+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രോൺ: നെവാർക് വിമാനത്താവളം അടച്ചു

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഡ്രോ​​​​ണു​​​​ക​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യു​​​​എ​​​​സി​​​​ലെ നെ​​​​വാ​​​​ർ​​​​ക്ക് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ലി​​
ഡ്രോൺ: നെവാർക് വിമാനത്താവളം അടച്ചു
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഡ്രോ​​​​ണു​​​​ക​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യു​​​​എ​​​​സി​​​​ലെ നെ​​​​വാ​​​​ർ​​​​ക്ക് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ലി​​​​ബ​​​​ർ​​​​ട്ടി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു. ഇവിടെനിന്ന് 30 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള ടെ​​​​റ്റ​​​​ർ​​​​ബോ​​​​റോ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന് സ​​​​മീ​​​​പ​​​​മാ​​ണു​​ഡ്രോ​​​​ണു​​​​ക​​​​ൾ പ​​​​റ​​​​ന്ന​​​​ത്. മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലെ​​​​ന്ന​​​​വ​​​​ണ്ണം ലി​​​​ബ​​​​ർ​​​​ട്ടി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്കു വ​​​​ന്ന വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​വി​​​​ട്ടു.