+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

സി​സ്റ്റ​ർ ക്ലാ​രി​സ് എ​സ്ഡി ചു​ണ​ങ്ങം​വേ​ലി: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് പ്രോ​വി​ൻ​സം​ഗം സി​സ്റ്റ​ർ ക്ലാ​രി​സ് എ​സ്ഡി (80) നി​ര്യാ​ത​യാ​യി
എറണാകുളം
സി​സ്റ്റ​ർ ക്ലാ​രി​സ് എ​സ്ഡി

ചു​ണ​ങ്ങം​വേ​ലി: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് പ്രോ​വി​ൻ​സം​ഗം സി​സ്റ്റ​ർ ക്ലാ​രി​സ് എ​സ്ഡി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ചു​ണ​ങ്ങം​വേ​ലി എ​സ്ഡി മാ​തൃ​മ​ഠം സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ചെ​ന്പ് സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി ഇ​ട​വ​ക ക​ണ്ട​ത്തി​ൽ പ​രേ​ത​രാ​യ സി​റി​യ​ക് - ഏ​ലീ​ശ്വ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ഡോ. ​തോ​മ​സ്, ഡോ. ​വ​ത്സ​മ്മ, ജോ​സ​ഫ്. ചു​ണ​ങ്ങം​വേ​ലി, ക​റു​കു​റ്റി, പ​ഴ​ങ്ങ​നാ​ട്, കൊ​ങ്ങോ​ർ​പാ​ള​യം, ന​ഞ്ച​നാ​ട്, കൊ​തു​മു​ടി, പ​ള്ളു​രു​ത്തി, പ​രി​യാ​രം, തോ​ട്ടും​മു​ഖം, പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ജോ​സ് സെ​ബാ​സ്റ്റ്യ​ൻ

ത​ഴു​വം​കു​ന്ന് : മീ​ന്പൂ​ര് (റാ​ത്ത​പ്പി​ള്ളി​ൽ) ജോ​സ് സെ​ബാ​സ്റ്റ്യ​ൻ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ത​ഴു​വം​കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാര്യ: പരേത യായ ഫിലോമിന കല്ലൂർ ക്കാട് നെടുങ്കല്ലേൽ കുടും ബാംഗം. മ​ക്ക​ൾ: ജെ​റി​ഷ്, ഉ​ണ്ണി​മാ​യ. മ​രു​മ​ക്ക​ൾ: നി​ത ക​ക്കാ​ട്ട്, ഷി​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ ഇ​രി​ട്ടി.

അ​മ്മി​ണി എ​സ്ത​പ്പാ​ൻ

മൂ​ക്ക​ന്നൂ​ർ : കു​ള​ങ്ങ​ര പാ​റേ​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ സി.​സി. എ​സ്ത​പ്പാ​ന്‍റെ (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ) ഭാ​ര്യ അ​മ്മി​ണി എ​സ്ത​പ്പാ​ൻ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മൂ​ക്ക​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​റ്റി​ക്കാ​ട് പെ​രേ​പ്പാ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യിം​സ് (റി​ട്ട. എം​എ​സ്ഇ​ബി, നാ​സി​ക്), ജോ​ളി (പാ​ല​ക്കാ​ട്), പോ​ളി (ഫെ​ഡ​റ​ൽ ബാ​ങ്ക്, മൂ​ക്ക​ന്നൂ​ർ), റോ​യി (മ​ർ​ച്ച​ന്‍റ് നേ​വി), റാ​ണി (അ​ധ്യാ​പി​ക, കോ​ത​മം​ഗ​ലം), ഡെ​യ്സി (നീ​രി​ക്കോ​ട്), പ​രേ​ത​യാ​യ റീ​ന (വ​രാ​പ്പു​ഴ), ബെ​ന്നി (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: മോ​ളി (അ​ധ്യാ​പി​ക, നാ​സി​ക്, കി​ഴ​ക്കൂ​ട​ൻ എ​ല​ഞ്ഞി​പ്ര), ഷേ​ർ​ളി (തു​രു​ത്തി​പ്പി​ള്ളി​ൽ, ആ​നി​ക്കാ​ട്), സി​ബി (മു​ത്തേ​ട​ൻ മേ​ലൂ​ർ, അ​ധ്യാ​പി​ക വി​എ​ച്ച്എ​സ്എ​സ് അ​ന്ന​നാ​ട്), ഹി​ൽ​ഡ (വ​ട​ക്കും​ഞ്ചേ​രി, അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ്, കാ​ഞ്ഞൂ​ർ), റോ​മി​യോ ജോ​സ​ഫ് (ഒ​ലി​യ​പ്പു​റം, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, സെ​ന്‍റ് ജോ​ണ്‍​സ് ആ​ലു​വ), ര​ഞ്ജി​ത്ത് രാ​ജ് (മാ​നാ​ട​ൻ, ഇ​റ്റ​ലി), പ​രേ​ത​നാ​യ ഡേ​വി​സ് (വി​ത​യ​ത്തി​ൽ, വ​രാ​പ്പു​ഴ), കൊ​ച്ചു​റാ​ണി (നെ​റ്റി​ക്കാ​ട​ൻ, മേ​ലൂ​ർ).

