എഎഫ്സി: ക്വാ​ർ​ട്ട​ർ ഇ​ന്ന് മുതൽ

12:49 AM Jan 24, 2019 | Deepika.com
ദു​ബാ​യ്: എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. ആ​ദ്യ ക്വാ​ര്‍ട്ട​റി​ല്‍ വി​യ​റ്റ്‌​നാം ജ​പ്പാ​നെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ചൈ​ന ഇ​റാ​നെ​യും നേ​രി​ടും. അ​വ​സാ​ന പ്രീ​ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ദ​ക്ഷി​ണ കൊ​റി​യ ബെ​ഹ​റി​നെ​യും ഖ​ത്ത​ര്‍ ഇ​റാ​ക്കി​നെ​യും തോ​ല്‍പ്പി​ച്ചു.