ജോസഫ്
ഒല്ലൂർ
തട്ടിൽ ഉന്പാവു ലോനപ്പൻ മകൻ ജോസഫ് (ഒൗസേഫ് - 68) നിര്യാതനായി. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് നാലിനു ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലില്ലി. മക്കൾ: ലിക്സണ്, ലിംസണ്.
മേരി
കുരിയച്ചിറ
തെക്കിനിയത്ത് പാഴായി പരേതനായ സേവ്യാർ ഭാര്യ മേരി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: ജോസ്, ആനി, ഓമന. മരുമക്കൾ: ലൂസി, ഡേവിസ്, സെബാസ്റ്റ്യൻ.
പോൾ
കാട്ടൂർ
പൊറുത്തൂര് തോട്ടുങ്ങൽ അന്തോണി മകൻ പോൾ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴി ഞ്ഞ് 3.30ന് എടത്തിരുത്തി കർമല നാഥ ഫൊറോന പള്ളിയിൽ. ഭാര്യ: ഗ്രേയ്സി. മക്കൾ: ജിഫി, ജിഷ, ജിയോ, ജിസ്മി. മരുമക്കൾ: മീനു, നെൽസൻ, ജാക്സൻ.
കൊച്ചപ്പൻ
കുഴിക്കാട്ടുശേരി
പയ്യപ്പിള്ളി കുരുവിളക്കുട്ടി കൊച്ചപ്പൻ (ഒൗസേഫ് - 78) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10നു കാരൂർ സെന്റ് മേരീസ് റോസറി ദേവാലയത്തിൽ. ഭാര്യ: എൽസി. മക്കൾ: ലിസി, ലിജി, ജോസ്. മരുമക്കൾ: ഡേവീസ്, റാഫേൽ.
ജോയി
മറ്റം
മുളയ്ക്കൽ പറിഞ്ചു മകൻ ജോയി (55) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11നു മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഡെയ്സി. മക്കൾ: ഡിജി, റോസ്മോൾ, സിജി. മരുമകൻ: മേജോ.
കെ.ഒ.ജോർജ്
പോണ്ടിച്ചേരി
കളപ്പറന്പത്ത് കെ. ഒ. ജോർജ്(90) നിര്യാതനായി.സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് രണ്ടിനു മാതാഹൗസ് 23, ബന്ദർഗാർഡൻ പെരന്പൂരിൽ. ഭാര്യ പരേതയായ എൽസി. മക്കൾ: ജോസഫ്, പൗലോസ്, മേരി, റാണി, കെ.ജി. ജോർജ് , ആന്റണി. മരുമക്കൾ: അനിത കാക്കശ്ശേരി,മേരി പൗലോസ് ,വർഗ്ഗീസ് മുണ്ടൻ ,പോൾ ജോസ് പാലത്തിങ്കൽ ,മിനി തറയിൽ ,റീമി എലുവത്തിങ്കൽ.
തോമസ്
വടക്കാഞ്ചേരി
മങ്ങാട് ചീരന്പൻ വീട്ടിൽ തോമസ് (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മങ്ങാട് സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ: ഫിലോമിന.മക്കൾ: സിമി, സിന്റോ. മരുമക്കൾ: ഷാബു, വിൻസി.
വിൽസൻ
കുന്നംകുളം
വിന്നേഴ്സ് ടോയ്സ് ഉടമ കുന്നംകുളം ഗുരുവായൂർ റോഡ് ശാന്തിനഗർ കാഞ്ഞിരത്തിങ്കൽ ചുമ്മാർ മകൻ വിൽസൻ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മിനി വിൽസൻ (അധ്യാപിക, ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടക്കൽ). മകൻ: ഗ്രിഗറി സാം വിൽസൻ (ജെവിആർ അസോസിയേറ്റ്സ്, കൊച്ചി).
