+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

ഡേ​വി​ഡ് ചെ​റി​യാ​ൻ ചേ​പ്പാ​ട് സി​ബി വി​ല്ല​യി​ൽ (നൂ​റാ​ട്ട്) പ​രേ​ത​നാ​യ പി.​ഡി. ചെ​റി​യാ​ന്‍റെ​ ഡേ​വി​ഡ് ചെ​റി​യാ​ൻ (ബാ​ബു 76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​ ര​ണ്ടി​ന് സെ​ന്‍റ് ജോ​ർ​ജ് ഓ​
ആലപ്പുഴ
ഡേ​വി​ഡ് ചെ​റി​യാ​ൻ
ചേ​പ്പാ​ട്
സി​ബി വി​ല്ല​യി​ൽ (നൂ​റാ​ട്ട്) പ​രേ​ത​നാ​യ പി.​ഡി. ചെ​റി​യാ​ന്‍റെ​ ഡേ​വി​ഡ് ചെ​റി​യാ​ൻ (ബാ​ബു -76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​ ര​ണ്ടി​ന് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ എ​റ​ണാ​കു​ളം കാ​ഞ്ഞി​ര​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​ര​ജ് ഡേ​വി​ഡ് (മും​ബൈ), സോ​നു കി​ഷോ​ർ (ബം​ഗ​ളൂ​രു), മ​രു​മ​ക്ക​ൾ: സോ​ണി സൂ​ര​ജ് (മും​ബൈ), എം. ​കി​ഷോ​ർ (ബം​ഗ​ളൂ​രു).

ത​ങ്ക​മ്മ
മു​ഹ​മ്മ
പ​ഞ്ചാ​യ​ത്ത് മൂ​ന്നാം​വാ​ർ​ഡ് തോ​ട്ടു​ങ്ക​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശ്രീ​കു​മാ​ർ (വാ​ര​നാ​ട് മാ​ക്ഡ​വ​ൽ ക​ന്പ​നി മു​ൻ ജീ​വ​ന​ക്കാ​ര​ൻ), ശ്രീ​ദേ​വി (ജോ​ളി). മ​രു​മ​ക്ക​ൾ: സ​ജി, അ​ശോ​ക​ൻ (വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ത​ണ്ണീ​ർ​മു​ക്കം).
മേ​രി കോ​ര
ച​ന്പ​ക്കു​ളം
മ​ണ​ത്ത​റ പ​രേ​ത​നാ​യ കോ​ര​ച്ച​ന്‍റെ ഭാ​ര്യ മേ​രി കോ​ര (കു​ഞ്ഞ​മ്മ-84, റി​ട്ട. അ​ധ്യാ​പി​ക പ​ള്ളു​രു​ത്തി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ) ന്യൂ​ജേ​ഴ്സി​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ന്യൂ​ജേ​ഴ്സി​യി​ൽ.പ​രേ​ത ച​ങ്ങ​നാ​ശേ​രി ച​ക്കു​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​ം.മ​ക്ക​ൾ: പ​രേ​ത​യാ​യ ലൈ​ല, ബീ​ന, മാ​ത്യു.മ​രു​മ​ക്ക​ൾ: ജോ​യി, അ​ല​ക്സ്, ദീ​പ.

അ​​ന്ന​​മ്മ ഉ​​ല​​ഹ​​ന്ന​​ൻ
ചെ​​റു​​ക​​ര
പു​​തി​​യാ​​പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ ഉ​​ല​​ഹ​​ന്ന​​ന്‍റെ ഭാ​​ര്യ അ​​ന്ന​​മ്മ ഉ​​ല​​ഹ​​ന്ന​​ൻ (94) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം നാ​​ളെ 2.30 നു ​​ചെ​​റു​​ക​​ര സെ​​ന്‍റ് മേ​​രീ​​സ് ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ. പ​​രേ​​ത ഉ​​ഴ​​വൂ​​ർ ചെ​​റു​​ക​​ര കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: അ​​ച്ചു, ബാ​​ബു, മോ​​ളി. മ​​രു​​മ​​ക്ക​​ൾ: ജോ​​സ് മൂ​​ന്തോ​​ട്ടി​​ൽ (ചെ​​റു​​ക​​ര), പെ​​ണ്ണ​​മ്മ അ​​രീ​​ച്ചി​​റ (ക​​ല്ല​​റ), ബേ​​ബി കാ​​ട്ടാ​​ത്ത് (കു​​റു​​മു​​ള്ളൂ​​ർ).
ലീ​ല
പ​ള്ളു​രു​ത്തി
വെ​ളി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ചി​ത്ര​മൂ​പ്പ​ന്‍റെ ഭാ​ര്യ ലീ​ല (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​ള്ളു​രു​ത്തി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: മോ​ഹ​ന​ൻ, ഷൈ​ല, ശെ​ൽ​വ​ൻ, ജി​ജി, ഉ​ദ​യ​ൻ, സു​നി​ൽ, ച​ഞ്ച​ല. മ​രു​മ​ക്ക​ൾ: അം​ബി​ക, പ​രേ​ത​നാ​യ ബാ​ബു, ജ​യ, കി​ഷോ​ർ, ശ്രി​മോ​ൾ, ഷാ​ഹി​ന, സ​ജി.
മ​ണി​യ​മ്മ
ചേ​ർ​ത്ത​ല
ചേ​ർ​ത്ത​ല തെ​ക്ക്പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ർ​ഡ് പാ​ട​ലി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ വാ​സു​വി​ന്‍റെ ഭാ​ര്യ മ​ണി​യ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​ജു, വേ​ണു, ധ​ന്വ​ന്ത​ര​ദാ​സ്, പ​രേ​ത​നാ​യ ഷ​ണ്‍​മു​ഖ​ൻ. മ​രു​മ​ക്ക​ൾ: സ​ര​ള, ഷീ​ല, സ​ര​ള​മ്മ, അ​ന്പി​ളി.

ബി. ​സ​ര​സ്വ​തി​യ​മ്മ
തു​റ​വൂ​ർ
വ​ള​മം​ഗ​ലം തെ​ക്ക് ലാ​ൽ നി​വാ​സി​ൽ പ​രേ​ത​നാ​യ രാ​ജേ​ന്ദ്ര പ​ണി​ക്ക​രു​ടെ ഭാ​ര്യ ബി. ​സ​ര​സ്വ​തി​യ​മ്മ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ബാ​ബു​ലാ​ൽ(​കേ​ര​ള വി​ഷ​ൻ), സി​ന്ധു. മ​രു​മ​ക്ക​ൾ: ശ്യാം (​സി​ഐ​എ​സ്എ​ഫ്), അ​ന്പി​ളി (ലേ​ക്ഷോ​ർ).