+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

മേ​രി ടീ​ച്ച​ർപ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ പ​രേ​ത​നാ​യ ആ​ന്‍​ഡ്രൂ​സ് മാ​സ്റ്റ​റു​ടെ ഭാ​ര്യ മേ​രി ടീ​ച്ച​ര്‍ (83) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ജോ​ണ്‍​സ്,പു​ഷ്പം, ആ​നീ​സ്, ജ
കണ്ണൂര്‍
മേ​രി ടീ​ച്ച​ർ
പ​യ്യ​ന്നൂ​ര്‍
താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ പ​രേ​ത​നാ​യ ആ​ന്‍​ഡ്രൂ​സ് മാ​സ്റ്റ​റു​ടെ ഭാ​ര്യ മേ​രി ടീ​ച്ച​ര്‍ (83) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ജോ​ണ്‍​സ്,പു​ഷ്പം, ആ​നീ​സ്, ജോ​സ​ഫ്. മ​രു​മ​ക്ക​ള്‍: ജ​യ​റാ​ണി, മാ​ര്‍​ക്കോ​സ്, പൗ​ലോ​സ്,മി​നി.
ഫി​ലി​പ്
ക​ല്ലു​വ​യ​ല്‍
ഫി​ലി​പ് വ​ലി​യ​മ​റ്റം(89) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു 10.30ന് ​ക​ല്ലു​വ​യ​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ള​ളി​യി​ല്‍.ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ കാ​ഞ്ഞി​ര​പ്പ​ള്ളി വാ​വോ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ചെ​റി​യാ​ച്ച​ന്‍, തോ​മ​സ്, ജോ​സ്, ബെ​ന്നി, രാ​ജു, ലൈ​സ​മ്മ, മേ​ഴ്‌​സി. മ​രു​മ​ക്ക​ള്‍: മേ​രി കാ​ര​ക്കു​ന്നേ​ല്‍, ബീ​ന മൈ​തോ​ട്ട​ത്തി​ല്‍, ലി​സി കൊ​ല്ലം​പ​റ​മ്പി​ല്‍, നി​ഷ പൊ​ട്ട​ന്‍​കു​ള​ത്തി​ല്‍, ലി​സി വാ​ഴേ​പ്പ​ട​വി​ല്‍, സ​ജി പു​ലി​ക്കു​ന്നേ​ല്‍, ടോ​മി വാ​കാ​നി​പ്പു​ഴ.
തോ​മ​സ്
ഉ​ളി​ക്ക​ല്‍
നെ​ല്ലി​ക്കാം​പൊ​യി​ല്‍ പ​തി​നാ​റാം പ​ന്ത​ലി​ലെ ആ​ലും​ത​ട​ത്തി​ല്‍ തോ​മ​സ് (പാ​പ്പു ചേ​ട്ട​ന്‍- 81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു നെ​ല്ലി​ക്കാം​പൊ​യി​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ള്‍: ബേ​ബി, ബാ​ബു, സ​ണ്ണി, ജോ​ണ്‍​സ​ണ്‍. മ​രു​മ​ക്ക​ള്‍: ലൂ​സി, മേ​ഴ്സി, ഫി​ലോ​മി​ന, ഷാ​ന്‍റി.
മാ​ണി
എ​ടൂ​ർ
റി​ട്ട. എ​സ്ഐ ത​റ​പ്പേ​ൽ മാ​ണി ജോ​സ​ഫ് (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മാ​ന​ന്ത​വാ​ടി തോ​ണി​ച്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. പ​രേ​ത​നാ​യ ത​റ​പ്പേ​ൽ ജോ​സ​ഫ്-​അ​ച്ചാ​മ്മ ടീ​ച്ച​ർ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: മെ​റ്റി, മ​നീ​ഷ. മ​രു​മ​ക്ക​ൾ: ജോ​ഫി​ൻ, അ​ഹ്‌​ലാ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, വ​ത്സ​മ്മ, മേ​രി, ജോ​ർ​ജ്, സി​സി​ലി, ജോ​ഷി, ഇ​ല്ലി, ബി​ന്ദു, പ​രേ​ത​നാ​യ സാ​ലി​ച്ച​ൻ.
ഏ​ബ്ര​ഹാം
ചെ​റു​പു​ഴ
ക​ടു​മേ​നി​യി​ലെ അ​മ്പ​ല​ത്തി​ങ്ക​ൽ ഏ​ബ്ര​ഹാം (കു​ട്ടാ​യി​ചേ​ട്ട​ൻ-80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 4.30 ന് ​ക​ടു​മേ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ. മ​ക്ക​ൾ: തോ​മ​സ്, സാ​ബു, പ​രേ​ത​നാ​യ റോ​യി. മ​രു​മ​ക്ക​ൾ: സി​നി, സി​മി.
ല​ക്ഷ്‌​മി
ഉ​ളി​യി​ൽ