ജോസഫ്
ചിറ്റിലപ്പിള്ളി
മുംബൈ കേന്ദ്രീകരിച്ച് സാമൂഹ്യപ്രവർത്തനം നടത്തിയിരുന്ന പൊന്നയൂർ ലോന ജോസഫ് (56) തൃശൂരിൽ നിര്യാതനായി. സംസ്കാരം നടത്തി. മുംബൈ എയർപോർട്ട് താത്കാലിക ജീവനക്കാരുടെ അവകാശസംരക്ഷണത്തിനും യൂണിയൻ രൂപീകരണത്തിനും നേതൃത്വം നൽകി. മുംബൈ ചേരി നിവാസികളുടെ പുനരധിവാസത്തിനുവേണ്ടിയും നിരന്തരം പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: ലിജി ആൻഡ്രൂസ്, ബീന ടോണി. ജോസഫിന്റെ നിര്യാണത്തിൽ കേരള മനുഷ്യാവകാശ സമിതി അനുശോചിച്ചു.
അന്തോണി
ഏനാമാക്കൽ
ചിരട്ടകടവിന് സമീപം കാഞ്ഞിരത്തിങ്കൽ ഇനാശു അന്തോണി (69) നിര്യാതനായി. സംസകാരം ഇന്നു ഉച്ചതിരിഞ്ഞ് നാലി ന് ഏനാമാക്കൽ കർമ്മലമാതാ പള്ളിയിൽ. ഭാര്യ: ലില്ലി. മക്കൾ: ഡെന്നി, ബൈജു, ജെൻസൻ .മരുമക്കൾ: ബിൻസി, ജാസ്മിൻ, സിജി.
തങ്ക
ഒല്ലൂർ
മരത്താക്കര വിവേകാനന്ദനഗറിൽ മുതുപറന്പിൽ ഗോപാലൻ ഭാര്യ തങ്ക (83) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് വടുക്കര എസ്എൻഡിപി ശ്മശാനത്തിൽ.മക്കൾ: മാധവി, വിജയൻ, ശശി, ഉഷ, രാജൻ, രാമചന്ദ്രൻ, സുനിൽകുമാർ, ലത. മരുമക്കൾ: പരേതനായ പ്രഭാകരൻ, ഉഷ, വനജ, കരുണാകരൻ, യമുന, അനിത, സരിത, വിജയൻ.
ഗോപി
വാടാനപ്പള്ളി
നടുവിൽക്കര കടവത്ത് ഗോപി (58) നിര്യാതനായി. ഭാര്യ: രാധ. സംസ്കാരം നടത്തി.
ശ്രീധരൻ
ഒല്ലൂർ
അവിണിശ്ശേരി വള്ളൂരുവളപ്പിൽ ശ്രീധരൻ (81) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പ്രസന്ന,സുനിത,ഷജിലത, സുബിത, ശ്രീജിത്ത്. മരുമക്കൾ: ശശീധരൻ, വേണുഗോപാലൻ,മണി,രാജു,ദിവ്യ.
കാർത്തികേയൻ
മുരിയാട്
തെക്കേ കൂട്ടാല (മഠത്തിൽ) കാർത്തികേയൻ (76) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: പ്രദീപ്, പ്രവീണ്, പ്രീതി.
മഹാലക്ഷ്മിയമ്മ
മുരിയാട്
പരേതനായ കാവുങ്ങൽ കേശവമേനോന്റെ ഭാര്യ കൊറമങ്ങാട്ട് മഹാലക്ഷ്മിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിര, ഗംഗാധരൻ, ഉഷ, സുകുമാരൻ, നന്ദിനി, നീന. മരുമക്കൾ: പരേതനായ ബാലൻ, ഇന്ദിര, മുരളി, കുമാരി, ഗോപിനാഥ്, ശിവദാസൻ.
ഉണ്ണികൃഷ്ണൻ നായർ
വലപ്പാട്
കോതകുളം പടിഞ്ഞാറ് എസ്എൻ റോഡിൽ പറന്പുവീട്ടിൽ (എളവള്ളി) ഉണ്ണികൃഷ്ണൻ നായർ (79, റിട്ട. ഓണററി ക്യാപ്റ്റൻ, കരസേന) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സല.മക്കൾ: അജിത്, മനോജ്. മരുമക്കൾ: രേഖ, അഞ്ജു.
