+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിബിഐ തലവന്‍: രണ്ടാമത്തെ യോഗത്തിലും തീരുമാനമില്ല

ന്യൂ​​ഡ​​ൽ​​ഹി: പു​​തി​​യ സി​​ബി​​ഐ ത​​ല​​വ​​നെ ക​​ണ്ടെ​​ത്താ​​ൻ ചേ​​ർ​​ന്ന ര​​ണ്ടാ​​മ​​ത്തെ യോ​​ഗ​​വും തീ​​രു​​മാ​​ന​​മാ​​കാ​​തെ പി​​രി​​ഞ്ഞു. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ അ​​ധ്യ
സിബിഐ തലവന്‍: രണ്ടാമത്തെ യോഗത്തിലും തീരുമാനമില്ല
ന്യൂ​​ഡ​​ൽ​​ഹി: പു​​തി​​യ സി​​ബി​​ഐ ത​​ല​​വ​​നെ ക​​ണ്ടെ​​ത്താ​​ൻ ചേ​​ർ​​ന്ന ര​​ണ്ടാ​​മ​​ത്തെ യോ​​ഗ​​വും തീ​​രു​​മാ​​ന​​മാ​​കാ​​തെ പി​​രി​​ഞ്ഞു. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ലാ​​യി​​രു​​ന്നു യോ​​ഗം. ഒ​​രു മ​​ണി​​ക്കൂ​​ർ നീ​​ണ്ട യോ​​ഗ​​ത്തി​​ൽ ചീ​​ഫ് ജ​​സ്റ്റീ​​സ് ര​​ഞ്ജ​​ൻ ഗൊ​​ഗോ​​യി, കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു. ജ​​നു​​വ​​രി 24നും ​​സ​​മി​​തി യോ​​ഗം ചേ​​ർ​​ന്നി​​രു​​ന്നു.

സി​​ബി​​ഐ​​ക്ക് ഇ​​ട​​ക്കാ​​ല ഡ​​യ​​റ​​ക്ട​​റെ നി​​യ​​മി​​ക്കു​​ന്ന​​തി​​ന് എ​​തി​​രാ​​ണെ​​ന്നും സ്ഥി​​രം ത​​ല​​വ​​നെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന് ഇ​​ന്ന​​ലെ രാ​​വി​​ലെ സു​​പ്രീം​​കോ​​ട​​തി പ​​റ​​ഞ്ഞി​​രു​​ന്നു. അ​​ലോ​​ക് വ​​ർ​​മ​​യെ നീ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ജ​​നു​​വ​​രി പ​​ത്തു മു​​ത​​ൽ സി​​ബി​​ഐ ത​​ല​​വ​​ന്‍റെ പ​​ദ​​വി ഒ​​ഴി​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​ണ്.