അന്നമ്മ
അമനകര
മുരിക്കനാട് അള്ളുംപുറത്ത് പരേതനായ ആഗസ്തി മാത്തുണ്ണിയുടെ ഭാര്യ അന്നമ്മ(93) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനപള്ളിയിൽ. പരേത നീറന്താനം പൂപ്പള്ളിയിൽ കുടുംബാംഗം. മക്കൾ: സണ്ണി മാത്യു, ജോഷി മാത്യു. മരുമക്കൾ: എൽസമ്മ സണ്ണി പാണംകുന്നേൽ വലവൂർ, ജനോ ജോഷി ചിറ്റടിയിൽ അമനകര.
ജോസഫ് മാത്യു
വിളക്കുമാടം
വട്ടക്കുന്നേൽ ജോസഫ് മാത്യു (തങ്കച്ചൻ - 80, വിമലാ പൈക) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ മറിയക്കുട്ടി (പെണ്ണമ്മ) മണിമല പുതുപ്പറന്പിൽ കുടുംബാംഗം. മക്കൾ: ബാബു, ടോമി, ഷാജി, മിനി, ബിജു. മരുമക്കൾ: ജോളി ഇളന്പള്ളി (കടപ്പൂര്), മോളി കുറുപ്പന്തേട്ട് (ഏറ്റുമാനൂർ), ജയ്സമ്മ ഗണപതിപ്ലാക്കൽ (വിളക്കുമാടം), ജോസ് വെട്ടിക്കാട്ടിൽ (മുതലക്കോടം), ജിനി വെള്ളപ്ലാക്കൽ (ആരക്കുഴ). മൃതദേഹം ഇന്ന് അഞ്ചിന് വസതിയിൽ കൊണ്ടുവരും.
എം.എം. മാത്യു
ആനക്കല്ല്
മൈലപ്പറന്പിൽ എം.എം. മാത്യു (മാമച്ചൻ, 60, റിട്ട. കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ എലിസബത്ത് (ഹെഡ്മിസ്ട്രസ്, ഗവ. എൽപിഎസ്, വിളക്കുമാടം) മുണ്ടക്കയം മാളിയേക്കൽ കുടുംബാംഗം. മക്കൾ: മെറിൻ (എൻജിനിയർ ടിസിഎസ്, കാക്കനാട്), മെൽവിൻ (വിദ്യാർഥി, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്).
തോമസ് സെബാസ്റ്റ്യൻ
അതിരന്പുഴ
കടവിൽ തോമസ് സെബാസ്റ്റ്യൻ (കുഞ്ഞച്ചൻ - 73, റിട്ട. എൽഐസി) നിര്യാതനായി. സംസ്കാരം നാളെ പത്തിന് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ ജെസമ്മ ആലപ്പുഴ തത്തംപള്ളി വന്യംപറന്പിൽ കുടുംബാംഗം. മക്കൾ: റോജി, ഷിജിമോൻ, ലുലു. മരുമക്കൾ: സെബാസ്റ്റ്യൻ കുറച്ചേരിൽ, റെജീന കറുകച്ചേരിൽ, അഡ്വ. ജീമോൻ കാഞ്ഞിരത്തിങ്കൽ.
സംസ്കാരം നാളെ
നീണ്ടൂർ
ദൈവദാസൻ പൂതത്തിൽ തൊമ്മി അച്ചന്റെ സഹോദരപുത്രൻ കഴിഞ്ഞദിവസം നിര്യാതനായ പൂതത്തിൽ ചെമ്മാച്ചേൽ മത്തായി ലൂക്കോസിന്റെ സംസ്കാരം നാളെ 2.30ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ പരേതയായ അല്ലിടീച്ചർ കോട്ടയം സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗം. മൃതദേഹം ഇന്ന് ആറിന് ഭവനത്തിൽ കൊണ്ടുവരും.
ഉണ്ണൂട്ടി ഏബ്രഹാം
കൂരോപ്പട
മുതിയിക്കൽ തകിടിയിൽ ഉണ്ണൂട്ടി ഏബ്രഹാം (കൂഞ്ഞൂട്ടി ആശാൻ - 91) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ പരേതയായ പെണ്ണമ്മ ആനിക്കാട് ചേരിക്കൽ കുടുംബാംഗം. മക്കൾ: എം.എ. ഏബ്രഹാം, ശോശാമ്മ സ്കറിയ (റിട്ട. അധ്യാപിക, സെന്റ് പോൾസ് എച്ച്എസ്, വാഴൂർ), എം.എ. തോമസ് (മാനേജർ, സപ്ലൈകോ പള്ളിക്കത്തോട്). മരുമക്കൾ: മോളിക്കുട്ടി, എൻ.സി. സ്കറിയ (റിട്ട. വിജിലൻസ് ഓഫീസർ, സിവിൽ സപ്ലൈസ്), അനു പൈങ്ങോട്ട് (അരീപ്പറന്പ്).