കുട്ടപ്പൻ
മാപ്രാണം
മാടായിക്കോണം കളരിക്കൽ ശങ്കരൻ മകൻ കുട്ടപ്പൻ(75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട എസ്എൻബിഎസ് മുക്തിസ്ഥാൻ ക്രിമറ്റേറിയത്തിൽ. ഭാര്യ: രാധാമണി. മക്കൾ: സജീവൻ, സജിത, സന്തോഷ്. മരുമക്കൾ: സുചിത്ര (റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ), സുന്ദരൻ, വിനിത.
കാർത്ത്യായനി
കൊടുങ്ങല്ലൂർ
പന്തീരാം പാല പനങ്ങാട്ട് വേലായുധന്റെ ഭാര്യ കാർത്ത്യായനി (77) നിര്യാതയായി. മക്കൾ: പ്രദീപ്, സുരേഷ്, അന്പിളി, ലിജി. മരുമക്കൾ: ഗോപി , അനിൽ ബാബു, ലളിത, ശ്രീദേവി.
നാരായണൻകുട്ടി
വടക്കാഞ്ചേരി
പനങ്ങാട്ടുകര വേങ്ങൂര് വീട്ടിൽ നാരായണൻകുട്ടി (നാരായണൻ സ്വാമി-94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.ഭാര്യ: സുശീല. മക്കൾ: ഉദയഭാനു, ലളിത, ശ്രീകുമാർ ,ശാന്ത.
സരസ്വതി അമ്മ
ആന്പല്ലൂർ
മാടപ്പാട്ട് നാരായണൻ നായരുടെ ഭാര്യ തേനത്തിൽ സരസ്വതി അമ്മ(87) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: ശ്രീകണ്ഠൻ, ശ്രീദേവി, ശ്രീധരൻ, ശ്രീകുമാർ. മരുമക്കൾ: ലക്ഷ്മിക്കുട്ടി, ശിവശങ്കരൻ, ലത, അനിതകുമാരി.
സുമതി
മാള
തൻകുളം ചക്കമാത്ത് കൃഷ്ണൻകുട്ടിയുടെ ഭാര്യ സുമതി (75) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പിൽ. മക്കൾ: മുരളി, ലാലു, സുധീർ. മരുമക്കൾ: അന്പിളി, ഷിജി, രശ്മി.
ബിന്ദു
പഴുവിൽ വെസ്റ്റ്
കുന്നത്ത് ബാബുവിന്റെ ഭാര്യ ബിന്ദു (46) നിര്യാതയായി. (പരേത സി പി ഐ ചാഴൂർ സെന്റർ ബ്രാഞ്ച് അംഗമാണ്). സംസ്കാരം നടത്തി. മകൾ: അപർണ്ണ.
ആമിന
പെരുന്പടപ്പ്
പൊന്നാനി റോഡിൽ കോയാലിന്റെകത്ത് ഹസനാരുടെ ഭാര്യ ഹാജിയാരകത്ത് ആമിന (60) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നൗഷാദ് (സൗദി), മൻസൂർ, സഹറബാൻ. മരുമകൻ: ഹുസൈൻ (സൗദി).
അച്ചുതൻകുട്ടി
പുന്നയൂർക്കുളം
കാഞ്ഞിരമുക്ക് റോഡിൽ അച്ചാരകുന്നത്ത് അച്ചുതൻകുട്ടി (83) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കേശവൻ, കുമാരൻ, സുബ്രഹ്്മണ്യൻ, വിശ്വനാഥൻ, ശാന്ത, ചാന്ദിനി, വസന്ത, വിശാലം, രശ്മി. മരുമക്കൾ: കുമാരൻ, സിദ്ധാർഥൻ, ശ്രീധരൻ, മോഹനൻ, ബാലകൃഷ്ണൻ, ശ്രീമതി, കാർത്ത്യായനി, പ്രഭാവതി, പത്മിനി.
മറിയാമ്മ
പെരുന്പിലാവ്
കല്ലുപുറം പരേതനായ വടക്കേത്തലയ്ക്കൽ കാക്കുവിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. മക്കൾ: റിംസണ്, തന്പി, കൊച്ചുമോൻ, മാർത്ത, വത്സ, ഉണ്ണിമോൾ.