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൊ​ച്ചാ​ട്ടി​ൽ ഗോ​പി​നാ​ഥ്

കൊ​ച്ചി: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​രി കെ. ​ക​ല്ല്യാ​ണി​കു​ട്ടി​യ​മ്മ​യു​ടെ മ​ക​നു​മാ​യ തൃ​ശൂ​ർ കൊ​ച്ചാ​ട്ടി​ൽ ഗോ​പി​നാ​ഥ് (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​എ​റ​ണാ​കു​ളം ര​വി​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഇ​ന്ന​ലെ രാ​വി​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ ഫ്ളാ​റ്റി​ലാ​യി​രു​ന്നു മ​ര​ണം. അ​ച്ഛ​ൻ: പ​രേ​ത​നാ​യ സി. ​കു​ട്ട​ൻ​നാ​യ​ർ. ഭാ​ര്യ: സു​ശീ​ല ഗോ​പി​നാ​ഥ്. മ​ക്ക​ൾ: ര​ഞ്ജീ​വ് ഗോ​പി​നാ​ഥ്, ശാ​ർ​മി​ള ഗോ​പി​നാ​ഥ്. ഡ​ൽ​ഹി​യി​ൽ ലി​ങ്ക് എ​ന്ന മാ​ഗ​സീ​നി​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് പാ​ട്രി​യോ​ട്ട്, ഹോ​ങ്കോ​ങി​ലെ മോ​ണിം​ഗ് പോ​സ്റ്റ്, ഹോ​ങ്കോ​ങ് സ്റ്റാ​ൻ​ഡേ​ർ​ഡ്, സൗ​ത്ത് ചൈ​ന മോ​ണിം​ഗ് പോ​സ്റ്റ്, ഡെ​ക്കാ​ണ്‍ ഹെ​റാ​ൾ​ഡ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു. കേ​ര​ള​ത്തി​ൽ കേ​ര​ള​കൗ​മു​ദി​യി​ൽ സൈ​ബ​ർ വി​ഭാ​ഗ​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു.

സ്ക​റി​യ

കൂ​ത്താ​ട്ടു​കു​ളം: ഇ​ട​യാ​ർ നി​ര​പ്പേ​ൽ വ​ർ​ക്കി​യു​ടെ മ​ക​ൻ സ്ക​റി​യ (96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഇ​ട​യാ​ർ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ഇ​ട​യാ​ർ ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം മേ​രി. മ​ക്ക​ൾ: ജോ​ർ​ജ്, സാ​റാ​മ്മ, ശൂ​ശാ​മ്മ, തോ​മ​സ്, ചി​ന്ന​മ്മ. മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ, മ​ത്താ​യി​ക്കു​ഞ്ഞ്, ദേ​വ​സി​ക്കു​ട്ടി, ഷി​ബി, ജോ​സ്.

