+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

സി.​എ​ച്ച്. മു​ഹ​മ്മ​ദ്കു​ഞ്ഞ് ചേ​ർ​ത്ത​ലത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡ് ക​ണ്ണ​ങ്ക​ര ചെ​റു​കാ​ര​ക്കാ​വി​ൽ സി.​എ​ച്ച്. മു​ഹ​മ്മ​ദ്കു​ഞ്ഞ് (85) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി.
ആലപ്പുഴ
സി.​എ​ച്ച്. മു​ഹ​മ്മ​ദ്കു​ഞ്ഞ്
ചേ​ർ​ത്ത​ല
ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് ക​ണ്ണ​ങ്ക​ര ചെ​റു​കാ​ര​ക്കാ​വി​ൽ സി.​എ​ച്ച്. മു​ഹ​മ്മ​ദ്കു​ഞ്ഞ് (85) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ജ​മീ​ല ബീ​വി (റി​ട്ട.​പ്ര​ഥ​മാ​ധ്യാ​പി​ക). മ​ക്ക​ൾ: റ​ഫീ​ഖ് (പ്രി​ൻ​സി​പ്പ​ൽ ഗ​വ.​ഐ​ടി​ഐ വ​ട​ക​ര), സി.​എം. ന​ദീ​റ (റി​ട്ട. പ്ര​ഥ​മാ​ധ്യാ​പി​ക, വ​ടു​ത​ല ജ​മാ അ​ത് ഹൈ​സ്കൂ​ൾ), ഫൗ​സി​യ (അ​ധ്യാ​പി​ക, എ​ച്ച്എ​സ്എ​സ്, ഇ​ടു​ക്കി). മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്കു​ഞ്ഞ് (റി​ട്ട. സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് ടെ​ൽ​ക് അ​ങ്ക​മാ​ലി), ക​ബീ​ർ (റി​ട്ട. എ​സ്ഐ), കെ.​എ​സ്. റാ​ണി (സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ർ, എ​റ​ണാ​കു​ളം).
കെ.​കെ. പു​രു​ഷോ​ത്ത​മ​ൻ
ആ​ല​പ്പു​ഴ
തെ​ക്ക​നാ​ര്യാ​ട്ട് ശ്രീ​സൂ​ര്യ​യി​ൽ കെ.​കെ. പു​രു​ഷോ​ത്ത​മ​ൻ (78, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ റി​ട്ട: സീ​നി​യ​ർ സൂ​പ്ര​ണ്ട്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത​മ്മ മ​ക്ക​ൾ: അ​നു​സൂ​ര്യ (ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ത​ല​ശേ​രി), സൂ​ര്യാ​ന​ന്ദ് (അ​യ​ർ​ലാ​ൻ​ഡ്). മ​രു​മ​ക്ക​ൾ: ഹ​രി​കു​മാ​ർ, അ​മൃ​ത.
വ​ത്സ​ല
ക​റ്റാ​നം
ഭ​ര​ണി​ക്കാ​വ് തെ​ക്ക് വി​നോ​ദ് ഭ​വ​ന​ത്തി​ൽ വ​ത്സ​ല (66)നി​ര്യാ​ത​യാ​യി.സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: വി​നോ​ദ്. മ​രു​മ​ക​ൾ: സു​നി​മോ​ൾ.
എം.​ജെ. കു​ര്യാ​ക്കോ​സ്
മു​ഹ​മ്മ
മു​രി​യ​ങ്ക​രി​യി​ൽ എം.​ജെ. കു​ര്യാ​ക്കോ​സ് (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: സാ​ജു, മി​നി, അ​ജി​ത. മ​രു​മ​ക്ക​ൾ: ലി​ല്ലി​ക്കു​ട്ടി, സ​ണ്ണി, റോ​സി.