റാ​​യു​​ഡു​​വി​​നു ബൗ​​ളിം​​ഗ് വി​​ല​​ക്ക്

11:15 PM Jan 28, 2019 | Deepika.com
ദുബായ്: ഇ​​ന്ത്യ​​ൻ താ​​രം അ​​ന്പാ​​ട്ടി റാ​​യു​​ഡു​​വി​​നെ പ​​ന്തെ​​റി​​യു​​ന്ന​​തി​​ൽ​​നി​​ന്ന് ഐ​​സി​​സി വി​​ല​​ക്കി. സംം​​ശ​​യാ​​സ്പ​​ദ​​മാ​​യ ആ​​ക്‌​ഷ​​നെ​​ത്തു​​ട​​ർ​​ന്നാ​​ണി​​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ന​​ട​​ന്ന ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യമ​​ത്സ​​ര​​ത്തി​​നു​​ ശേ​​ഷ​​മാ​​യി​​രു​​ന്നു റാ​​യു​​ഡു​​വി​​ന്‍റെ ബൗ​​ളിം​​ഗ് ആ​​ക്‌​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ട​​ത്.

ഇ​​തേ​​ത്തു​​ട​​ർ​​ന്ന് 14 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ബൗ​​ളിം​​ഗ് ആ​​ക്‌​ഷ​​ൻ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​നാ​​ക​​ണ​​മെ​​ന്ന് ഐ​​സി​​സി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ, താ​​രം പ​​രി​​ശോ​​ധ​​ന​​യ്ക്കു ത​​യാ​​റാ​​യി​​ല്ല. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് വി​​ല​​ക്കി​​ക്കൊ​​ണ്ടു​​ള്ള പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​ത്. ഐ​​സി​​സി​​യു​​ടെ ബൗ​​ളിം​​ഗ് പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​നാ​​യി അ​​തി​​ൽ വി​​ജ​​യി​​ച്ചാ​​ൽ മാ​​ത്ര​​മേ റാ​​യു​​ഡു​​വി​​ന് ഇ​​നി രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ന്തെ​​റി​​യാ​​ൻ ക​​ഴി​​യൂ.