ഏലിക്കുട്ടി
കുറുപ്പന്തറ
കുര്യംപറന്പിൽ പരേതനായ മാത്യുവിന്റെ മകൾ ഏലിക്കുട്ടി (98) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. സഹോദരങ്ങൾ: ജോസഫ്, ജോണ്, മേരി പുളിക്കതടത്തിൽ, ത്രേസ്യാമ്മ നെയ്യത്തും പറന്പിൽ, അന്നമ്മ പുളിനിൽക്കുംകാലായിൽ, പരേതനായ ജോർജ്.
പി.എം. ജോസഫ്
ചങ്ങനാശേരി
പുതുച്ചിറ പള്ളിപ്പറന്പിൽ പി.എം. ജോസഫ് (സി.പി. കുഞ്ഞുമോൻ - 63) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. മക്കൾ: ബിജു, ബീന, ബിൻസി. മരുമക്കൾ: ബീന, സൈമൺ, ബിനോയ്.
എം.സി. മത്തായി
കറുകച്ചാൽ
ബംഗ്ലാംകുന്നിൽ എം.സി. മത്തായി (മത്തായിച്ചൻ - 79) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് നെത്തല്ലൂർ മാർത്തോമ്മ പള്ളിയിൽ. ഭാര്യ പരേതയായ മറിയാമ്മ. മക്കൾ: ജോസഫ്, രാജൻ, ലിസമ്മ. മരുമക്കൾ: ബിൻസി, ഷിജി, തങ്കച്ചൻ.
ശ്രീധരൻ ആചാരി
എരുമേലി
ശ്രീനിപുരം പുല്ലാന്നിതടത്തിൽ ശ്രീധരൻ ആചാരി (67) നിര്യാതനായി. സംസ്കാരം നാളെ ഒ ന്നിനു വീട്ടുവളപ്പിൽ.ഭാര്യ സരോജിനി.മക്കൾ : ഉഷ, മനോജ്കുമാർ, പരേതനായ സതീഷ്കുമാർ.മരുമക്കൾ : ശശി, സുമ, ബിന്ദു.
ബിന്ദു മധു
അരീപ്പറന്പ്
കണ്ടൻകാവ് പുളിന്താനത്ത് കരോട്ട് മധുവിന്റെ ഭാര്യ ബിന്ദു മധു (36) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. മക്കൾ: കാർത്തിക, കീർത്തന, കൃഷ്ണേന്തു.
ഫ്രാൻസിസ്
മേവെള്ളൂർ
നെടുംപറന്പിൽ ഫ്രാൻസിസ് (ജോയി - 68) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ. ഭാര്യ ഡെയ്സി കാരിന്പാൽ ആശാരിപറന്പിൽ കുടുംബാംഗം. മക്കൾ: ഫിലോമിന, ജോയ്സ്, ജോബിൻ. മരുമക്കൾ: റോയി, ഷാജി, അരുണിമ.
തോമസ് ജോസഫ്
കോഴിക്കൊന്പ്
പുള്ളോച്ചേരിയിൽ ജോസഫിന്റെ മകൻ തോമസ് ജോസഫ് (ബേബി -68) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: പരേതയായ അന്നമ്മ. സഹോദരങ്ങൾ: ജോസഫ്, പരേതയായ മോളി, ജോർജ്, മാത്യു, പരേതനായ സെബാസ്റ്റ്യൻ.
കെ.ജെ. ജോസ്
കോട്ടയം
മള്ളൂശേരി കുളങ്ങര കെ.ജെ. ജോസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് മള്ളൂശേരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ പരേതയായ എം.ടി. അന്നമ്മ (റിട്ട. അധ്യാപിക, സെന്റ് തോമസ് എൽപിഎസ്) മള്ളൂശേരി മുട്ടത്ത് കുടുംബാംഗം. മക്കൾ: ജോസഫ് കെ. ജോസ് (കുളങ്ങര ട്രേഡേഴ്സ്, കോട്ടയം), തോമസ് കെ.ജോസ് (സിംഗപ്പൂർ ഷോപ്പി, കോട്ടയം). മരുമക്കൾ: ജിലോമോൾ പഴയടിയിൽ (ചുങ്കം), രേഷ്മ മുട്ടത്തുകടവിൽ (ചിങ്ങവനം).
ചാക്കോ ജോസഫ്
താഴത്തുവടകര
നെയ്യുണ്ണിൽ ചാക്കോ ജോസഫ് (90) നിര്യാതനായി. സംസ്കാരം നാളെ 10.30ന് താഴത്തുവടകര ലൂർദ്മാതാ പള്ളിയിൽ. ഭാര്യ ഏലിയാമ്മ നെടുമണ്ണി പേഴത്താനിക്കുന്നേൽ കുടുംബാംഗം. മക്കൾ: ജോസഫ് (റിട്ട. കെഎസ്ആർടിസി), വർഗീസ്, സൂസമ്മ, സാലിമ്മ,അന്നമ്മ, മാത്തുക്കുട്ടി, തോമസ് (മെഗാ സ്റ്റുഡിയോ, മുണ്ടത്താനം). മരുമക്കൾ: അന്നമ്മ, സോഫിയ, ബോസ് കുന്നുംപുറം, ജോളി കരിന്പിൽ, ജോസ് തോട്ടുകടവിൽ, ടെസി, ബീന.
