+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

കു​ഞ്ഞ​മ്മഅ​ന്പ​ല​വ​യ​ൽപോ​ത്തു​കെ​ട്ടി തെ​ക്കേ​വ​ട്ട​ത്ത് പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ(83)​നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​കു​ന്പ​ളേ​രി സെ​ന്‍റ് മേ​രീ​സ് പ​ള​ളി​യി​ൽ. മ
വയനാട്
കു​ഞ്ഞ​മ്മ
അ​ന്പ​ല​വ​യ​ൽ
പോ​ത്തു​കെ​ട്ടി തെ​ക്കേ​വ​ട്ട​ത്ത് പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ(83)​നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​കു​ന്പ​ളേ​രി സെ​ന്‍റ് മേ​രീ​സ് പ​ള​ളി​യി​ൽ. മ​ക്ക​ൾ: ലാ​ലി, സ​ണ്ണി, സൂ​സി, ജെ​സി, ബാ​ബു. മ​രു​മ​ക്ക​ൾ: പൗ​ലോ​സ്, ഐ​സി, ജോ​ളി, ലി​സി, പ​രേ​ത​നാ​യ ചാ​ക്കോ.

അ​ന്ന​ക്കു​ട്ടി
കാ​ട്ടി​ക്കു​ളം
തൃ​ശി​ലേ​രി ഓ​ണി​ശേ​രി​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി(85)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ(​റി​ട്ട. സെ​ക്ര​ട്ട​റി, തൃ​ശി​ലേ​രി ക്ഷീ​ര​സം​ഘം), ജോ​സ്, ത്രേ​സ്യ, ജോ​ർ​ജ്, ടോ​മി, മേ​ഴ്സി. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ ഗ്രേ​സി, ക​ണ്ണ​മ്മ, ഷാ​ലി, ഷീ​ന, ജോ​സ്.

വാ​സു​ദേ​വ​ൻ
അ​ന്പ​ല​വ​യ​ൽ
അ​ന്പു​കു​ത്തി വെ​ള്ള​ച്ചാ​ട്ടം മാ​നാം​തൊ​ടി​യി​ൽ പ​രേ​ത​നാ​യ വേ​ലു​ണ്ണി​യു​ടെ മ​ക​ൻ വാ​സു​ദേ​വ​ൻ(43) നി​ര്യാ​ത​നാ​യി. അ​മ്മ: മീ​നാ​ക്ഷി. ഭാ​ര്യ: ദി​വ്യ​ദേ​വ്. മ​ക്ക​ൾ: അ​ജ​യ്ദേ​വ്, താ​ര​ങ്ക്ദേ​വ്. സ​ഹോ​ദ​രി: ഗീ​ത.

കൃ​ഷ്ണ​ൻ
സു​ൽ​ത്താ​ൻ ബ​ത്തേ​രി
കെ​എ​സ്ആ​ർ​ടി​സി റി​ട്ട. ഡ്രൈ​വ​ർ ചു​ള്ളി​യോ​ട് ന​ടു​ക്ക​ണ്ടി കൃ​ഷ്ണ​ൻ(66)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: മ​നോ​ജ്, മ​ഹേ​ഷ്, മ​ഹി​ജ.

പ​ത്മാ​വ​തി
ക​ൽ​പ്പ​റ്റ
കൈ​നാ​ട്ടി വി​ദ്യാ​ന​ഗ​ർ പാ​റോ​ൽ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ പ​ത്മാ​വ​തി (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, ജ​യ​കൃ​ഷ്ണ​ൻ, ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, ശ്രീ​വി​ദ്യ, സു​ജ.