മ​ഹാ​ക​വി വ​ള്ള​ത്തോ​ളി​ന്‍റെ ചെ​റു​മ​ക​ൾ ഭാ​മ

കൊ​ച്ചി: ആ​ലി​ൻ​ചു​വ​ട് ഗാ​ർ​ഡ​ൻ കോ​ർ​ട്ട് ഫ്ളാ​റ്റി​ൽ വേ​ണു​ഗോ​പാ​ല മേ​നോ​ന്‍റെ (റി​ട്ട​യേ​ർ​ഡ് ചീ​ഫ് മാ​നേ​ജ​ർ ദേ​ന ബാ​ങ്ക്) ഭാ​ര്യ​യും മ​ഹാ​ക​വി വ​ള്ള​ത്തോ​ളി​ന്‍റെ ചെ​റു​മ​ക​ളു​മാ​യ ഭാ​മ (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ്ര​വീ​ണ്‍ മേ​നോ​ൻ, നീ​ര​ജ് മേ​നോ​ൻ. മ​രു​മ​ക്ക​ൾ: ര​ജി​ത, വാ​ണി.

ബി​ജു പീ​റ്റ​ർ

മൂ​വാ​റ്റു​പു​ഴ : ക​ടാ​തി മോ​ളേ​തെ​ക്കും​പു​റ​ത്ത് പ​രേ​ത​നാ​യ എം.​സി. പീ​റ്റ​റി​ന്‍റെ മ​ക​ൻ ബി​ജു പീ​റ്റ​ർ (വാ​വ - 53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ടാ​തി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. മാ​താ​വ്: സാ​റാ​ക്കു​ട്ടി മു​ത്ത​ല​ത്ത് കു​ടും​ബാം​ഗം.​സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ജി, ബി​ന്ദു ജി​ജി.

ദേ​വ​സ്യ ദേ​വ​സ്യ

വാ​ഴ​ക്കു​ളം : കാ​ഞ്ഞി​ര​ക്കാ​ട്ട് ദേ​വ​സ്യ ദേ​വ​സ്യ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു10​ന് വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ലൂ​സി വാ​ഴ​ക്കു​ളം തു​രു​ത്തി​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നു (അ​ക്ഷ​യ വാ​ഴ​ക്കു​ളം), ബി​ജു (മ​ർ​ച്ച​ന്‍റ്സ് അ​സോ. വാ​ഴ​ക്കു​ളം), സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക​ൻ: ജോ​ഷി പു​ന്ന​യ്ക്ക​പ്പ​ട​വി​ൽ ക​ട​വൂ​ർ.

ഷീ​ജ

ശ്രീ​മൂ​ല​ന​ഗ​രം : കൂ​ളി​ക്ക​ര ഹെ​ർ​ബ​ർ​ട്ട് കോ​ള​നി എ​രി​ക്കും​പു​റ​ത്ത് ദേ​വ​ദാ​സ​ന്‍റെ ഭാ​ര്യ ഷീ​ജ (43) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത അ​ങ്ക​മാ​ലി എ​ട​ക്കു​ന്ന് പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ച്ചു, അ​നു.

ആ​ർ. സു​രേ​ഷ്കു​മാ​ർ

കൂ​ത്താ​ട്ടു​കു​ളം : രാ​മ​നി​ല​യ​ത്തി​ൽ ആ​ർ. സു​രേ​ഷ് കു​മാ​ർ (64) നി​ര്യാ​ത​നാ​യി. തൃ​പ്പൂ​ണി​ത്തു​റ ഇ​ള​മ​ന റോ​ഡി​ൽ സി​ദ്ധി​വി​നാ​യ​ക ഫ്ളാ​റ്റി​ൽ ഇ​ന്ന് ഒ​ന്പ​തി​ന് മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. സം​സ്കാ​രം 12ന് ​തൃ​പ്പൂ​ണി​ത്തു​റ പു​തി​യ​കാ​വ് ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ജ​യ പ​ള്ളു​രു​ത്തി കൃ​ഷ്ണ​ശ്രീ കു​ടും​ബാം​ഗം. മ​ക്ക​ൾ: നീ​ലി​മ എ​സ്. കു​മാ​ർ (സി​ന്തൈ​റ്റ് കോ​ല​ഞ്ചേ​രി), നി​ഖി​ല എ​സ്. കു​മാ​ർ (യൂ​ണി​യ​ൻ ബാ​ങ്ക്, കാ​ക്ക​നാ​ട്). പ​രേ​ത​ൻ കൂ​ത്താ​ട്ടു​കു​ളം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ്, മ​ർ​ച്ച​ന്‍റ്സ് അ​സോ. സെ​ക്ര​ട്ട​റി, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ക​മ്മി​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

