തായ്പെയ്: കൊടുമുടികളിൽ കയറി സെൽഫിയെടുത്തു പ്രശസ്തയായ തായ്വാനീസ് യുവതി ജിജി വു(36) കൊക്കയിൽവീണു മരിച്ചു. ‘ബിക്കിനി ക്ലൈംബർ’ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്.
തായ്വാനിലെ യുഷാൻ ദേശീയ പാർക്കിലെ കൊടുമുടികളിൽ ഒറ്റയ്ക്കു പര്യടനം നടത്തുന്നതിനിടെയാണ് അപകടം. 4000 വരെ മീറ്റർ ഉയരമുള്ള കൊടുമുടികൾ ഇവിടെയുണ്ട്. രക്ഷാപ്രവർത്തകരുമായി ജിജി ബന്ധപ്പെട്ടിരുന്നു. എന്നാൽ മോശം കാലാവസ്ഥമൂലം ഹെലികോപ്റ്ററിന് സമയത്ത് എത്താനായില്ല. മരവിച്ചു മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിൻ ഇവർക്ക് നിരവധി ആരാധകരുണ്ട്.