ത്രേസ്യാമ്മ
കൊളക്കാട്
കൊളക്കാട്ടെ ആദ്യകാല കുടിയേറ്റ കർഷകൻ മറ്റത്തിൽ ഏബ്രഹാമിന്റെ ഭാര്യ ത്രേസ്യാമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് കൊളക്കാട് സെന്റ് തോമസ് പള്ളിയിൽ. പരേത കുറ്റ്യാടി തൂങ്കുഴി കുടുംബാംഗം. മക്കൾ: ഡോ. കാതറിൻ പനയ്ക്കൽ (പാല), ബേബി (ഉദയ ഓഡിറ്റോറിയം, തൊണ്ടിയിൽ), ഫിലോമിന, ഡയാന, പരേതരായ ജോർജ്, തങ്കച്ചൻ. മരുമക്കൾ: ഡോ. ജോർജ് പനയ്ക്കൽ (പാല), റോസമ്മ വെട്ടിക്കുഴിയിൽ (കുടിയാന്മല), ജാൻസി പുഴിക്കത്താഴെ (റിട്ട. അധ്യാപിക, പേരാവൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ്), ദേവസ്യ കരുവൻപ്ലാക്കൽ (കോടഞ്ചേരി), ജോളി കിഴക്കയിൽ (കുടിയാന്മല), പരേതനായ ബേസിൽ (റിട്ട. പ്രഫ. നിർമലഗിരി കോളജ്).
മത്തായി
ചമതച്ചാൽ
കുടിയേറ്റ കർഷകൻ ചമതച്ചാലിലെ കുഴിവിളയിൽ മത്തായി (76) നിര്യാതനായി. സംസ്ക്കാരം ഇന്നു 10.30 ന് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ: പന്നൂറയിൽ കുടുംബാംഗം മേരി. മക്കൾ: ലൂക്കോസ്, മേഴ്സി, ജെറിഷ്, പരേതയായ ലിസി. മരുമകൾ: ഷീജ, ജോർജ്, ഷാനി.
ഏലിക്കുട്ടി
മണിക്കടവ്
തകരപ്പള്ളിൽ കുഞ്ഞുമോന്റെ ഭാര്യ ഏലിക്കുട്ടി (63) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് മണിക്കടവ് സെന്റ് തോമസ് പള്ളിയിൽ. പരേത വെളിമാനം അമ്പാട്ടുകുഴി കുടുംബാംഗം. മക്കൾ: ഷോയി, ഷിജി, ഷിജോ. മരുമക്കൾ: ഹേമ, ഷോണി, നിഷ.
ചാക്കോ
മണത്തണ
ഓടന്തോടിലെ എടത്താഴെ ചാക്കോ (95) നിര്യാതനായി. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ഓടംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പരേതയായ റോസ, മക്കൾ: ചാക്കോച്ചൻ, തോമസ്, ജോയി, മാത്യു, റോസ. മരുമക്കൾ: പരേതയായ തങ്കമ്മ, മേരിക്കുട്ടി, അച്ചാമ്മ, ലില്ലി, സണ്ണി.
രാജഗോപാൽ
കണ്ണൂർ
കണ്ണൂർ തെക്കീബസാറിലെ ജെ.ജെ. ടൈലേഴ്സ് ഉടമ എ.കെ.ജി നഗർ ഹൗസിംഗ് കോളനിയിലെ ഇ.കെ. രാജഗോപാൽ (75) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് പയ്യാമ്പലത്ത്. ഭാര്യ: പരേതയായ കെ.എം. ജയലക്ഷ്മി. മക്കൾ: ജഷിന, ജേഷ്മ. മരുമക്കൾ: പ്രമോദ് (ബിഎസ്എൻഎൽ, പയ്യന്നൂർ), സനാദ് (ബംഗളൂരു). സഹോദരൻ: പരേതനായ ലക്ഷ്മണൻ.
അയനിക്കാട്
കെ. പി. മുഹമ്മദ്
മുസ്ലിയാർ
തലശേരി
തലശേരി, എടക്കാട്, കോട്ടക്കൽ, പയ്യോളി ,അയനിക്കാട് എന്നീ മഹല്ലുകളുടെ ഖാസി കെ.പി.മുഹമ്മദ് മുസ്ലിയാർ (72) നിര്യാതനായി. കബറടക്കം നടത്തി. അയനിക്കാട് ഖാസിയായിരുന്ന പരേതനായ അബ്ദുൾ ഖാദർ മുസ്ലിയാരുടെ മകനാണ്. ഭാര്യ: സെഫിയ. മക്കൾ: ഹക്കീം (അബുദാബി), സഹൽ, ജുനൈദ്, സുമയ്യ,ശുഹൈല. മരുമക്കൾ: റൗഫ് കോട്ടക്കൽ, ഷുക്കൂർ എലത്തൂർ,അഫീല, ആയിഷ, സിബില. സഹോദരങ്ങൾ: കെ.പി.അബ്ദുൾ അസീസ് ( റിട്ട. സെയിൽ ടാക്സ് അസി.കമ്മീഷണർ), പരേതനായ കെ.പി.അബ്ദുറഹിമാൻ മൗലവി. പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജിൽ നിന്നും എംഎഫ്ബി ബിരുദം നേടിയ മുഹമ്മദ് മുസ്ലിയാർ നിരവധി പള്ളികളുടെയും മദ്രസകളുടെയും ഭാരവാഹി കൂടിയാണ്.
നാരായണിയമ്മ
തളിപ്പറമ്പ്
കുഴിച്ചാലിലെ കണ്ടമ്പേത്ത് നാരായണിയമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന് നായർ. മക്കൾ: ഭാസ്കരൻ (എല്‍ഐസി ഏജന്റ്), നളിനി (കോടല്ലൂർ), ശ്യാമള, വത്സല (കൊയ്യം), രാജീവന് (റിട്ട. എയര്‍ഫോഴ്സ്). മരുമക്കൾ: രാധ, ശശി മേസ്ത്രി, ചന്ദ്രൻ, ഷിംന.