വി​ജ​യ​ല​ക്ഷ്മി

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി പ​ള്ളി​യി​ക്കാ​വ് റോ​ഡി​ൽ 8/1344ൽ ​പ​രേ​ത​നാ​യ സു​രേ​ന്ദ്ര​നാ​ഥ ഷേ​ണാ​യി​യു​ടെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: ച​ന്ദ്ര​മ​തി (സി​എ) (ഡ​യ​റ​ക്ട​ർ, എം​എ​സ്‌​സി ബാ​ങ്ക്). മ​രു​മ​ക​ൻ: വേ​ണു​ഗോ​പാ​ൽ ക​മ്മ​ത്ത്.

എ​ൻ.​എ. മ​ക്കാ​ർ​കു​ട്ടി

പ​ള്ളു​രു​ത്തി : ത​ങ്ങ​ൾ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ മ​ക​ൻ എ​ൻ.​എ. മ​ക്കാ​ർ കു​ട്ടി (70) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: നെ​സീ​മ, റാ​ബി​യ, സൈ​നു. മ​രു​മ​ക്ക​ൾ: ആ​സി​ഫ്, നൗ​ഷാ​ദ്, ഹ​നീ​ഫ്.

ജോ​സ​ഫ്

കൊ​ച്ചി: ച​ളി​ക്ക​വ​ട്ടം മ​ഠ​ത്തി​പ​റ​ന്പി​ൽ എം.​ജെ. ജോ​സ​ഫ് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മോ​ളി ജോ​സ​ഫ്. മ​ക്ക​ൾ: ജ​നി ജോ​സ​ഫ്, ജൈ​മ​ണ്‍ ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: സി​റി​ൽ പി. ​ജോ​സ​ഫ്, ശ്വേ​ത ബാ​ല​ൻ.

വി.​കെ. കു​ഞ്ഞ്

മൂ​വാ​റ്റു​പു​ഴ : സൗ​ത്ത് മാ​റാ​ടി വെ​ള്ളാം​ത​ട​ത്തി​ൽ വി.​കെ. കു​ഞ്ഞ് (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: പ​രേ​ത​നാ​യ സാ​ജു, സി​ജി. മ​രു​മ​ക്ക​ൾ: പ്ര​ഭാ​ഷ്, സ്വ​പ്ന.

ന​ബീ​സ

ഫോ​ർ​ട്ടു​കൊ​ച്ചി: കു​ന്നും​പു​റം വൈ​എം​സി​എ റോ​ഡി​ൽ ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്‌​ലിം ലീ​ഗ് കൊ​ച്ചി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ബ്ബാ​ർ ഉ​പ്പാ​സി​ന്‍റെ മാ​താ​വും പി.​കെ. ഹം​സ സാ​ഹി​ബി​ന്‍റെ (ഉ​പ്പാ​സ്) ഭാ​ര്യ​യു​മാ​യ ന​ബീ​സ (76) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ജ​ബ്ബാ​ർ, റം​ല, റ​ഫീ​ഖ്, ഹ​സീ​ന, ഫൈ​സ​ൽ, ഷൈ​ല, പ​രേ​ത​യാ​യ സു​ഹ​റ. മ​രു​മ​ക്ക​ൾ: ഷം​ഷു, ജ​മാ​ൽ, ഗ​ഫൂ​ർ, ഷ​ഹീ​ർ, ഷ​റ​ഫ, മി​നി, ഷ​ഹീ​ർ, ജ​സീ​ന.