എൻ.കെ. രാജൻ
ചങ്ങനാശേരി
മലകുന്നം നാരകപ്പറന്പിൽ പരേതനായ കുട്ടപ്പന്റെ മകൻ എൻ.കെ. രാജൻ (62) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് ശങ്കരപുരം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ നർമത നെടുന്പ്രം ചെഞ്ചേരിപ്പറന്പിൽ കുടുംബാംഗം. മക്കൾ: നയന, നിഖിത. മരുമകൻ: രാകേഷ്.
സിബി ജോസഫ്
അരുവിത്തുറ
ചാലിൽ സിബി ജോസഫ് (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സ്മിത പൂഞ്ഞാർ വരകുകാലാപറന്പിൽ കുടുംബാംഗം. മക്കൾ: ഡോണാ, ഡോണ്.
ഓമന
മേവെള്ളൂർ
വൈപ്പേൽ വി.എൻ. രാമചന്ദ്രന്റെ ഭാര്യ ഓമന (59) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റൂബി, അർജുൻ (സായ് സർവീസ്, കൂത്താട്ടുകുളം). മരുമകൻ: കിഷോർ (ദുബായ്).
റീത്താമ്മ
വെച്ചൂർ
അംബികമാർക്കറ്റ് കൊയ്വേലിപ്പടിക്കൽ പരേതനായ തോമസിന്റെ ഭാര്യ റീത്താമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ. പരേത കൊല്ലം വടക്കുംതല താമരശേരിൽ കുടുംബാംഗം. മക്കൾ: വർഗീസ്, ജെസി, ജയ്സൺ. മരുമക്കൾ: കൊച്ചുറാണി, ജോജിമോൻ, രശ്മി.
ചാക്കോ യോഹന്നാൻ
നെടുങ്ങാടപ്പള്ളി
കാരക്കാട്ട് വട്ടക്കുഴിയിൽ ചാക്കോ യോഹന്നാൻ (തന്പി -65) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ചീരംചിറ സാൽവേഷൻ ആർമി സെമിത്തേരിയിൽ. ഭാര്യ അമ്മിണി ചാക്കോ. മക്കൾ: ഷിജി , ഷിജോ. മരുമക്കൾ: ലിന, പ്രിയ.
ജോസഫ് വർക്കി
അറുന്നൂറ്റിമംഗലം
കൊച്ചുകാലായിൽ ജോസഫ് വർക്കി (കുഞ്ഞവത - 87) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് തുരുത്തിപ്പള്ളി സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ മേരി മീന്പള്ളി കുടുംബാംഗം. മക്കൾ: പാപ്പച്ചൻ, തോമാച്ചൻ, റോസമ്മ, സൂസമ്മ, ഔസേപ്പച്ചൻ, കുഞ്ഞുമോൾ, ചാക്കോച്ചൻ, സണ്ണിച്ചൻ. മരുമക്കൾ: ബേബി, ഗ്രേസി, ജോർജ്, പീറ്റർ, കൊച്ചുറാണി, അശോക്, റിനി, സൈന.
സാറാമ്മ
കറുകച്ചാൽ
പനയന്പാല കല്ലോലിക്കൽ പുന്നശേരിൽ പരേതനായ ചാണ്ടി കുര്യാക്കോസിന്റെ ഭാര്യ സാറാമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് പനയന്പാല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത പുന്നവേലിൽ കൊച്ചോലിക്കൽ കുടുംബാംഗം. മക്കൾ: പരേതനായ കെ.കെ. അലക്സാണ്ടർ, കെ.കെ. ഏബ്രഹാം, കെ.കെ. മാണി, കെ.കെ. വർഗീസ് (കാഞ്ഞങ്ങാട്). മരുമക്കൾ: തങ്കമ്മ, അന്നമ്മ, മേഴ്സി, അന്നക്കുട്ടി.
എൻ.സി. ജോസഫ്
പ്ലാശനാൽ
നടയിൽ എൻ.സി. ജോസഫ് (56,പാലാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട. ഉദ്യേഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ഗ്രേസി ഉഴവൂർ പയസ്മൗണ്ട് വട്ടക്കാട്ടുകുളത്തിൽ കുടുംബാംഗം. മക്കൾ: സജോമോൻ (കുവൈറ്റ്), സിജോമോൾ (പൂനെ). മരുമകൾ: ആൻസി വരപ്പള്ളിൽ (കുവൈറ്റ്).
എസ്.എസ്.സജി
കുമരകം
കൃഷ്ണവിലാസം എസ്.എസ്.സജി (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയമ്മ മുഹമ്മ മത്തിച്ചിറകുടുംബാംഗം. മക്കൾ: സരുണ്, സാന്ദ്ര. മരുമകൻ: സജിൻ (കൊല്ലാട്).