കോഴിക്കോട്: കേരളത്തിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരിയെ മന്ത്രി കെ.ടി.ജലീല്‍ ആദരിച്ചു.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെജിപിഎ പ്രസിഡന്റ് വി.കെ.വിനോദ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എ.പ്രദീപ് കുമാര്‍,എ.കെ.ശശീന്ദ്രന് , കെജിപിഎ സെക്രട്ടറി അന്നമ്മ ജോര്‍ജ്,എ.ടി.അയ്യൂബ്,സി.മുരളീധരന് , ഉമർ പാണ്ടികശാല, ടി.വി.ബാലന്,വി.കുഞ്ഞാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംഘാടക സമതി രൂപീകരിച്ചു
തിരുവമ്പാടി: കൂടരഞ്ഞിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടത്തുന്നതിന് സംഘാടക സമിതിക്ക് രൂപം നല്കി. വിജിഷ് കാളങ്ങാടൻ, സോമൻ പുന്നക്കൽ, ടി.പി രതീഷ്, ഗിരീഷ് കൂളിപ്പാറ, പി.ആർ മണി, സുധീഷ് തലശേരി, ഗംഗാധരൻ ഇല്ലത്തുപറമ്പിൽ, എം മുരളി തുടങ്ങിയവർ പ്രസംഗിച്ചു.