+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശങ്കർസിംഗ് വഗേല എൻസിപിയിലേക്ക്

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്ത് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ശ​​​ങ്ക​​​ർ​​​സിം​​​ഗ് വ​​ഗേ​​​ല(78) ഉ​​​ട​​​ൻ എ​​​ൻ​​​സി​​​പി​​​യി​​​ൽ ചേ​​​രു​​​മെ​​​ന്ന് എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന അ​
ശങ്കർസിംഗ് വഗേല എൻസിപിയിലേക്ക്
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്ത് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ശ​​​ങ്ക​​​ർ​​​സിം​​​ഗ് വ​​ഗേ​​​ല(78) ഉ​​​ട​​​ൻ എ​​​ൻ​​​സി​​​പി​​​യി​​​ൽ ചേ​​​രു​​​മെ​​​ന്ന് എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​യ​​​ന്ത് പ​​​ട്ടേ​​​ൽ. 29നു ​​​പാ​​​ർ​​​ട്ടി ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​ർ വ​​​ഗേ​​​ല​​​യ്ക്കു പ്രാ​​​ഥ​​​മി​​​കാം​​​ഗ​​​ത്വം ന​​​ല്കു​​​മെ​​​ന്നു ജ​​​യ​​​ന്ത് പ​​​ട്ടേ​​​ൽ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, ഇ​​​തേ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ വ​​​ഗേ​​​ല ത​​​യാ​​​റാ​​​യി​​​ല്ല.

2017ലെ ​​​ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​ന്പാ​​​ണ് വഗേല കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട​​​ത്. രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​യെ ആ​​ണു വ​​ഗേ​​ല​​യും അ​​നു​​യാ​​യി​​ക​​ളാ​​യ എം​​എ​​ൽ​​എ​​മാ​​രും പി​​ന്തു​​ണ​​ച്ച​​ത്. എ​​ന്നാ​​ൽ, പി​​ന്നീ​​ട് ബി​​ജെ​​പി​​യി​​ൽ​​നി​​ന്ന് അ​​നു​​കൂ​​ല സ​​മീ​​പ​​ന​​മു​​ണ്ടാ​​കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വ​​ഗേ​​ല മോ​​ദി​​സ​​ർ​​ക്കാ​​രി​​നെ​​തി​​രേ നി​​ര​​ന്ത​​രം വി​​മ​​ർ​​ശ​​ന​​മു​​ന്ന​​യി​​ക്കു​​ക​​യാ​​ണ്.