+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിക് മില്ലർ അന്തരിച്ചു

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ​​​ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ ഡി​​​ക് മി​​​ല്ല​​​ർ(90) അ​​​ന്ത​​​രി​​​ച്ചു. ആ​​​റു പ​​​തി​​​റ്റാ​​​ണ്ടു നീ​​​ണ്ട അ​​​ഭി​​​ന​​​യ ജീ​​​വിത​​​ത്തി​​​നി​​​ടെ 150നു ​​​മു​​​ക​​​ള
ഡിക് മില്ലർ അന്തരിച്ചു
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ​​​ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ ഡി​​​ക് മി​​​ല്ല​​​ർ(90) അ​​​ന്ത​​​രി​​​ച്ചു. ആ​​​റു പ​​​തി​​​റ്റാ​​​ണ്ടു നീ​​​ണ്ട അ​​​ഭി​​​ന​​​യ ജീ​​​വിത​​​ത്തി​​​നി​​​ടെ 150നു ​​​മു​​​ക​​​ളി​​​ൽ സി​​​നി​​​മാ-​​​ടെ​​​ലി​​​വി​​​ഷ​​​ൻ പ​​​ര​​​ന്പ​​​ര​​​ക​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി. ദ ​​​ടെ​​​ർ​​​മി​​​നേ​​​റ്റ​​​ർ, ദ ​​​ബ​​​ർ​​​ബ്സ് തു​​​ട​​​ങ്ങി​​​യ സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

സ്വാ​​​ഭാ​​​വി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ ബു​​ധ​​നാ​​ഴ്ച ആ​​​യി​​​രു​​​ന്നു അ​​​ന്ത്യ​​​മെ​​​ന്ന് കു​​​ടും​​​ബം അ​​​റി​​​യി​​​ച്ചു.