+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോട്ടവകാശം വിനിയോഗിക്കുക പ്രധാനം: മോദി

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കേ​ണ്ട തി​ന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു പ​റ​ഞ്ഞ് "മ​ൻ കി ​ബാ​ത്തി'​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വോ​ട്ടു ചെ​യ്യു​ന്ന​ത് സ്വ​ന്തം ക​ർ​ത്ത​വ്യ​മാ​ണെ​
വോട്ടവകാശം വിനിയോഗിക്കുക പ്രധാനം: മോദി
ന്യൂ​ഡ​ൽ​ഹി: വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കേ​ണ്ട തി​ന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു പ​റ​ഞ്ഞ് "മ​ൻ കി ​ബാ​ത്തി'​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വോ​ട്ടു ചെ​യ്യു​ന്ന​ത് സ്വ​ന്തം ക​ർ​ത്ത​വ്യ​മാ​ണെ​ന്നു​ള്ള വി​ചാ​രം മ​ന​സി​ൽ രൂ​പ​പ്പെ​ടേ​ണ്ട തു​ണ്ട ന്നും ​വോ​ട്ടു ചെ​യ്യാ​നാ​യി​ല്ലെ​ങ്കി​ൽ അ​ത് വ​ലി​യ വേ​ദ​ന​യാ​യി അ​നു​ഭ​വ​പ്പെ​ട​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 600 ജി​ല്ല​ക​ളി​ലെ അ​ഞ്ച​ര ല​ക്ഷ​ത്തി​ല​ധി​കം ഗ്രാ​മ​ങ്ങ​ൾ വെ​ളി​യി​ട വി​സ​ർ​ജന​ത്തി​ൽനി​ന്ന് മോ​ചി​ത​രാ​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.