കെ.സി. സ്കറിയ
തിരുവല്ല
കുറ്റപ്പുഴ ജെപി നഗർ, സ്റ്റേജ് - രണ്ട്, ജെപിഎൻ 123 കിഴക്കേക്കര വീട്ടിൽ കെ.സി. സ്കറിയ (67, റിട്ടയേഡ് ടെക്നിക്കൽ അസിസ്റ്റന്റ്, കളക്ടറേറ്റ്) നിര്യാതനായി. സംസ്കാരം നാളെ 12ന് കുറ്റപ്പുഴ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ശാന്തമ്മ കോട്ടയം എലയ്ക്കാട് കുടുംബാംഗം. മക്കൾ: ബ്ലെസി (ദോഹ), സുബിൻ (സൗത്ത് ആഫ്രിക്ക). മരുമക്കൾ: ജിക്കു കോശി ബാബു (തിരുവല്ല), ഡോ. ശാലു ബേബി (തിരുവാങ്കുളം).
വി.കെ. ജോൺ
തെള്ളിയൂർ
വെടികാട്ടിൽ വി.കെ. ജോൺ (ജോണി - 84) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പൊടിയമ്മ പുല്ലാട് ചുണ്ടയ്ക്കാട്ട് കുടുംബാംഗം. മക്കൾ: സ്റ്റാൻലി, സജി, സുജ, സാബു. മരുമക്കൾ: സൂസൻ, ജോളി, സിബി, ബിന്ദു.
തങ്കമ്മ
കൊറ്റൻകുടി
ചവുളിത്താനത്ത് കൊച്ചുപുരയ്ക്കൽ പരേതനായ കെ.സി. വർഗീസിന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പരയ്ക്കത്താനം സെന്റ്തോമസ് മാർത്തോമ്മാ പള്ളിയിൽ.പരേത കോഴഞ്ചേരി ഇടത്തിന്റെ കിഴക്കേതിൽ കുടുംബാംഗം. മക്കൾ: ജേക്കബ് വർഗീസ്(കോട്ടയം), കുര്യൻ വർഗീസ്(ഗുജറാത്ത്), സാറാമ്മ വർഗീസ്(തിരുവനന്തപുരം) ,മാത്യു വർഗീസ്(കൊറ്റൻകുടി).മരുമക്കൾ: സാം ചാക്കോ, സുശീല, ബിബി, മോളി.
കുഞ്ഞമ്മ
കുന്നന്താനം
വള്ളിക്കാട് മിനി സദനത്തിൽ ജനാർദ്ദനന്റെ ഭാര്യ കുഞ്ഞമ്മ ( 74 )നിര്യാതയായി സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.പരേത കോട്ടമുറി കളത്തിൽ കടുംബാംഗം. മക്കൾ: സുധ, ലാലമ്മ, മിനി.മരുമക്കൾ:ദേവരാജൻ എരുമേലി, രാജു ചങ്ങനാശേരി.
ഓമനയമ്മ
കൊടുമൺ
ഇടത്തിട്ട വല്യ വീട്ടിൽ കിഴക്കേതിൽ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ഓമനയമ്മ (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിൽ കുമാർ, ആശ. മരുമക്കൾ: വിദ്യ, അയ്യപ്പൻ.
ലീലാ രാജൻ
പന്തളം
പൂഴിക്കാട് വലക്കടവ് പൗർണമിയിൽ കെ.സി. രാജന്റെ ഭാര്യ ലീലാ രാജൻ (64) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന്. മക്കൾ: ബിജി രാജ്, ബിജു രാജ് (മസ്കറ്റ്). മരുമക്കൾ: വി.എം. ഹരീഷ് (മിലിറ്ററി, സെക്കന്തരാബാദ്), സരിത എസ്. ബിജു.
ടി. വി. സുമതി
കുന്പനാട്
നെല്ലിമല തട്ടാരുപറന്പിൽ പരേതനായ ടി. ജി. ഓമനക്കുട്ടന്റെ (സിപിഎം നെല്ലിമല ബ്രാഞ്ച് മുൻ സെക്രട്ടറി) ഭാര്യ ടി. വി. സുമതി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുനിൽകുമാർ, രാജലക്ഷ്മി (നെല്ലിക്കുഴി പഞ്ചായത്ത്), അനിൽകുമാർ (സിവിൽ പോലീസ് ഓഫീസർ, അങ്കമാലി ട്രാഫിക്), അനിതകുമാരി. മരുമക്കൾ: ശ്രീദേവി, ബന്ദിനി, രാജേഷ്, പരേതനായ ഷാജി.