ഫ്രാൻസിൽ പി​​എ​​സ്ജി ആ​​ധി​​പ​​ത്യം

11:15 PM Jan 28, 2019 | Deepika.com
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ൻ ആ​​ധി​​പ​​ത്യം തു​​ട​​രു​​ന്നു. പ​​രി​​ക്കേ​​റ്റ നെ​​യ്മ​​ർ ഇ​​ല്ലാ​​തെ ഇ​​റ​​ങ്ങി​​യ പി​​എ​​സ്ജി 4-1ന് ​​സ്റ്റേ​​ഡ് റെ​​നീ​​സി​​നെ കീ​​ഴ​​ട​​ക്കി. എ​​ഡി​​സ​​ണ്‍ ക​​വാ​​നി (ഏ​​ഴ്, 71 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ (60-ാം മി​​നി​​റ്റ്), കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ (66-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രും ല​​ക്ഷ്യം​​ക​​ണ്ടു.