നീലി
പെരുന്പടപ്പ്
പുറത്തൂർ പരേതനായ ആച്ചാകുളത്തിൽ കൊലവന്റെ ഭാര്യ നീലി (82)നിര്യാതയായി. മക്കൾ: ചിന്ന, രമ, ശാന്തി, റീന, ബാബു, ദാമോദരൻ, പരേതനായ ഗോപി. മരുമക്കൾ: ചന്ദ്രൻ, മുനിസ്വാമി, മോഹനൻ, തങ്ക, ശാന്ത, വിനോദിനി, പരേതനായ കുമാരൻ.
ജാനകി
പുന്നയൂർക്കുളം
അയ്യോട്ടിചിറ പെട്രോൾ ബാങ്കിന് സമീപം പരേതനായ അയ്യോട്ടുവീട്ടിൽ കേശവന്റെ ഭാര്യ ജാനകി, (88)നിര്യാതയായി. മകൻ : എ. കെ. ചന്ദ്രൻ (മുൻപഞ്ചായത് മെന്പർ ).മരുമകൾ: രജനി.
ചീരായി
പുന്നയൂർക്കുളം
വില്ലേജ് ഓഫീസിനു സമീപം പരേതനായ വെള്ളാമാക്കൽവീട്ടിൽ ഇറ്റാമൻ ഭാര്യ ചീരായി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : തങ്ക, സാവിത്രി, നാരായണൻ (ഫ്രൂട്സ്റ്റാൾ ആൽത്തറ), സുബ്രമണ്യൻ, പരേതനായ ബാലൻ.
സരോജിനി അമ്മ
ചേലക്കര
വല്ലങ്ങിപ്പാറ വലിയ വീട്ടിൽ കോൽപുറത്ത് സരോജിനി അമ്മ (78) നിര്യാ തയായി. മക്കൾ :ഗോപാലകൃഷ്ണൻ, ബേബി വിനോദിനി, വാസന്തി, രാജേന്ദ്രൻ, ഉഷ. മരുമക്കൾ : ജയലക്ഷ്മി, രാമചന്ദ്രൻ, ഗോവിന്ദൻ, ശ്യാമ, ബാബുരാജ്.
സെഫിയ
പാവറട്ടി
വെൻമേനാട് വെള്ളായി പറന്പിൽ പട്ടത്ത് മുഹമ്മദാലിയുടെ ഭാര്യ സെഫിയ (66) നിര്യാതയായി.മകൾ: ഫൗസിയ, മരുമകൻ: ഹാഷിം.
അച്ചുതൻ നായർ
അവിട്ടത്തൂർ
തച്ചിലേരിയിൽ അച്ചുതൻ നായർ (88) നിര്യാതനായി. സംസകാരം ഇന്നു രാവിലെ 9.30ന് പൊറത്തിശേരി പൊതുശ്മശാനത്തിൽ ഭാര്യ: തെയ്ക്കാട്ട് സീത.
വിശ്വംഭരൻ
കടവല്ലൂർ
കൊരട്ടിക്കരവീട്ടിൽ വിശ്വംഭരൻ (63) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: വിജീഷ്, വിനീഷ്, വിശാഖ്. മരുമക്കൾ: സോണിയ, രമ്യ.
നാരായണി അമ്മ
വെങ്ങാനെല്ലൂർ
കുന്നംതുള്ളി വീട്ടിൽ നാരായണി അമ്മ (80) നിര്യാതയായി. സംസ്കാരം ഇന്നു കാലത്ത് 9. 30ന് പാന്പാടി ഐവർമഠം ശ്മശാനത്തിൽ. ഭർത്താവ് പരേതനായ പുലാശ്ശേരി കുട്ടൻ നായർ. മക്കൾ: രാധാകൃഷ്ണൻ ,സത്യഭാമ. മരുമക്കൾ: പുഷ്പലത, രവീന്ദ്രൻ.
ശങ്കരനാരായണൻ
നടത്തറ
മേനോത്ത്പറന്പിൽ കൊച്ചുശങ്കരൻ മകൻ ശങ്കരനാരായണൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗീത. മക്കൾ: സുനിത്, ലുബന. മരുമകൾ: സംഗീത.