+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്തോനേഷ്യയിൽ ഭൂകന്പം

ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ സും​​​ബ ദ്വീ​​​പി​​​ൽ റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 6.4 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ക​​​ന്പ​​​മു​​​ണ്ടാ​​​യി. സു​​​നാ​​​മി മു​​​ന്ന​​
ഇന്തോനേഷ്യയിൽ ഭൂകന്പം
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ സും​​​ബ ദ്വീ​​​പി​​​ൽ റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 6.4 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ക​​​ന്പ​​​മു​​​ണ്ടാ​​​യി. സു​​​നാ​​​മി മു​​​ന്ന​​​റി​​​യി​​​പ്പു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​ള​​​പാ​​​യ​​​മോ നാ​​​ശ​​​ന​​​ഷ്ട​​​മോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.