+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

ത്രേ​സ്യാ​മ്മകു​ന്ന​ത്തൂ​ർ: വെ​ള്ളം​കു​ന്നേ​ൽ പ​രേ​ത​നാ​യ ആ​ഗ​സ്തി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (93) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്പ​തി​നു ജോ​സ്മൗ​ണ്ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​
കണ്ണൂര്‍
ത്രേ​സ്യാ​മ്മ

കു​ന്ന​ത്തൂ​ർ: വെ​ള്ളം​കു​ന്നേ​ൽ പ​രേ​ത​നാ​യ ആ​ഗ​സ്തി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (93) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്പ​തി​നു ജോ​സ്മൗ​ണ്ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി, ജോ​സ​ഫ്, ആ​ഗ​സ്തി. മ​രു​മ​ക്ക​ൾ: ദേ​വ​സ്യ പാ​റ​യ്ക്ക​ൽ (കു​ഞ്ഞി​പ്പ​റ​മ്പ്), മോ​ളി കു​പ്പേ​കു​ഴി​യി​ൽ (കു​ഞ്ഞി​പ്പ​റ​മ്പ്), ഗ്രേ​സി ചാ​ത്ത​ൻ​കു​ഴ​ക്ക​ൽ (കു​ഞ്ഞി​പ്പ​റ​മ്പ്).

തോ​മ​സ്

കൊ​ട്ടി​യൂ​ർ: ച​പ്പ​മ​ല​യി​ലെ ഒ.​ജെ. തോ​മ​സ് ഉ​റു​മ്പി​ൽ (അ​പ്പി - 70 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​കൊ​ട്ടി​യൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ൻ​സി. മ​ക്ക​ൾ: സോ​ണ, സൈ​സി​ൻ.

ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ

ചെ​റു​പു​ഴ: ന​ര​മ്പി​ൽ ത​റ​വാ​ട്ട് കാ​ര​ണ​വ​ർ ന​ര​മ്പി​ൽ കൊ​ട​യ്ക്ക​ൽ ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ11 ന് ​ന​ര​മ്പി​ൽ ത​റ​വാ​ട്ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ നാ​രാ​യ​ണി. മ​ക്ക​ൾ: ജ്യോ​തി (റി​ട്ട. പ്രി​ൻ​സി​പ്പ​ല്‍ ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), ജ്യോ​ത്സ​ന (പ്രി​ൻ​സി​പ്പ​ല്‍ ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), ജോ​തി​ർ​മ​യ​ൻ (എ​ന്‍​ജി​നി​യ​ര്‍ ഷാ​ർ​ജ). മ​രു​മ​ക്ക​ള്‍: വ​ല്‍​സ​ല​ന്‍, സേ​തു​നാ​ഥ​ന്‍ (കാ​ന​റ ബാ​ങ്ക്), പ്രീ​ത (അ​ധ്യാ​പി​ക, എ​സ്‌​യു​പി സ്കൂ​ള്‍ ക​രി​പ്പാ​ല്‍).

ബീ​ന

പെ​രു​മ്പ​ട​വ് : ചേ​റ്റാ​നി​യി​ൽ ജോ​ർ​ജി​ന്‍റെ (ബാ​ബു​ക്കു​ട്ട​ൻ) ഭാ​ര്യ ബീ​ന (46)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പെ​രു​ന്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത പാ​യി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ:​മീ​ര, മ​നു. മ​രു​മ​ക​ൻ: റോ​ണി കു​ന്നൂ​പ​റ​മ്പി​ൽ (വി​ള​ക്ക​ന്നൂ​ർ).

ദി​നേ​ശ് ബാ​ബു

ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. ക്ല​ർ​ക്ക് എം.​കെ. ദി​നേ​ശ് ബാ​ബു (56) നി​ര്യാ​ത​നാ​യി. മൃ​ത​ദേ​ഹം ഇ​ന്ന് ര​ണ്ടി​ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി അ​ധി​കൃ​ത​ക​ർ​ക്ക് കൈ​മാ​റും. ഭാ​ര്യ: ലി​സി​ക്കു​ട്ടി മാ​ത്യു (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക, ഉ​ളി​ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​ക്ക​ൾ : ദ​ർ​ശി​ത ബാ​ബു (സ​ബ് ല​ഫ്റ്റ​ന​ന്‍റ്, ഇ​ന്ത്യ​ൻ നേ​വി), ദ​യി​ത ബാ​ബു (വി​ദ്യാ​ർ​ഥി​നി ഐ​എ​ൻ​സ് ഡ​ൽ​ഹി). മ​രു​മ​ക​ൻ: വി​ഷ്ണു (ആ​ർ​ക്കി​ടെ​ക്ട്).

നാ​ണു

ചെ​റു​പ​റ​മ്പ് : ചി​റ്റി​ക്ക​ര​യി​ലെ പു​തി​യ​വീ​ട്ടി​ൽ കു​ന്ന​ഞ്ചേ​രി നാ​ണു (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​ധ​വി. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, ശൈ​ല​ജ, അ​ശോ​ക​ൻ, ശ്രീ​ജ, പ്ര​സീ​ത. മ​രു​മ​ക്ക​ൾ: ഷൈ​ബ, കു​ഞ്ഞി​ക്ക​ണ്ണ​ൻ, പ്ര​ദീ​പ​ൻ, ജ​യ്ഷ, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ.

സ​ലിം

മാ​ഹി: പ​ള്ളൂ​രി​ലെ വ​ലി​യ പ​റ​മ്പ​ത്ത് എ.​പി. സ​ലിം (61) നി​ര്യാ​ത​നാ​യി. പ​ള്ളു​ർ ഇ​ര​ട്ട​പ്പി​ലാ​ക്കു​ലി​ലെ സി​റ്റി ലൈ​ഫ് സ്ഥാ​പ​ന ഉ​ട​മ​യാ​ണ്. ഭാ​ര്യ: റം​ല. മ​ക്ക​ൾ: ഷം​നാ​സ്, ഷം​ല, ഷി​ബി​ല. മ​രു​മ​ക്ക​ൾ: ന​ദ, ശ​ഖി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ലാ​ഹു​ദ്ദീ​ൻ, സു​ഹൈ​ല​ത്ത്, ന​ജ്മ,സാ​ദി​ലി, പ​രേ​ത​യാ​യ ആ​യി​ഷ.

ഭാ​സ്ക​ര​ൻ

മ​യ്യി​ൽ: ക​ണ്ണാ​ര​ത്ത് പു​തി​യ​പു​ര​യി​ൽ ഭാ​സ്ക​ര​ൻ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ച​ന്ദ്ര​മ​തി. മ​ക്ക​ൾ: ഷ​മ​ൽ (ഫ്ര​ന്‍റ്സ് ബ​സ് ) സൗ​മ്യ. മ​രു​മ​ക​ൻ: സു​ജി​ത്ത് (കു​റു​മാ​ത്തൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത, പ​രേ​ത​യാ​യ കാ​ർ​ത്യാ​യ​നി (ക​ല്ലൂ​രി).