+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അതിർത്തിയിൽ ബിഎസ്എഫിന്‍റെ ജെസിബിക്കു നേരേ പാക് വെടിവയ്പ്

ജ​​​മ്മു: ജ​​​മ്മു​​​വി​​​ലെ സാം​​​ബാ സെ​​​ക്‌​​​ട​​​റി​​​ലെ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ബി​​​എ​​​സ്എ​​​ഫി​​​ന്‍റെ ജെ​​​സി​​​ബി​​​ക്കു​​​നേ​​​രേ പാ​​​ക് വെ​​​ടി​​​വ​​​യ്പ്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക
അതിർത്തിയിൽ ബിഎസ്എഫിന്‍റെ  ജെസിബിക്കു നേരേ പാക് വെടിവയ്പ്
ജ​​​മ്മു: ജ​​​മ്മു​​​വി​​​ലെ സാം​​​ബാ സെ​​​ക്‌​​​ട​​​റി​​​ലെ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ബി​​​എ​​​സ്എ​​​ഫി​​​ന്‍റെ ജെ​​​സി​​​ബി​​​ക്കു​​​നേ​​​രേ പാ​​​ക് വെ​​​ടി​​​വ​​​യ്പ്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു 12.40 ഓ​​​ടെ​​​യാ​​​ണ് ചാ​​​ന്ദ്ഡോ​​​ൺ അ​​​തി​​​ർ​​​ത്തി ഔ​​​ട്ട് പോ​​​സ്റ്റി​​​നു നേ​​​രേ അ​​​പ്പു​​​റ​​​ത്തു​​​ള്ള പ​​​പ്പു ചൗ​​​ക്ക് ഒൗ​​​ട്ട് പോ​​​സ്റ്റി​​​ൽ​​​നി​​​ന്നു വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​​തെ​​​ന്നു ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ഔ​​​ട്ട് പോ​​​സ്റ്റി​​​നു മു​​​ന്നി​​​ലെ വേ​​​ലി​​​ക്കെ​​​ട്ടി​​​നു സ​​​മീ​​​പം ജോ​​​ലി ചെ​​​യ്ത ജെ​​​സി​​​ബി​​​ക്കു നേ​​​രെ​​​യാ​​​ണ് പാ​​​ക് സേ​​​ന ര​​​ണ്ട് റൗ​​​ണ്ട് വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്. ബി​​​എ​​​സ്എ​​​ഫ് തി​​രി​​ച്ച​​ടി​​ച്ചു. പ​​​രി​​​ക്കു​​​ക​​​ളോ നാ​​​ശ​​​ന​​​ഷ്ട​​​മോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.