+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാക്കോബായ വിഭാഗത്തിന്‍റെ ഹർജി തള്ളി

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ ചാ​ലി​ശേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി യാ​ക്കോ​ബാ​യ വി​ഭാ​ഗം ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി. ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് പ​ള്ളി ത​
യാക്കോബായ വിഭാഗത്തിന്‍റെ ഹർജി തള്ളി
ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ ചാ​ലി​ശേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി യാ​ക്കോ​ബാ​യ വി​ഭാ​ഗം ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി. ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് പ​ള്ളി ത​ർ​ക്ക​ത്തി​ൽ ഹർജി തള്ളിയത്.

അ​ന്തി​മ വി​ധി പ​റ​ഞ്ഞ കേ​സി​ൽ വീ​ണ്ടും ഹ​ർ​ജി​യു​മാ​യി വ​ന്നാ​ൽ കോ​ട​തി ചെ​ല​വ് ഉ​ൾ​പ്പ​ടെ ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പു ന​ൽ​കി. അ​തി​നു പു​റ​മേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര മു​ന്ന​റി​യി​പ്പു ന​ൽ​കി. കൈ​യൂ​ക്ക് കൊ​ണ്ട് കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്നു ക​രു​തേ​ണ്ടെന്നാണ് സു​പ്രീം​കോ​ട​തി ബെ​ഞ്ച് പ​റ​ഞ്ഞ​ത്.