അഹമ്മദാബാദ്: മുൻ ഗുജറാത്ത് മന്ത്രി ബിമൽ ഷായും മുൻ എംഎൽഎ അനിൽ പട്ടേലും കോൺഗ്രസിൽ ചേർന്നു. 1998ൽ കേശുഭായ് പട്ടേൽ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു ബിമൽ ഷാ. യുവ മോർച്ച വൈസ് പ്രസിഡന്റായും ഷാ പ്രവർത്തിച്ചിട്ടുണ്ട്.