വ​ട്ട​ക്ക​യം മീ​ന്തേ​രി പു​തി​യ വീ​ട്ടി​ൽ കെ. ​ല​ക്ഷ്‌​മി (74) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: എ​ൻ.​പി. ക​ണ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: ശ​ശി​ധ​ര​ൻ (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, ഉ​ളി​യി​ൽ സെ​ൻ​ട്ര​ൽ എ​ൽ​പി​എ​സ്), ഗീ​ത (ടീ​ച്ച​ർ, ക​ണ്ണ​വം യു​പി​എ​സ്), മു​ര​ളീ​ധ​ര​ൻ (ഡ്രൈ​വ​ർ), വ​ത്സ​ൻ (അ​ബു​ദാ​ബി), ര​തീ​ശ​ൻ (കൃ​ഷി ), രാ​ജേ​ഷ് (ബി​സി​ന​സ്), ജി​ജേ​ഷ് (ബി​സി​ന​സ്), ജി​ഷ (അ​ധ്യാ​പി​ക, മൗ​ണ്ട് ഫ്ല​വ​ർ ന​രേ​മ്പാ​റ), ഷൈ​നി (അ​ധ്യാ​പി​ക, ധ​ർ​മ​സ​മാ​ജം യു​പി​എ​സ്, ചൊ​വ്വ). മ​രു​മ​ക്ക​ൾ: ര​ജി​ത (അ​ധ്യാ​പി​ക, മാ​ലൂ​ർ യു​പി​എ​സ്), കെ. ​ഭാ​സ്‌​ക​ര​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ക​ണ്ണ​വം യു​പി​എ​സ്), ഷീ​ബ (സ​പ്ലൈ​കോ കാ​ഞ്ഞി​രോ​ട്), സീ​മ (ക​വി​യൂ​ർ), രേ​ഖ (ക​ണ്ണൂ​ർ), അ​ജ​യ് കു​മാ​ർ (ഭാ​ര​ത് പെ​ട്രോ​ളി​യം ക​ണ്ണൂ​ർ), ഗ്രീ​ഷ്മ (മു​ണ്ടേ​രി), ഉ​ണ്ണി (ബ​ഹ​റി​ൻ). സ​ഹോ​ദ​ര​ങ്ങ​ൾ : ജാ​ന​കി, ദേ​വി (ക​തി​രൂ​ർ), കാ​ർ​ത്യാ​യ​നി (ആ​റ​ളം), പ​രേ​ത​യാ​യ ക​ല്യാ​ണി.
വി.​കെ.​നാ​രാ​യ​ണ​ൻ
ന​മ്പൂ​തി​രി
പ​രി​യാ​രം
റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​റും ആ​ദ്യ​കാ​ല ജ​ന​സം​ഘം പ്ര​വ​ർ​ത്ത​ക​നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് സം​ഘി​ന്‍റെ പ്ര​വ​ർ​ത്ത​ക​നു​മാ​യ വ​ട​ക്കെ കാ​ന​പ്ര​ത്തി​ല്ല​ത്ത് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സാ​വി​ത്രി അ​ന്ത​ർ​ജ​നം. മ​ക്ക​ൾ: വീ​ണ (അ​ധ്യാ​പി​ക, ഇ​ട​മ​ന യു​പി സ്കൂ​ൾ, ക​ണ്ടോ​ന്താ​ർ), ദീ​പ (വാ​ച്ച വാ​ധ്യാ​നി​ല്ലം, ക​രി​വെ​ള്ളൂ​ർ), പ്ര​സാ​ദ് (ന്യൂ ​അ​ഗ്രോ ഏ​ജ​ൻ​സീ​സ്), പ്ര​വീ​ൺ (മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ). മ​രു​മ​ക്ക​ൾ: ഡോ.​ഇ. രാ​ജേ​ഷ്, കൃ​ഷ്ണ​കു​മാ​ർ, നി​മി​ഷ, സ​വി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വ​കി അ​ന്ത​ർ​ജ​നം (ക​ട​വ​ക്കാ​ട്), ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി (റി​ട്ട. എ​ടി​എ​സ്ഒ സി​വി​ൽ സ​പ്ലെ​സ്), ഗം​ഗ (പു​ത്തി​ലോ​ട്ട് അ​ള്ള​ക്കാ​ട്), ലീ​ല (കു​ന്ന​ത്തി​ല്ലം, പ​ടേ​ന, നീ​ലേ​ശ്വ​രം), ശ്യാ​മ​ള അ​ന്ത​ർ​ജ​നം (വ​ട​ക്കെ ഇ​ട​മ​ന കൈ​ത​പ്രം), സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി (റി​ട്ട. മ​ജി​സ്ട്രേ​റ്റ്), പ​രേ​ത​രാ​യ വി.​കെ.​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ശാ​ര​ദ അ​ന്ത​ർ​ജ​നം.
ജാ​ന​കി
പ​യ്യ​ന്നൂ​ര്‍
റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ കെ.​എം. ജാ​ന​കി (60) നി​ര്യാ​ത​യാ​യി. ഭ​ര്‍​ത്താ​വ്: ഒ.​കെ. ച​ന്ദ്ര​ന്‍ (റി​ട്ട. പ്യൂ​ണ്‍, ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ല്‍). മ​ക്ക​ള്‍: അ​മൃ​ത് രാ​ജ് (താ​ലൂ​ക്ക് ഓ​ഫീ​സ്, പ​യ്യ​ന്നൂ​ര്‍), പു​ഷ്പ​രാ​ജ് (ലോ​ട്ട​റി), പ്രേ​മ​രാ​ജ് (പെ​യി​ന്‍റിം​ഗ്). മ​രു​മ​ക്ക​ള്‍: സു​മ, ബേ​ബി. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജ​ന്‍, ശാ​ന്ത, ഗീ​ത, സ​തി.

