ബംഗളൂരുവിനു ജയം
11:26 PM Jan 30, 2019 | Deepika.com
ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരുവിനു ജയം. 2-1നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബംഗളൂരു കീഴടക്കിയത്. ജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 13 മത്സരത്തിൽ 30 പോയിന്റാണ് ബംഗളൂരുവിനുള്ളത്.