+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോട്ടിനു നല്കിയ പണം തിരികെ ചോദിക്കുന്ന ആളുടെ വീഡിയോ വൈറലായി

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച ഭാ​​​ര്യ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ വോ​​​ട്ട​​​ർ​​​മാ​
വോട്ടിനു നല്കിയ പണം തിരികെ ചോദിക്കുന്ന ആളുടെ വീഡിയോ വൈറലായി
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച ഭാ​​​ര്യ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്ത പ​​​ണം ഭ​​​ർ​​​ത്താ​​​വ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി തി​​​രി​​​കെ ചോ​​​ദി​​​ക്കു​​​ന്ന വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ജാ​​​ജി​​​റെ​​​ഡ്ഡി​​​ഗു​​​ഡം ഗ്രാ​​​മ​​​വാ​​​സി​​​യാ​​​യ പ്ര​​​ഭാ​​​ക​​​ർ എ​​​ന്ന​​​യാ​​​ളാ​​​ണു നാ​​​ട്ടു​​​കാ​​​രോ​​​ടു ക​​​യ​​​ർ​​​ത്തു സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്.