ഗോ​പാ​ല​ൻ
കൂ​ത്തു​പ​റ​മ്പ്
ശ​ങ്ക​ര​നെ​ല്ലൂ​ർ ചെ​ന്താ​ര പി​ലാ​ക്ക​ണ്ടി ഗോ​പാ​ല​ൻ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​വ​ലി​യ വെ​ളി​ച്ചം ശാ​ന്തി​വ​ന​ത്തി​ൽ. ഭാ​ര്യ: മാ​ധ​വി. മ​ക്ക​ൾ: രാ​ഘ​വ​ൻ, ത​ങ്ക​മ​ണി, പ​വി​ത്ര​ൻ, സു​മ​തി, ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ശോ​ഭ, മോ​ഹ​ന​ൻ (പാ​ല​യോ​ട്), റീ​ജ, മോ​ഹ​ന​ൻ (ചാ​മ്പാ​ട്), ജി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​ന്ത​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, സൗ​മി​നി, പ​രേ​ത​നാ​യ നാ​ണു.

ഷാ​ഹു​ൽ ഹ​മീ​ദ്
അ​ഴീ​ക്കോ​ട്
വ​ൻ​കു​ള​ത്തു​വ​യ​ലി​ൽ അ​രി​യാ​പ്ര​ത്ത് കോ​ട്ട​ത്തി​നു സ​മീ​പം ഷാ​ഹു​ൽ ഹ​മീ​ദ് ( 89) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ഫി​യ. മ​ക​ൾ: ഷാ​ന ഷാ​ഹു​ൽ (കെ​എ​സ്ഇ​ബി കാ​ഞ്ഞി​രോ​ട്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ). മ​രു​മ​ക​ൻ: യൂ​സ​ഫ് (ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, തോ​ട്ട​ട).

ഇ​ബ്രാ​ഹിം ഹാ​ജി
ത​ളി​പ്പ​റ​മ്പ്
കു​പ്പം നോ​ർ​ത്ത് സി.​എ​ച്ച് ന​ഗ​ർ കെ.​പി ഹൗ​സി​ൽ വി.​വി. ഇ​ബ്രാ​ഹിം ഹാ​ജി (69) നി​ര്യാ​ത​നാ​യി. ഏ​ഴോം ന​രി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: കെ.​പി. ആ​സി​യ ഹ​ജ്ജു​മ്മ. മ​ക്ക​ൾ: ഇ​ക്ബാ​ൽ (അ​ബു​ദാ​ബി), സു​ഹൈ​ൽ, റ​ഹ്‌​മ​ത്ത്, ഇ​ദ്ദ​ത്ത്, സു​ഫൈ​ജ, സു​ഹൈ​മ. മ​രു​മ​ക്ക​ൾ: ബി. ​ജു​ബൈ​രി​യ (ഞാ​റ്റു​വ​യ​ൽ), വി.​വി. ഉ​സ്മാ​ൻ (ന​രി​ക്കോ​ട്), സൈ​ദ് കാ​ടാ​ത്ത​റ, അ​ഷ്‌​റ​ഫ്‌ കോ​ര​ൻ​പീ​ടി​ക (ഇ​രു​വ​രും അ​ബു​ദാ​ബി), കെ. ​അ​ഷ്‌​റ​ഫ്‌(​ത​ളി​പ്പ​റ​മ്പ്).