കൃ​ഷ്ണ​ൻ

ഞാ​റ​ക്കാ​ട് : ച​ക്കാ​ല​ക്കു​ന്നേ​ൽ കൃ​ഷ്ണ​ൻ (97) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​ര​മേ​ശ്വ​ര​ൻ, ത​ങ്ക​മ്മ, ന​ന്ദി​നി, ദേ​വ​കി, പ​രേ​ത​രാ​യ ജ​ന​കി, കാ​ർ​ത്യാ​യ​നി, ക​മ​ലാ​ക്ഷി.

അ​ഷ​റ​ഫ്

മ​ട്ടാ​ഞ്ചേ​രി : കോ​ന്പാ​റ​മു​ക്ക് ക​ണ്ട​ത്തി​ൽ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ബീ​രാ​ന്‍റെ (ഇ​ട്ടി) മ​ക​ൻ അ​ഷ​റ​ഫ് (ഇ​ട്ടി - 58) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സു​ബൈ​ദ. മ​ക​ൻ: ഷെ​ഫീ​ക്ക്. മ​രു​മ​ക​ൾ: റു​ക്ക്സാ​ന.

മൂ​സ

ആ​ലു​വ: ആ​ലു​വ ബൈ​പാ​സ് ജം​ഗ്ഷ​ൻ ബ്രി​ഡ്ജ് റോ​ഡി​ൽ പാ​ലൂ​പ​ള്ള​ത്ത് പ​രേ​ത​നാ​യ അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ മ​ക​ൻ മൂ​സ (67) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ബീ​വി. മ​ക്ക​ൾ: ജ​യ്മോ​ൾ, കാ​ജ​ൽ, ടി​പ്പു സു​ൽ​ത്താ​ൻ. മ​രു​മ​ക്ക​ൾ: ഷാ​ൻ, ജി​ഷ, ഫാ​ദി​യ.

നാ​രാ​യ​ണ​ൻ​നാ​യ​ർ

കോ​ഴി​പ്പി​ള്ളി: മാ​ള​ക്കു​ന്നേ​ൽ നാ​രാ​യ​ണ​ൻ​നാ​യ​ർ (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ്ര​സ​ന്ന​കു​മാ​രി (ല​ണ്ട​ൻ), നി​ർ​മ്മ​ല, ഉ​ണ്ണി​കൃ​ഷ്ണ​ൻ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: കെ.​കെ. രാ​ജു, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ശ.

സ​ഫി​യ

ക​ലൂ​ർ: ദേ​ശാ​ഭി​മാ​നി റോ​ഡി​ൽ നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ളി​ന് സ​മീ​പം ആ​ഞ്ഞി​ക്കാ​ത്ത് പ​രേ​ത​നാ​യ മ​ജീ​ദി​ന്‍റെ ഭാ​ര്യ സ​ഫി​യ (67) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് ക​ലൂ​ർ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: ന​വാ​ബ്, നൗ​ഷാ​ദ്, പ​രേ​ത​രാ​യ ന​വാ​സ്, അ​നി​ത. മ​രു​മ​ക്ക​ൾ: ഉ​മ്മ​ർ, സു​ൽ​ഫ​ത്ത്, റി​ൻ​സി.

മേ​രി

പോ​ത്താ​നി​ക്കാ​ട്: ആ​ന​ത്തു​ഴി തെ​ങ്ങും​കു​ടി​യി​ൽ ജോ​ർ​ജ് പോ​ളി​ന്‍റെ ഭാ​ര്യ മേ​രി (57) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഇ​ല​ഞ്ഞി കു​ഴി​കൊ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ബി​ൻ, നി​ധി​ൻ.

എ.​വി. സു​ധാ​ക​ര​ൻ

തൃ​ക്ക​ള​ത്തൂ​ർ : തെ​ക്കും​കു​ഴ​വ​ക്ക​ര എ.​വി. സു​ധാ​ക​ര​ൻ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: ഉ​മേ​ഷ്, അ​നീ​ഷ്, ഭാ​ഗ്യ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: അ​ജി​ത, ധ​ന്യ, ജോ​സ്.