+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാചകവാതക സിലിണ്ടർ സ്ഫോടനം: യുവതിയും രണ്ടു കുട്ടികളും മരിച്ചു

പു​​​തു​​​ക്കോ​​​ട്ട: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​യും ര​​​ണ്ടു
പാചകവാതക സിലിണ്ടർ സ്ഫോടനം:  യുവതിയും രണ്ടു കുട്ടികളും മരിച്ചു
പു​​​തു​​​ക്കോ​​​ട്ട: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​യും ര​​​ണ്ടു കു​​​ട്ടി​​​ക​​​ളും മ​​​രി​​​ച്ചു. പൊ​​​ന്നു​​​മ​​​ണി(28)​​​യും മൂ​​​ന്നു വ​​​യ​​​സു​​​ള്ള ആ​​​ൺ​​​കു​​​ട്ടി​​​യും ര​​​ണ്ടു വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്. 17നാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.