ര​ഞ്ജി​നി
ത​ളി​പ്പ​റ​മ്പ്
ഏ​ഴാം​മൈ​ൽ ശ്രീ​പ​ദ്മ​ത്തി​ൽ ര​ഞ്ജി​നി (49) നി​ര്യാ​ത​യാ​യി. പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ-​പ​ദ്മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: സി.​വി. പ​ദ്മ​നാ​ഭ​ൻ (മ​സ്ക്ക​റ്റ്). മ​ക്ക​ൾ: സ​ച്ചി​ൻ (പൂ​നെ), സ്വേ​ത (ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ര​മ, ര​മേ​ശ​ൻ, ര​ജീ​ഷ്.
ബാ​ലാ​മ​ണി
പ​യ്യ​ന്നൂ​ര്‍
കാ​ര​യി​ലെ ജ​നാ​ര്‍​ദ​ന​ന്‍റെ ഭാ​ര്യ മാ​യി ബാ​ലാ​മ​ണി(58) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: റി​ജി​ന്‍ (ദു​ബാ​യ്), ലി​ജി​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: യ​ശോ​ദ (കു​ണി​യ​ന്‍), പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍.

സു​രേ​ന്ദ്ര​ൻ‌
ക​ണ്ണൂ​ർ
ക​ല്ലി​ക്കോ​ട​ൻ ക്ഷേ​ത്രം കാ​ര്യ​ദ​ർ​ശി​യും ക​ണ്ണൂ​ർ ചൊ​വ്വ സ്പി​ന്നിം​ഗ് മി​ൽ റി​ട്ട. ജീ​വ​ന​ക്കാ​ര​നു​മാ​യ ഗോ​പാ​ൽ സ്ട്രീ​റ്റ് ക​ല്ലി​ക്കോ​ട​ൻ ഹൗ​സി​ൽ ക​ല്ലി​ക്കോ​ട​ൻ സു​രേ​ന്ദ്ര​ൻ (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഓ​ല​ച്ചേ​രി പ്ര​സീ​ത. മ​ക്ക​ൾ: ജി​നേ​ഷ് (ബം​ഗ​ളൂ​രു), നി​ഥി​ല. മ​രു​മ​ക​ൻ‌: ബൈ​ജു (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​ല​ക്ഷ്മി, സു​ജ​ന (ബം​ഗ​ളൂ​രു), പ​രേ​ത​രാ​യ ജ​നാ​ർ​ദ​ന​ൻ, ജ​യേ​ന്ദ്ര​ൻ.
ക​ല്യാ​ണി
ത​ളി​പ്പ​റ​മ്പ്
ച​വ​ന​പ്പു​ഴ സു​പ്ര​ഭാ ക​ലാ​നി​ല​യ​ത്തി​ന് സ​മീ​പ​ത്തെ പാ​റ​മ്മ​ൽ പു​തി​യ​പു​ര​യി​ൽ ക​ല്യാ​ണി (94) നി​ര്യാ​ത​യാ​യി. ക​രി​മ്പം ഫാം ​തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​പ്പ. മ​ക്ക​ൾ: ക​മ​ലാ​ക്ഷി, നാ​രാ​യ​ണി, മാ​ധ​വി, ലീ​ല, ല​ക്ഷ്മ​ണ​ൻ (കു​റു​മാ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം), പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ. മ​രു​മ​ക്ക​ൾ: സാ​വി​ത്രി, കു​ഞ്ഞി​ക്ക​ണ്ണ​ൻ, നാ​രാ​യ​ണ​ൻ, ച​ന്ദ്ര​ൻ ,സ​രോ​ജി​നി,പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ.

ച​ന്ദ്രി​ക
ഉ​ളി​ക്ക​ൽ
നെ​ല്ലി​ക്കാം​പൊ​യി​ലി​ലെ ഊ​ഞ്ഞ​പ്ലാ​ക്ക​ൽ ച​ന്ദ്രി​ക (60) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: സു​മ​ത​ൻ. മ​ക്ക​ൾ: ഗി​രീ​ഷ്, ഗി​രി​ജ. മ​രു​മ​ക്ക​ൾ: ര​ഞ്ജി​നി, ച​ന്ദ്ര​ൻ.
റ​ഹി​യാ​ന​ത്ത്
ച​ക്ക​ര​ക്ക​ൽ
ചെ​മ്പി​ലോ​ട് കേ​ളോ​ത്ത് കു​ന്നു​മ്പ്രം റൈ​ഹാ​ൻ നി​വാ​സി​ൽ എ​ൻ.​സി. റ​ഹി​യാ​ന​ത്ത് (44) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: ഹാ​ഷിം. മ​ക്ക​ൾ: ഫാ​ത്തി​മ, സ​ൽ​മ, ആ​ദി​ൽ. മ​രു​മ​ക​ൻ: ന​സീ​ബ് (കി​ഴു​ന്ന​പ്പാ​റ).