സൈനുദീന്‍കുഞ്ഞ്
കരുനാഗപ്പള്ളി: ആദിനാട് തെക്ക് കുറ്റിയില്‍ വീട്ടില്‍ സൈനുദീന്‍കുഞ്ഞ് (60) നിര്യാതനായി. ഖബറടക്കം ഇന്നു രാവിലെ 10 ന് പനച്ചമൂട് മുസ്ലിം നുസ്രത്തുല്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഭാര്യ: സഫിയത്ത്. മക്കൾ: സനൂജ, സനിജ, സബിന, സമീന. മരുമക്കള്‍: ഷിഹാബുദീന്‍, ഷിഹാബ് , മുഹമ്മദ് , സുനീര്‍.
തങ്കമ്മ
പുനലൂർ: വിളക്കുവെട്ടം കല്ലാർ മടന്തക്കുഴി കാലായിൽ പുത്തൻവീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ തങ്കമ്മ പാപ്പച്ചൻ (89) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: രാജു, തോമസ്, ഗ്രേസി, സാലി, സുജ, സാനു (സൗദി), പരേതനായ വിൻസെന്റ്. മരുമക്കൾ: പൊന്നമ്മ, അന്നമ്മ, കുഞ്ഞുമോൻ, കുഞ്ഞ്കുഞ്ഞ്, ജോസ് (സൗദി), ബിന്ദു, അമ്മിണി.
രാമചന്ദ്രൻ
ചവറ: ചവറ കുമ്പളത്ത് പടിഞ്ഞാറ്റതിൽ രാമചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: റാണിചന്ദ്രൻ, രാഹുൽചന്ദ്രൻ. മരുമകൻ: സന്തോഷ്.
ആംസലോണ്
കുണ്ടറ: കിഴക്കേകല്ലട ഓണന്പലം രണ്ട് റോഡ് ജംഗ്ഷനിൽ ഡ്രീം ഹോമിൽ കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും, കിഴക്കേകല്ലട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ആംസലോണ് (70) നിര്യാതനായി. സംസ്കാരം ഉന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലെറ്റാ. മക്കൾ: അനു, ആൻ.
ലക്ഷ്മിക്കുട്ടിയമ്മ
കൊട്ടാരക്കര: വെണ്ടാർ മംഗലത്ത് പുത്തൻവീട്ടിൽ പരേതനായ കെ.ചെല്ലപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: സരസ്വതിയമ്മ, സുശീല, നിർമല, ബാബുരാജ്, വസന്തകുമാരി, ഓമനക്കുട്ടൻപിള്ള, സന്തോഷ് മംഗലത്ത്. മരുമക്കൾ: ജി.രമണൻ, ആർ.പ്രഭാകരൻ, ജി.സതീശൻ നായർ, എസ്.ഉഷാകുമാരി, കെ.സി.അജിത്ത് കുമാർ, വീണ.ആർ.പിള്ള, എ.ജെ.മഞ്ജു. സഞ്ചയനം ഏഴിന് രാവിലെ ഒമ്പതിന്.
വർഗീസ്
കൊല്ലം: ചാർട്ടേഡ് അക്കൗണ്ടന്റും കെ. വർഗീസ് ആൻഡ് കോ-ചാർട്ടേഡ് അക്കൗണ്ടന്റ്സ് സീനിയർ പാർട്നറുമായ തേവള്ളി വലിയവിള വീട്ടിൽ കെ.വർഗീസ് (75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പുനലൂർ ഇളമ്പൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ദീർഘകാലം മാർത്തോമ്മ സഭാ ട്രസ്റ്റിയായിരുന്നു. സഭാ കൗൺസിൽ അംഗം, ഗവേണിംഗ് ബോർഡ് അംഗം, വൈദിക സെലക്ഷൻ കമ്മിറ്റിയംഗം, എപ്പിസ്കോപ്പൽ നോമിഷേൻ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപിഎഫ് ഗവേണിംഗ് ബോർഡംഗവും ഐസിഎഐ കൊല്ലം ചാപ്റ്റർ ചെയർമാനുമായിരുന്നു. ഭാര്യ: ശോശാമ്മ കിടങ്ങന്നൂർ കുറവൻപറമ്പിൽ കുടുംബാംഗം. മക്കൾ: സാം വർഗീസ്(ചാർട്ടേഡ് അക്കൗണ്ടന്റ്), ജോർജ് വർഗീസ് (എംഡി ഫെതർ സോഫ്റ്റ്), എൽസാ വർഗീസ്. മരുമക്കൾ: ആച്ചി (ചാർട്ടേഡ് അക്കൗണ്ടന്റ്), ലീന ജോർജ്, തോമസ് അലക്സാണ്ടർ(കാലിഫോർണിയ).