ലോകം
26 = 3,80,00,00,000
ലോകത്തിലെ അതി സന്പന്നരായ 26 പേരുടെ സന്പത്ത് (99.4 ലക്ഷം കോടി രൂപ)ലോകജനസംഖ്യയുടെ (സാന്പത്തികമായി) താഴത്തെ പകുതിയിലുള്ള 380 കോടിപേരുടെ സന്പത്തിനു തുല്യം.
17,800 കോടി രൂപ
2018-ൽ ലോകത്തിലെ (ഡോളർ) ശതകോടീശ്വരന്മാരുടെ സന്പത്ത് പ്രതിദിനം വർധിച്ചത്. മൊത്തം 12 ശതമാനം വളർച്ച അവർക്കുണ്ടായി. അതേസമയം ദരിദ്രർക്കു 11 ശതമാനം സന്പത്ത് നഷ്ടമായി.
ഇന്ത്യ
1% = 51.53%
ഇന്ത്യയിലെ അതിസന്പന്നരായ ഒരു ശതമാനത്തിന്റെ സന്പത്ത് രാജ്യത്തെ സന്പത്തിന്റെ 51.53 ശതമാനം വരും. സന്പന്നരായ 10 ശതമാനത്തിന്റെ കൈയിലാണ് 77.4 ശതമാനം സന്പത്തും.
9 = 65,00,00,000
രാജ്യത്തെ ഒന്പത് അതി സന്പന്നരുടെ സ്വത്ത് രാജ്യത്തെ ദരിദ്രരായ 50 ശതമാനം (65 കോടി) പേരുടേതിനു തുല്യം.
60% =4.8%
രാജ്യത്തെ താഴേത്തട്ടിലുള്ള 60 ശതമാനം പേർ കൈയാളുന്നത് രാജ്യ സന്പത്തിന്റെ 4.8 ശതമാനം മാത്രം.
2,200 കോടി രൂപ
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സന്പത്ത് ഓരോ ദിവസവും വർധിച്ചത് ഈ അളവിൽ.
39%
ഇന്ത്യയിലെ സന്പന്നരായ ഒരു ശതമാനത്തിന്റെ സന്പത്തിൽ 2018-ൽ ഉണ്ടായ വർധന.
3%
ഇന്ത്യൻ ജനതയിലെ ദരിദ്രപകുതിയുടെ സന്പത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ വർധന.