ബാരിപദ: ഒഡീഷയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ഏഴുവയസുള്ള സ്കൂൾ വിദ്യാർഥി മരിച്ചു. മയുർഭഞ്ജ് ജില്ലയിലെ ബാലിഛത്ര ഗ്രാമത്തിലാണു സംഭവം. സ്കൂളിലേക്കു പോകവേയായിരുന്നു റിങ്കു മൊഹറാനയെ തെരുവുനായ്ക്കൾ ആക്രമിച്ചത്.