലാ​വ​ട​ക്ക്, കു​ഴു​വേ​ലി​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ കെ. ​ജി. രാ​മ​ൻ നാ​യ​ർ (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജി. ​രാ​ജ​മ്മ. മ​ക​ൻ: ര​ഞ്ജി​ത്ത്. മ​രു​മ​ക​ൾ: രാ​ജി ര​ഞ്ജി​ത്ത്.

സി.​കെ. രാ​ജു
വെ​ച്ചൂ​ച്ചി​റ
ചാ​രും​മൂ​ട്ടി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ സി.​കെ. രാ​ജു (50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11.30ന് ​ശാ​രോ​ൺ ഫെ​ലോ​ഷി​പ്പ് സെ​മി​ത്തേ​രി​യി​ൽ.ഭാര്യ:വൽസമ്മ. മ​ക്ക​ൾ: ജെ​റി​ൻ, ജ​യ​മോ​ൾ.

ടി.​കെ. ര​വി
പ​ത്ത​നം​തി​ട്ട
ഓ​മ​ല്ലൂ​ര്‍ മൂ​ലേ​പ്പ​റ​മ്പി​ല്‍ ഹൗ​സി​ല്‍ ടി.​കെ. ര​വി (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​നി​ത. മ​ക്ക​ള്‍: ര​മ്യ, രാ​ഹു​ല്‍ (ജ​ന​യു​ഗം ഫോ​ട്ടോ​ഗ്രാ​ഫ​ര്‍). മ​രു​മ​ക​ന്‍: അ​നീ​ഷ്.

എ​ൻ. സു​കു​മാ​ര​ക്കു​റു​പ്പ്
പ​ന്ത​ളം
ഇ​ന്ത്യ​ൻ ആ​ർ​മി റി​ട്ട​യേ​ഡ് ജെ​സി​ഒ കു​ട​ശ​നാ​ട് രാ​ഗ​ത്തി​ൽ എ​ൻ. സു​കു​മാ​ര​ക്കു​റു​പ്പ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കോ​മ​ള​കു​മാ​രി​യ​മ്മ (റി​ട്ട​യേ​ഡ് മാ​നേ​ജ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക്). മ​ക്ക​ൾ: ദി​വ്യ (സിം​ഗ​പ്പൂ​ർ), ആ​ര്യ (ചെ​ന്നൈ). മ​രു​മ​ക്ക​ൾ: ര​തീ​ഷ് (സിം​ഗ​പ്പൂ​ർ), വി​ഷ്ണു (ഖ​ത്ത​ർ).