+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

ത​ങ്ക​പ്പ​ൻകൊ​ട്ടാ​ര​ക്ക​രഇ​ടി​സി നെ​ടി​യ​വി​ള മേ​ല​തി​ൽ ഒ. ​ത​ങ്ക​പ്പ​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ജ​മ്മ. മ​ക്ക​ൾ:
കൊല്ലം
ത​ങ്ക​പ്പ​ൻ
കൊ​ട്ടാ​ര​ക്ക​ര
ഇ​ടി​സി നെ​ടി​യ​വി​ള മേ​ല​തി​ൽ ഒ. ​ത​ങ്ക​പ്പ​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ജ​മ്മ. മ​ക്ക​ൾ: ടി. ​ജ​യ​കു​മാ​ർ (മു​ൻ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ), ജ​യ, ല​ത, ശി​വ​ൻ​കു​ട്ടി(​ഗ​ൾ​ഫ്), ജ​യ​ച​ന്ദ്ര​ൻ (ഗ​ൾ​ഫ്), മി​നി, ജ​യ​ന്തി. മ​രു​മ​ക്ക​ൾ: എ​സ്. മി​നി, അ​ജ​യ​ൻ, രാ​ജ​ൻ, അ​നി​ൽ, സ​ന​ൽ.

ശാ​ന്ത​കു​മാ​രി
കു​ണ്ട​റ
നെ​ടു​മ്പാ​യി​ക്കു​ളം പാ​ല​നി​ര​പ്പ് പാ​ല​വി​ള വീ​ട്ടി​ൽ (ഗം​ഗ​യി​ൽ) പി.​വി. ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ ശാ​ന്ത​കു​മാ​രി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജി​ജി, ജോ​ജോ,ശോ​ഭ. മ​രു​മ​ക്ക​ൾ: ജ്യോ​തി, സ്മി​ത, വി​നോ​ദ് കു​മാ​ർ.

ഗി​രീ​ഷ് കു​മാ​ര്‍
കൊ​ല്ലം
തി​രു​മു​ല്ല​വാ​രം കാ​ര്‍​ത്തി​ക​യി​ല്‍ പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ മ​ക​ന്‍ ജി. ​ഗി​രീ​ഷ്‌​കു​മാ​ര്‍ (ബി​ജു- 39) നി​ര്യാ​ത​നാ​യി. മാ​താ​വ്: അം​ബി​ക. ഭാ​ര്യ: അ​ശ്വ​തി. മ​ക്ക​ള്‍: ആ​രോ​മ​ല്‍, അ​ഭി​ജി​ത്.