മഥുര: യുപിയിലെ മഥുര ലോക്സഭാ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ ബിജെപി നേതൃത്വം അനുമതി നല്കിയെന്നു സിറ്റിംഗ് എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനി. മഥുര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തശേഷം മാധ്യപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.
2014ൽ 3,30,743 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഹേമമാലിനി ആർഎൽഡിയിലെ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിയത്.
2014ൽ 3,30,743 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഹേമമാലിനി ആർഎൽഡിയിലെ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിയത്.