+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യെമനിൽ 20 വിമതർ കൊല്ലപ്പെട്ടു

സ​​നാ: യെ​​മ​​നി​​ലെ ഹാ​​ജാ പ്ര​​വി​​ശ്യ​​യി​​ൽ സൗ​​ദി സ​​ഖ്യം ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ 20 ഹൗ​​തി വി​​മ​​ത​​ർ കൊ​​ല്ല​​പ്പെ​​ട്ടു. പ്ര​​സി​​ഡ​​ന്‍റ് അ​​ബ്ദ് റ​​ബ് മ​​ൻ​​സൂ​​ർ ഹാ​​ദി​
യെമനിൽ 20 വിമതർ  കൊല്ലപ്പെട്ടു
സ​​നാ: യെ​​മ​​നി​​ലെ ഹാ​​ജാ പ്ര​​വി​​ശ്യ​​യി​​ൽ സൗ​​ദി സ​​ഖ്യം ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ 20 ഹൗ​​തി വി​​മ​​ത​​ർ കൊ​​ല്ല​​പ്പെ​​ട്ടു. പ്ര​​സി​​ഡ​​ന്‍റ് അ​​ബ്ദ് റ​​ബ് മ​​ൻ​​സൂ​​ർ ഹാ​​ദി​​യു​​ടെ സ​​ർ​​ക്കാ​​രി​​നെ​​തി​​രേ പൊ​​രു​​തു​​ന്ന ഷി​​യാ ഹൗ​​തി​​ക​​ൾ​​ക്ക് എ​​തി​​രേ സൗ​​ദി സ​​ഖ്യം വ്യോ​​മാ​​ക്ര​​മ​​ണം ആ​​രം​​ഭി​​ച്ച​​ത് 2015ലാ​​ണ്.
നാ​​ലു​​വ​​ർ​​ഷം പി​​ന്നി​​ട്ട യെ​​മ​​നി​​ലെ ആ​​ഭ്യ​​ന്ത​​ര​​യു​​ദ്ധ​​ത്തി​​ൽ ഇ​​തി​​ന​​കം പ​​തി​​നാ​​യി​​രം പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു.